"ജന്തർ മന്തർ, ജയ്‌പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 29: വരി 29:
==ഇതും കൂടി കാണുക==
==ഇതും കൂടി കാണുക==
*[[ജന്തർ മന്തർ]]
*[[ജന്തർ മന്തർ]]
{{commons category|Jantar Mantar (Jaipur)}}


[[വർഗ്ഗം:ഇന്ത്യയിലെ ലോകപൈതൃകകേന്ദ്രങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ലോകപൈതൃകകേന്ദ്രങ്ങൾ]]

10:28, 17 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജന്തർ മന്തർ, ജയ്‌പൂർ
जंतर मंतर, जयपुर
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Area1.8652, 14.6664 ha (200,770, 1,578,680 sq ft)
മാനദണ്ഡംiii, iv[2]
അവലംബം1338
നിർദ്ദേശാങ്കം26°55′29″N 75°49′30″E / 26.9247°N 75.825°E / 26.9247; 75.825
രേഖപ്പെടുത്തിയത്2010 (34th വിഭാഗം)
വെബ്സൈറ്റ്museumsrajasthan.gov.in/monument/jantar-mantar
ജന്തർ മന്തർ, ജയ്‌പൂർ is located in Rajasthan
ജന്തർ മന്തർ, ജയ്‌പൂർ
Location of ജന്തർ മന്തർ, ജയ്‌പൂർ

ഇന്ത്യയിൽ നിന്ന് ലോക പൈതൃക സ്മാരകപട്ടികയിലെത്തുന്ന 28-ാമത്തെ പൈതൃകസ്മാരകമാണ് ജയ്‌പൂരിലെ ജന്തർ മന്തർ. ജയ്‌പൂരിന്റെ സ്ഥാപകനായ ജയ്സിങ് രണ്ടാമനാണ് ജന്തർ മന്തറിന്റെ സ്ഥാപകൻ. 1727-1733 കാലഘട്ടത്തിലാണ് ഇത് നിർമ്മിച്ചത്. 90 അടിയാണ് ഈ സമയയന്ത്രത്തിന്റെ ഉയരം. കല്ലുകൊണ്ട് നിർമ്മിച്ച ജന്തർ മന്തർ 14 ജ്യോതിശാസ്ത്ര ഉപകരണങ്ങളുടെ സമന്വയമാണ്. ലോകത്തിലെ ഏറ്റവും വലിയ സൗരഘടികാരമായ സാമ്രാട്ട് യന്ത്ര ജന്തർ മന്തറിന്റെ ഭാഗമാണ്.

ചിത്രശാല

ജയ്പൂരിലെ ജന്തർ മന്തറിലുള്ള ചില ജ്യോതിഃശാസ്ത്ര ഉപകരണങ്ങൾ:

ഇതും കൂടി കാണുക

  1. Error: Unable to display the reference properly. See the documentation for details.
  2. Error: Unable to display the reference properly. See the documentation for details.
"https://ml.wikipedia.org/w/index.php?title=ജന്തർ_മന്തർ,_ജയ്‌പൂർ&oldid=3015487" എന്ന താളിൽനിന്ന് ശേഖരിച്ചത്