"ഷണ്മുഖപ്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
clean up using AWB
വരി 41: വരി 41:
|-
|-
|}
|}






==അവലംബം==
==അവലംബം==
http://sify.com/carnaticmusic/fullstory.php?id=13587115
http://sify.com/carnaticmusic/fullstory.php?id=13587115
{{അപൂര്‍ണ്ണം}}
{{അപൂര്‍ണ്ണം}}

[[വിഭാഗം:മേളകര്‍ത്താരാഗങ്ങള്‍]]

18:54, 14 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

കർണാടക സംഗീതത്തിലെ 56ആം മേളകർത്താരാഗമാണ് ഷണ്മുഖപ്രിയ.ഷണ്മുഖപ്രിയ എന്ന പദത്തിന് ഷണ്മുഖന് അതായത് സുബ്രഹ്മണ്യന് പ്രിയപ്പെട്ടവൾ എന്നാണർത്ഥം.10ആം ചക്രദിശിയിലാണ് ഇത് ഉൾപ്പെടുന്നത്.രാഗവിസ്താരസാദ്ധ്യത ഉള്ള ഒരു രാഗമാണിത്.ഭക്തിരസപ്രധാനമായ രാഗമാണിത്.

ഘടന,ലക്ഷണം

  • ആരോഹണം സ രി2 ഗ2 മ2 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ2 ഗ2 രി2 സ

ഈ രാഗത്തിലെ സ്വരങ്ങൾ ചതുശ്രുതി ഋഷഭം,സാധാരണഗാന്ധാരം,പ്രതിമദ്ധ്യമം,ശുദ്ധധൈവതം,കൈശികി നിഷാദം ഇവയാണ്.

കീർത്തനങ്ങൾ

ഫലകം:മേളകര്‍ത്താരാഗങ്ങള്‍

കീര്‍ത്തനം കൃതി
സദാശ്രയേ മുത്തുസ്വാമി ദീക്ഷിതര്‍
സിദ്ധിവിനായകം മുത്തുസ്വാമി ദീക്ഷിതര്‍
ഓം ശരവണഭവ പാപനാശം ശിവന്‍

ചലച്ചിത്ര ഗാനങ്ങൾ

ഗാനം ചലച്ചിത്രം
ആനക്കെടുപ്പത് പൊന്നുണ്ടേ ധനം
എത്ര പൂക്കാലമിനി രാക്കുയിലിന്‍ രാഗസദസ്സില്‍
ഗോപികാവസന്തം തേടി ഹിസ് ഹൈനസ്സ് അബ്ദുള്ള
ഉഷസ്സേ നീയെന്നെ വിളിക്കുകില്ലെങ്കില്‍ പാദസരം

അവലംബം

http://sify.com/carnaticmusic/fullstory.php?id=13587115 ഫലകം:അപൂര്‍ണ്ണം

"https://ml.wikipedia.org/w/index.php?title=ഷണ്മുഖപ്രിയ&oldid=295852" എന്ന താളിൽനിന്ന് ശേഖരിച്ചത്