"മാക് ഒ.എസ്. ടെൻ ലെപ്പേർഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
*[[ഐകാള്‍]]
*[[ഐകാള്‍]]
*[[ഐചാറ്റ്]]
*[[ഐചാറ്റ്]]
;[[മെയില്‍: [[മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്]] പോലുള്ള ഇമെയില്‍ ക്ലയന്‍റാണ് മെയില്‍. [[യാഹൂ മെയില്‍]], [[ജിമെയില്‍]] മുതലായ ഇമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ഇതില്‍ മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കാം. ബര്‍ത്ത്ഡേ, ഗ്രീറ്റിംഗ്,ഇന്‍വിറ്റേഷനുകള്‍ തുടങ്ങി മുപ്പതോളം മെയില്‍ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
;[[മെയില്‍]]: [[മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക്]] പോലുള്ള ഇമെയില്‍ ക്ലയന്‍റാണ് മെയില്‍. [[യാഹൂ മെയില്‍]], [[ജിമെയില്‍]] മുതലായ ഇമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ഇതില്‍ മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കാം. ബര്‍ത്ത്ഡേ, ഗ്രീറ്റിംഗ്,ഇന്‍വിറ്റേഷനുകള്‍ തുടങ്ങി മുപ്പതോളം മെയില്‍ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
;[[ഫോട്ടോബൂത്ത്]]:[[ഐ സൈറ്റ്]] ക്യാമറയില്‍ നിന്നോ മറ്റ് വെബ് ക്യാമുകളില്‍ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
;[[ഫോട്ടോബൂത്ത്]]:[[ഐ സൈറ്റ്]] ക്യാമറയില്‍ നിന്നോ മറ്റ് വെബ് ക്യാമുകളില്‍ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
*[[പോഡ്കാസ്റ്റ് കാപ്ചര്‍]]
*[[പോഡ്കാസ്റ്റ് കാപ്ചര്‍]]

02:12, 23 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മാക് ഒ.എസ്. ടെന്‍ v10.5 “ലെപ്പേര്‍ഡ്”
Screenshot of Mac OS X v10.5 "Leopard"
DeveloperApple Inc.
OS familyമാക് ഒ.എസ്. ടെന്‍
Source modelClosed source (with open source components)
Released to
manufacturing
26 October 2007
Latest release10.5.5 (9F33) / September 15, 2008[1]
LicenseAPSL and Apple EULA
Official websitewww.apple.com/macosx/
Support status
പിന്തുണയ്ക്കുന്നു.

മാക് ഒ.എസ്. എക്സ് ശ്രേണിയിലെ ആറാമത്തെ ഓപ്പറേറ്റിങ് സിസ്റ്റമാണ് മാക് ഒ.എസ്. ടെന്‍ v10.5 ലെപ്പേര്‍ഡ്.

പുതിയ സൗകര്യങ്ങള്‍

മാക് ഒ.എസ്. ടെന്‍ v10.5 ലിയോപ്പാര്‍ഡില്‍ 300 ലധികം സൌകര്യങ്ങള്‍ പുതിയതായി ഉണ്ട്.[2]

