"ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 51: വരി 51:
[[sq:Harry Potter dhe i burgosuri i Azkabanit]]
[[sq:Harry Potter dhe i burgosuri i Azkabanit]]
[[sv:Harry Potter och fången från Azkaban]]
[[sv:Harry Potter och fången från Azkaban]]
[[th:แฮร์รี่ พอตเตอร์กับนักโทษแห่งอัซคาบัน]]
[[tr:Harry Potter ve Azkaban Tutsağı]]
[[tr:Harry Potter ve Azkaban Tutsağı]]
[[uk:Гаррі Поттер і в'язень Азкабану]]
[[uk:Гаррі Поттер і в'язень Азкабану]]

12:19, 26 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ജെ.കെ. റൗളിങ് എഴുതിയ ഹാരി പോട്ടര്‍ പരമ്പരയിലെ മൂന്നാമത്തെ പുസ്തകമാണ് ഹാരി പോട്ടര്‍ ആന്റ് ദ പ്രിസണര്‍ ഓഫ് അസ്കബാന്‍. 1999, ജൂലൈ 8-നാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. 1999-ലെ കോസ്റ്റ ബുക്ക് അവാര്‍ഡ്, ബ്രാം സ്റ്റോക്കര്‍ അവാര്‍ഡ് എന്നിവ ഉള്‍പ്പെടെ പല പുരസ്കാരങ്ങള്‍ നേടി. അടുത്ത കാലത്തെ ഏറ്റവും മികച്ച ഫാന്റസി കൃതികളിലൊന്നായി ഈ പുസ്തകം പരിഗണിക്കപ്പെടുന്നു. ലോകവ്യാപകമായി ഇതിന്റെ 6.1 കോടി പതിപ്പുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. ഈ പുസ്തകത്തെ ആധാരമാക്കി ഇതേ പേരില്‍ത്തന്നെ ഒരു ചലച്ചിത്രവും പുറത്തിറങ്ങിയിട്ടുണ്ട്. അത് 2004 മെയ് 11-ന് യുണൈറ്റഡ് കിങ്ഡത്തിലും 2004 ജൂണ്‍ 4-ന് യുണൈറ്റഡ് സ്റ്റേറ്റ്സിലും മറ്റ് പല രാജ്യങ്ങളിലും പുറത്തിറങ്ങി.


ഫലകം:അപൂര്‍ണ്ണം