"സോഫിയ (റോബോട്ട്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 8: വരി 8:


==സവിശേഷതകൾ==
==സവിശേഷതകൾ==
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref>
നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് [[കൃത്രിമബുദ്ധി]]യുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു <ref>{{cite web|url=http://www.hansonrobotics.com/news/|title=Hanson Robotics in the news|work=Hanson Robotics}}</ref>

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

07:36, 4 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

Sophia speaking at the AI for GOOD Global Summit, International Telecommunication Union, Geneva in 2018

കൃത്രിമബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) സാങ്കേതികവിദ്യ അടിസ്ഥാനമാക്കി നിർമിച്ച യന്ത്രമനുഷ്യനാണ് സോഫിയ. സംസാരിക്കാനും വികാരങ്ങൾ പ്രകടിപ്പിക്കാനും കഴിവുള്ള ഹ്യൂമനോയ്ഡ് റോബോട്ടാണ് ഇത്. ഹാൻസൺ റോബോട്ടിക്‌സാണ് സോഫിയയുടെ നിർമാതാക്കൾ[1]. ഒരു രാജ്യം പൗരത്വം നൽകുന്ന ആദ്യത്തെ റോബോട്ടാണ് സോഫിയ [2]. സൗദിയിൽ നടക്കുന്ന ഭാവിനിക്ഷേപസംരംഭ സമ്മേളനത്തിൽ വച്ച് 2017 ഒക്ടോബർ 25 നാണ് സൗദി സർക്കാർ സോഫിയക്ക് പൗരത്വം നൽകിയത്[3].

ചരിത്രം

2015 ഏപ്രിൽ 15 നാണ് സോഫിയ പ്രവർത്തനക്ഷമമായത്[1]. പ്രശസ്ത നടി ഓഡ്രി ഹെപ്ബേണിനെ മാതൃകയാക്കിയാണ് സോഫിയയെ രൂപകൽപന ചെയ്തത്[2].

സവിശേഷതകൾ

നിർമ്മാതാക്കളുടെ അറിയിപ്പനുസരിച്ച്, സോഫിയയ്ക്ക് കൃത്രിമബുദ്ധിയുണ്ട്. വിവരവിശകലനത്തിനും മുഖഭാവം തിരിച്ചറിയുന്നതിനുമുള്ള കഴിവുമുണ്ട്. മനുഷ്യരുടെ അംഗചേഷ്ഠകൾ അനുകരിക്കാനും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാനും സാധിക്കുന്നു [4]

അവലംബം

  1. 1.0 1.1 "Could you fall in love with this robot?". CNBC. മാർച്ച് 16, 2016.
  2. 2.0 2.1 "Saudi Arabia bestows citizenship on a robot named Sophia". TechCrunch. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 26, 2017.
  3. "Saudi Arabia takes terrifying step to the future by granting a robot citizenship". AV Club. ഒക്ടോബർ 26, 2017. Retrieved ഒക്ടോബർ 28, 2017.
  4. "Hanson Robotics in the news". Hanson Robotics.

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=സോഫിയ_(റോബോട്ട്)&oldid=2942903" എന്ന താളിൽനിന്ന് ശേഖരിച്ചത്