ഫൈന്‍ഡര്‍
എളുപ്പത്തില്‍ ഫയലുകള്‍ കണ്ടു പിടിക്കാന്‍ ഉപയോഗിക്കുന്ന യൂട്ടിലിറ്റിയാണ് ഫൈന്‍ഡര്‍.
ബൂട്ട് ക്യാമ്പ്
മാക്കിന്‍റോഷ് കമ്പ്യൂട്ടറുകളില്‍ വിന്‍ഡോസ് എക്സ്‌പിയോ വിന്‍ഡോസ് വിസ്റ്റയോ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര്‍.
മെയില്‍
മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് പോലുള്ള ഇമെയില്‍ ക്ലയന്‍റാണ് മെയില്‍. യാഹൂ മെയില്‍, ജിമെയില്‍ മുതലായ ഇമെയില്‍ അക്കൌണ്ട് ഉപയോഗിച്ച് ഇതില്‍ മെയില്‍ അക്കൌണ്ട് നിര്‍മ്മിക്കാം. ബര്‍ത്ത്ഡേ, ഗ്രീറ്റിംഗ്,ഇന്‍വിറ്റേഷനുകള്‍ തുടങ്ങി മുപ്പതോളം മെയില്‍ ടെംപ്ലേറ്റുകളും ഇതിലുണ്ട്.
ഫോട്ടോബൂത്ത്
ഐ സൈറ്റ് ക്യാമറയില്‍ നിന്നോ മറ്റ് വെബ് ക്യാമുകളില്‍ നിന്നോ ചിത്രവും വീഡിയോയും എടുക്കുന്നതിനുള്ള ഒരു ചെറു സോഫ്റ്റ്വെയറാണ് ഫോട്ടോബൂത്ത്.
ക്വിക്ക് ലുക്ക്
ഡോക്യുമെന്‍റുകള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് തുറക്കാതെ തന്നെ കാണുവാന്‍ സഹായിക്കുന്ന യൂട്ടിലിറ്റി.
സഫാരി
ഇന്‍റര്‍നെറ്റ് ഉപയോഗത്തിനുള്ള വേഗത കൂടിയ വെബ് ബ്രൗസറാണ് സഫാരി.
ടൈം മെഷീന്‍
ഓട്ടോമാറ്റിക് ബാക്ക് അപ്പ് യൂട്ടിലിറ്റിയാണ് ടൈം മെഷീന്‍. കമ്പ്യൂട്ടറിലുള്ള എല്ലാ തരം ഫയലുകളും തീയതി അനുസരിച്ച് സൂക്ഷിക്കുന്നു. ഫയലുകള്‍ മാത്രമല്ല ഓരോ ദിവസവും സിസ്റ്റം എങ്ങനെയായിരുന്നു എന്നും സ്റ്റോര്‍ ചെയ്യും. ഇത് പ്രവര്‍ത്തിക്കണമെങ്കില്‍ ഒരു ആധിക ഹാര്‍ഡ് ഡിസ്ക് വേണം.

വികസന സാങ്കേതികകള്‍

സുരക്ഷ

  • ആപ്ലിക്കേഷന്‍തല ഫയര്‍വാള്‍
  • സാന്‍ഡ്ബോക്സസ്
  • ആപ്ലിക്കേഷന്‍ സൈനിങ്ങ്

സിസ്റ്റം ആവശ്യതകള്‍

ലെപ്പേര്‍ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന് താഴെപ്പറയുന്ന അടിസ്ഥാന ആവശ്യങ്ങള്‍ മതി. എന്നാല്‍ ചില പ്രത്യേക ആപ്ലിക്കേഷനുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും (ഉദാഹരണമായി ഐചാറ്റ് ബാക്ക്ഡ്രോപ്സ്) ഇന്റല്‍ പ്രോസ്സസര്‍ ആവശ്യപ്പെടുന്നു.

പതിപ്പുകളുടെ ചരിത്രം

പതിപ്പ് Build Release date Note
10.5.0 9A581 26 October 2007 Available on first-released retail ഡി.വി.ഡി.
10.5.1 9B18 15 November 2007 Apple download page; also available on second-released retail ഡി.വി.ഡി.
10.5.2 9C31 11 ഫെബ്രുവരി 2008 Apple download page
10.5.3 9D34 28 മെയ് 2008 Apple download page
10.5.4 9E17 30 ജൂണ്‍ 2008 Apple download page; also available on third-released retail DVD
10.5.5 9F33 15 സെപ്റ്റംബര്‍ 2008 Apple download page

ഇതും കൂടി കാണൂ

അവലംബം

  1. http://support.apple.com/kb/HT2405
  2. http://www.apple.com/macosx/features/300.html

പുറം കണ്ണികള്‍