"പെരുമ്പളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PU|Perumalam}}
{{PU|Perumalam}}
ആലപ്പുഴ ജില്ലയിൽ വേന്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് പെരുന്പളം. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം എന്നു വേണമെങ്കിൽ നമുക്ക് പെരുന്പളം ഗ്രാമത്തെ വിശേഷിപ്പിക്കാം. ഇത് പെരുന്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 12 വാർഡുകളായാണ് പെരുന്പളം ഗ്രാമത്തെ തിരിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ വേന്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് [[പെരുന്പളം]]''''Italic text''''Italic text''''. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം എന്നു വേണമെങ്കിൽ നമുക്ക് പെരുന്പളം ഗ്രാമത്തെ വിശേഷിപ്പിക്കാം. ഇത് പെരുന്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 12 വാർഡുകളായാണ് പെരുന്പളം ഗ്രാമത്തെ തിരിച്ചിരിക്കുന്നത്.


പെരുന്പളം എന്നതാണ് ഗ്രാമത്തിൻറെ ശരിയായ ഉച്ഛാരണം. വിക്കിപീഡിയയിൽ "പെരുമ്പളം" എന്ന രീതിയിലാണ് കിടക്കുന്നത് .
പെരുന്പളം എന്നതാണ് ഗ്രാമത്തിൻറെ ശരിയായ ഉച്ഛാരണം. വിക്കിപീഡിയയിൽ "പെരുമ്പളം" എന്ന രീതിയിലാണ് കിടക്കുന്നത് .

21:09, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ആലപ്പുഴ ജില്ലയിൽ വേന്പനാട് കായലിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപാണ് പെരുന്പളം'Italic text'Italic text'. ആലപ്പുഴ ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ ഗ്രാമം എന്നു വേണമെങ്കിൽ നമുക്ക് പെരുന്പളം ഗ്രാമത്തെ വിശേഷിപ്പിക്കാം. ഇത് പെരുന്പളം ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്നു. 12 വാർഡുകളായാണ് പെരുന്പളം ഗ്രാമത്തെ തിരിച്ചിരിക്കുന്നത്.

പെരുന്പളം എന്നതാണ് ഗ്രാമത്തിൻറെ ശരിയായ ഉച്ഛാരണം. വിക്കിപീഡിയയിൽ "പെരുമ്പളം" എന്ന രീതിയിലാണ് കിടക്കുന്നത് .

ഏകദേശം പതിനായിരക്കണക്കിന് പേരാണ് ഈ ചെറിയ ദ്വീപിൽ സൗഹാർദ്ദത്തോടെ താമസിക്കുന്നത്. ഒട്ടറെ ക്ഷേത്രങ്ങളും കാവുകളും പെരുന്പളം ദ്വീപിൽ ഉള്ളതിനാൽ ക്ഷേത്രങ്ങളുടെ ഗ്രാമമെന്നും പെരുന്പളം ദ്വീപ് അറിയപ്പെടുന്നുണ്ട്. 2 ക്രിസ്ത്യൻ പള്ളികളും 1 മുസ്ലീം പള്ളിയും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്.

കൃത്യമായി പറഞ്ഞാൽ കോട്ടയം ,എറണാകുളം ,ആലപ്പുഴ ജില്ലകളുടെ അതിർത്തി ഗ്രാമമാണ് പെരുന്പളം. ജലഗതാഗത മാർഗം മാത്രമാണ് നിലവിൽ ഗ്രാമവാസികൾക്ക് ആശ്രയം. എന്നിരുന്നാൽ തന്നെയും കൃത്യമായ ഇടവേളകളിലെ ജലഗതാഗതത്തിനായി ദ്വീപിൻറെ ഇരു വശങ്ങളിലും ബോട്ട് സർവ്വീസും വാഹനങ്ങൾ കയറ്റുന്നതിനായി ജംങ്കാർ ,സർവ്വീസും പ്രവർത്തിച്ചു വരുന്നു.

പെരുന്പളത്തിൻറെ കിഴക്ക് വശം പൂത്തോട്ടയിൽ നിന്ന് ബോട്ടും ജങ്കാറും ലഭ്യമാണ്. പടിഞ്ഞാറ് വശം പാണാവള്ളിയിൽ നിന്നും ബോട്ടും ജങ്കാറും ലഭ്യമാണ്.

കേരളത്തിൽ ആദ്യമായി സന്പൂർണ്ണ അവയവദാനം നടത്തിയ ഗ്രാമം പെരുന്പളം ദ്വീപാണ്. ഏറ്റവും കൂടുതൽ സർക്കാർ ജീവനക്കാരുള്ള ഗ്രാമമായും പെരുന്പളം ദ്വീപ് മാറി കൊണ്ടിരിക്കുന്നു.

പൊതു സംവിധാനങ്ങൾ

പെരുമ്പളം ദ്വീപിലെ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ. 1850-ൽ കൂടിപ്പള്ളിക്കൂടം എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.[അവലംബം ആവശ്യമാണ്]

എത്തിച്ചേരാൻ

ചേർത്തല - അരൂക്കുറ്റി പാതയിൽ ചേർത്തലയിൽ നിന്നും 17 കിലോമീറ്ററും അരൂക്കുറ്റി നിന്നും 6 കിലോമീറ്ററും സഞ്ചരിച്ചാൽ പാണാവള്ളി ബോട്ട് ജെട്ടിയിൽ എത്താം. അവിടെനിന്നും ബോട്ട് മാർഗ്ഗം ദ്വീപിൽ എത്തിച്ചേരാവുന്നതാണ്. പൂത്തോട്ടയിൽ നിന്നും ബോട്ടു മാർഗ്ഗവും ദ്വീപിലെത്തിച്ചേരാം.

കാപ്പികോ കമ്പനി റിസോർട്ട്, പെരുമ്പളം ദ്വീപിൽ നിന്നുള്ള വീക്ഷണം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പെരുമ്പളം&oldid=2937066" എന്ന താളിൽനിന്ന് ശേഖരിച്ചത്