"കോർട്ട്നി കോക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:1964-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 22: വരി 22:


[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
[[വർഗ്ഗം:1964-ൽ ജനിച്ചവർ]]
[[വർഗ്ഗം:അമേരിക്കൻ ടെലിവിഷൻ നടിമാർ]]

09:50, 13 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കോർട്ട്നി കോക്സ്
Cox in 2009
ജനനം
Courteney Bass Cox

(1964-06-15) ജൂൺ 15, 1964  (59 വയസ്സ്)
ദേശീയതAmerican
മറ്റ് പേരുകൾCourteney Cox Arquette
വിദ്യാഭ്യാസംMountain Brook High School
Mount Vernon College
തൊഴിൽActress, film producer, film director
സജീവ കാലം1984–present
അറിയപ്പെടുന്നത്Friends
Scream film series
Cougar Town
ജീവിതപങ്കാളി(കൾ)
(m. 1999; div. 2013)
പങ്കാളി(കൾ)Michael Keaton (1989-1995)
Johnny McDaid (2013–present)
കുട്ടികൾ1
മാതാപിതാക്ക(ൾ)Richard Lewis Cox (father)
Courteney Copeland Bass (mother)
Hunter Copeland (stepfather)

കോർട്ട്നി ബാസ്സ് കോക്സ് (ജനനം: ജൂൺ 15, 1964)[1][2] ഒരു അമേരിക്കൻ നടി, നിർമ്മാതാവ്, സംവിധായിക എന്നീ നിലകളിൽ പ്രശസ്തയാണ്. എൻബിസി ഹാസ്യപരമ്പരയായ ഫ്രണ്ട്സിലെ മോണിക്ക ഗെല്ലർ, സ്ക്രീം എന്ന ഹൊറർ പരമ്പരയിലെ ഗെയിൽ വേതേർസ്, എബിസ/ടിബിഎസ് ഹാസ്യപരമ്പരയായ കൌഗാർ ടൌൺ എന്നിവയിലെ കഥാപാത്രങ്ങളിലൂടെയാണ് അവർ കൂടുതൽ പ്രശസ്തയായിരിക്കുന്നത്. കൌഗാർ ടൌണിലെ കഥാപാത്രത്തിന്റെ പേരില് അവർ തന്റെ ആദ്യ ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശം നേടിയിരുന്നു.

അവലംബം

  1. "Celebrity Central / Top 25 Celebs: Courteney Cox". People. Archived from the original on April 8, 2014. Retrieved September 4, 2015. {{cite journal}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  2. Rahman, Ray (June 14, 2013). "Monitor – Kate Winslet is expecting, Paris Jackson is recovering, Courtney Cox's birthday, and more". Entertainment Weekly. Retrieved September 4, 2015.
"https://ml.wikipedia.org/w/index.php?title=കോർട്ട്നി_കോക്സ്&oldid=2990935" എന്ന താളിൽനിന്ന് ശേഖരിച്ചത്