"ഇലകമൺ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
clean up, Replaced: ð → ല്‍ using AWB
വരി 19: വരി 19:


== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
== ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ==
അയിരൂര്‍ സെന്റ് തോമസ് ചര്‍ച്ച്, അയിരൂര്‍ അഞ്ചുമൂര്‍ത്തീ ക്ഷേത്രം, കായðപുരം മുസ്ളീം പള്ളി ഇലവും മൂട്ടില്‍ ശാസ്താക്ഷേത്രം.
അയിരൂര്‍ സെന്റ് തോമസ് ചര്‍ച്ച്, അയിരൂര്‍ അഞ്ചുമൂര്‍ത്തീ ക്ഷേത്രം, കായല്‍പുരം മുസ്ളീം പള്ളി ഇലവും മൂട്ടില്‍ ശാസ്താക്ഷേത്രം.


== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
== ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍ ==
വരി 40: വരി 40:
==അവലംബം==
==അവലംബം==
<references/>
<references/>

[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]
[[വിഭാഗം:തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്തുകള്‍]]

13:05, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിലെ ചിറയന്‍കീഴ് താലൂക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഇലകമണ്‍.[1] വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിന്റെ ഭാഗമാണിത്.

ചരിത്രം

പണ്ടത്തെ ദേശീങ്ങനാടിനെയും, വേണാടിനെയും വേര്‍തിരിച്ചിരുന്ന അതിര്‍ത്തി ഇലങ്കമണ്‍ പ്രദേശമായിരുന്നു. പാണ്ഡവന്‍മാര്‍ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്ന് ഐതിഹ്യം.


സാമൂഹ്യ രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനങ്ങള്‍

1905-ല്‍ ഇലങ്കമണ്ണില്‍ ഒരു വൈദ്യശാലയും അഞ്ചലാഫീസും സ്ഥാപിച്ചിരുന്നു.

പഞ്ചായത്ത് രൂപീകരണം/ആദ്യകാല ഭരണസമിതികള്‍

1953-ലാണ് പഞ്ചായത്ത് രൂപീകൃതമായത്. ഡോ. കെ. വാസുദേവനായരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

അതിരുകള്‍

വടക്ക് : പൂതക്കുളം, കല്ലുവാതുക്കല്‍ പഞ്ചായത്തുകള്‍. തെക്ക് : വര്‍ക്കല മുനിസിപാലിറ്റി കിഴക്ക് : ചെമ്മരുതി, നാവായ്ക്കുളം പഞ്ചായത്തുകള്‍ പടിഞ്ഞാറ് : ഇടവ നടയറക്കായല്‍, പൂതക്കുളം പഞ്ചായത്തുകള്‍.

ഭൂപ്രകൃതി

ഭൂപ്രകൃതി അനുസരിച്ച് പഞ്ചായത്തിനെ കുന്നുകള്‍, ചരിവുപ്രദേശം, താഴ്വരകള്‍, നിലങ്ങള്‍ എന്നിങ്ങനെ തരംതിരിക്കാം. ഇടവ നടയറക്കായല്‍, കുളങ്ങള്‍, തോടുകള്‍, നദികള്‍ ഇവയാണ് പ്രധാന ഉപരിതല ജലസ്രോതസ്സുകള്‍.


ആരാധനാലയങ്ങള്‍/തീര്‍ത്ഥാടന കേന്ദ്രങ്ങള്‍

അയിരൂര്‍ സെന്റ് തോമസ് ചര്‍ച്ച്, അയിരൂര്‍ അഞ്ചുമൂര്‍ത്തീ ക്ഷേത്രം, കായല്‍പുരം മുസ്ളീം പള്ളി ഇലവും മൂട്ടില്‍ ശാസ്താക്ഷേത്രം.

ഗ്രാമ പഞ്ചായത്ത് വാര്‍ഡുകള്‍

  1. തോണിപ്പാറ
  2. ഹരിഹരപുരം
  3. ഊന്നിന്‍മൂട്
  4. ഇലകമണ്‍
  5. കളീയ്ക്കല്‍
  6. കിഴക്കേപ്പുറം
  7. വേങ്കോട്
  8. പാളയംകുന്ന്
  9. കടവിന്‍കര
  10. കളത്തറ
  11. മൂലഭാഗം
  12. അയിരൂര്‍
  13. കായല്‍പ്പുറം
  14. വിളപ്പുറം
  15. കെടാകുളം

അവലംബം

  1. കേരള സര്‍ക്കാര്‍ തദ്ദേശസ്വയം ഭരണ വകുപ്പ് (ഇലകമണ്‍ ഗ്രാമപഞ്ചായത്ത്)
"https://ml.wikipedia.org/w/index.php?title=ഇലകമൺ_ഗ്രാമപഞ്ചായത്ത്&oldid=302266" എന്ന താളിൽനിന്ന് ശേഖരിച്ചത്