"സൂത്രവാക്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar:صيغة رياضية
(ചെ.) യന്ത്രം ചേര്‍ക്കുന്നു: fi:Kaava
വരി 13: വരി 13:
[[en:Formula]]
[[en:Formula]]
[[eo:Formulo]]
[[eo:Formulo]]
[[fi:Kaava]]
[[ga:Foirmle]]
[[ga:Foirmle]]
[[he:נוסחה]]
[[he:נוסחה]]

23:23, 22 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

പ്രതീകങ്ങളും സംഖ്യകളും ഉപയോഗിച്ച് ഒരു നിയമത്തേയോ ഒരു വസ്തുതയേയോ സൂചിപ്പിയ്ക്കുന്നതാണ്‌ സൂത്രവാക്യം(Formula).

ഗണിതശാസ്ത്രത്തില്‍ ബീജീയവാക്യങ്ങളുപയോഗിച്ചാണ് ഇവ നിര്‍‌വചിയ്ക്കപ്പെടുന്നത്. ഗണിതശാസ്ത്രത്തിലെ അങ്കഗണിതം, ജ്യാമിതി തുടങ്ങിയ എല്ലാ ശാഖകളിലും സൂത്രവാക്യങ്ങള്‍ കാണാവുന്നതാണ്. ഇവ സമവാക്യങ്ങളോ(equations) അസമവാക്യങ്ങളോ(inequalities) ആകാം.


"https://ml.wikipedia.org/w/index.php?title=സൂത്രവാക്യം&oldid=300584" എന്ന താളിൽനിന്ന് ശേഖരിച്ചത്