"മീർകാറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
{{prettyurl|Meerkat}}
{{prettyurl|Meerkat}}
{{Taxobox
{{Taxobox
| name = Meerkat
| name = മീർകാറ്റ്
| status = LC | status_system = IUCN3.1
| status = LC
| status_system = IUCN3.1
| status_ref =<ref name=iucn>{{IUCN2008|assessors=Macdonald, D. & Hoffmann, M. |year=2008|id=41624|title=Suricata suricatta|downloaded=22 March 2009}} Database entry includes a brief justification of why this species is of least concern.</ref>
| status_ref = <ref name=iucn>{{IUCN2008|assessors=Macdonald, D. & Hoffmann, M. |year=2008|id=41624|title=Suricata suricatta|downloaded=22 March 2009}} Database entry includes a brief justification of why this species is of least concern.</ref>
| image = Meerkat feb 09.jpg
| image = Meerkat feb 09.jpg
| image_width = 300px
| image_width = 300px
| image_caption=At [[Victoria, Australia]]
| image_caption = At [[Victoria, Australia]]
| regnum = [[Animal]]ia
| regnum = [[Animal]]ia
| phylum = [[Chordate|Chordata]]
| phylum = [[Chordate|Chordata]]
വരി 20: വരി 21:
| range_map_caption = Meerkat range
| range_map_caption = Meerkat range
}}
}}
[[കീരി|കീരിയുടെ]] വർഗ്ഗത്തിൽപെട്ട ഒരു ചെറിയ [[സസ്തനി|സസ്തനിയാണ്]] '''മീർകാറ്റ്'''. മരുഭൂമികളിലും വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസഭുക്ക് ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്‌, പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.
[[കീരി|കീരിയുടെ]] വർഗ്ഗത്തിൽപെട്ട ഒരു ചെറിയ [[സസ്തനി|സസ്തനിയാണ്]] '''മീർകാറ്റ്'''. [[മരുഭൂമി|മരുഭൂമികളിലും]] വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു [[മാംസഭുക്ക്]] ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്. പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.


{{commonscat|Suricata suricatta}}
{{commonscat|Suricata suricatta}}

09:25, 8 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

മീർകാറ്റ്
At Victoria, Australia
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Suricata

Desmarest, 1804
Species:
S. suricatta
Binomial name
Suricata suricatta
(Schreber, 1776)
Meerkat range

കീരിയുടെ വർഗ്ഗത്തിൽപെട്ട ഒരു ചെറിയ സസ്തനിയാണ് മീർകാറ്റ്. മരുഭൂമികളിലും വനാന്തരങ്ങളിലും മീർകാറ്റിനെ കാണാം. 12 മുതൽ 14 വർഷം വരെയാണ് ഇവയുടെ ശരാശരി ആയുസ്സ്. ഇരുകാലുകളിൽ നന്നായി നിവർന്നു നില്ക്കാൻ ഇഷ്ടപ്പെടുന്ന ഈ ചെറു ജീവി ഒരു മാംസഭുക്ക് ആണ്. ഏറ്റവും ഇഷ്ടപെട്ട ഭക്ഷണം മുട്ടയാണ്. പക്ഷികളുടെയും മറ്റും മുട്ട വളരെ വിദഗ്ദ്ധമായിട്ടാണ് ഇവ തട്ടി എടുക്കുന്നത്. മറ്റു ചെറു ജീവികൾ, പാമ്പ് വരെയും ഇവ ഭക്ഷിക്കും. കൂട്ടം കൂടി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഈ ജീവികൾ. ഇവയുടെ വിപുലമായ ഒരു ശേഖരം ലണ്ടൻ കാഴ്ച ബംഗ്ലാവിൽ ഉണ്ട്.

അവലംബം

  1. "Suricata suricatta". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. 2008. Retrieved 22 March 2009. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help) Database entry includes a brief justification of why this species is of least concern.
"https://ml.wikipedia.org/w/index.php?title=മീർകാറ്റ്&oldid=2950091" എന്ന താളിൽനിന്ന് ശേഖരിച്ചത്