"ക്രിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:ജൈവദീപ്തി പ്രകടിപ്പിക്കുന്ന ജന്തുക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 28: | വരി 28: | ||
}} |
}} |
||
''''ക്രിൽ''' |
''''ക്രിൽ''' ഒരു ചെറു സമുദ്രജല ജീവിയാണ്. ഫൈലം ആർത്രൊപോഡയിൽ [[ക്രസ്റ്റേഷ്യൻ]] എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി. നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.[[പെൻഗ്വിൻ|പെൻഗ്വിനു]]<nowiki/>കളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ. |
||
== അവലംബം == |
|||
[[വർഗ്ഗം:സമുദ്രജീവികൾ]] |
[[വർഗ്ഗം:സമുദ്രജീവികൾ]] |
||
[[വർഗ്ഗം:ക്രസ്റ്റേഷ്യനുകൾ]] |
[[വർഗ്ഗം:ക്രസ്റ്റേഷ്യനുകൾ]] |
12:39, 6 ജനുവരി 2019-നു നിലവിലുള്ള രൂപം
Euphausiacea | |
---|---|
Northern krill (Meganyctiphanes norvegica) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Superorder: | |
Order: | Euphausiacea Dana, 1852
|
Families and genera | |
|
'ക്രിൽ ഒരു ചെറു സമുദ്രജല ജീവിയാണ്. ഫൈലം ആർത്രൊപോഡയിൽ ക്രസ്റ്റേഷ്യൻ എന്ന കുടുംബത്തിലെ അംഗമാണ്. കാഴ്ചയിൽ ചെമ്മീൻ പൊലെയാണ് ഈ ജീവി. നോർവീജിയൻ ഭാഷയിലെ കുഞ്ഞു മീൻ എന്നർത്ഥമുള്ള ക്രിൽ എന്ന പദത്തിൽ നിന്നാണ് ഈ വാക്കിന്റെ ഉത്ഭവം. ഭക്ഷ്യശൃംഖലയിലെ ഒരു പ്രധാന കണ്ണിയാണ് ക്രില്ലുകൾ. അവ ഫൈറ്റൊപ്ലാംഗ്ടണുകളെയും സുവൊപ്ലാംഗ്ടണുകളെയും ഭക്ഷിക്കുന്നു.പെൻഗ്വിനുകളുടേയും നിരവധി വലിയ മീനുകളുടെയും പ്രിയപ്പെട്ട ആഹാരമാണ് ക്രില്ലുകൾ.