"ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 8: വരി 8:
| coordinates = {{coord|9|59| 50.298 |N|76|22| 26.0076 |E|type:landmark }}
| coordinates = {{coord|9|59| 50.298 |N|76|22| 26.0076 |E|type:landmark }}
| country =
| country =
| location = [[ബ്രഹ്മപുരം|ബ്രഹ്മപുരം ]] ,[[ എറണാകുളം ]],[[ എറണാകുളം ജില്ല]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
| location = [[വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്|ബ്രഹ്മപുരം ]] ,[[ എറണാകുളം ]],[[ എറണാകുളം ജില്ല]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
| status = Completed
| status = Completed
| construction_began =
| construction_began =
വരി 19: വരി 19:
}}
}}


പ്രതിവർഷം 363.6 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ]] താപവൈദ്യുത പദ്ധതിയാണ് ''' ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം''' <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=75&Itemid=732&lang=en|title= BRAHMAPURAM DIESEL POWER PLANT -|website= www.kseb.in }}</ref> ..[[ എറണാകുളം ജില്ല]]<nowiki/>യിലെ [[കുന്നത്തുനാട് താലൂക്ക്|കുന്നത്തുനാട്]] താലൂക്കിൽ [[വടവുകോട് ബ്ലോക്ക് പഞ്ചായത്ത്|വടവുകോട്]] ബ്ളോക്കിൽ [[വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്|വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ]] ബ്രഹ്മപുരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .
പ്രതിവർഷം 363.6 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള [[കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ]] താപവൈദ്യുത പദ്ധതിയാണ് ''' ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം''' <ref>{{Citeweb|url=http://www.kseb.in/index.php?option=com_content&view=article&id=75&Itemid=732&lang=en|title= BRAHMAPURAM DIESEL POWER PLANT -|website= www.kseb.in }}</ref>,<ref>{{Citeweb|url=https://www.expert-eyes.org/power.html|title=Peppara Power House-|website=www.expert-eyes.org}}</ref> .[[ എറണാകുളം ജില്ല]]<nowiki/>യിലെ [[കുന്നത്തുനാട് താലൂക്ക്|കുന്നത്തുനാട്]] താലൂക്കിൽ [[വടവുകോട് ബ്ലോക്ക് പഞ്ചായത്ത്|വടവുകോട്]] ബ്ളോക്കിൽ [[വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്|വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ]] ബ്രഹ്മപുരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .


== വൈദ്യുതി ഉത്പാദനം ==
== വൈദ്യുതി ഉത്പാദനം ==

14:13, 26 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം
സ്ഥലംബ്രഹ്മപുരം ,എറണാകുളം ,എറണാകുളം ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം9°59′50.298″N 76°22′26.0076″E / 9.99730500°N 76.373891000°E / 9.99730500; 76.373891000
നിലവിലെ സ്ഥിതിCompleted
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeDiesel Power Plant
Installed capacity106.6 MW (5 x 21.32 MW )
Website
Kerala State Electricity Board
പ്രതിവർഷം 363.6 ദശലക്ഷം യൂണിറ്റ്

പ്രതിവർഷം 363.6 ശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ താപവൈദ്യുത പദ്ധതിയാണ് ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം [1],[2] .എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ വടവുകോട് ബ്ളോക്കിൽ വടവുകോട്-പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ ബ്രഹ്മപുരത്താണ് ഇത് സ്ഥാപിച്ചിട്ടുള്ളത് .

വൈദ്യുതി ഉത്പാദനം

ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയത്തിൽ 21.32 മെഗാവാട്ടിന്റെ 5 ടർബൈനുകൾ ഉപയോഗിച്ച് 106.6 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 363.6 MU ആണ്. യൂണിറ്റ് 2 , യൂണിറ്റ് 3 എന്നിവ ഡി കമ്മീഷൻ ചെയ്യുകയും പദ്ധതിയുടെ ശേഷി 63.96 ആയി കുറഞ്ഞു .വാർഷിക ഉത്പാദനം 606 MU ൽ നിന്ന് 363.6 MU ആയി കുറഞ്ഞു. ഈ യൂണിറ്റുകൾ ഗ്യാസ് ബസ് എൻജിനുകൾ ആയി മാറ്റുന്നതിനുള്ള പ്രവർത്തനം നടന്നു വരുന്നു .

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 21.32 MW 06.05.1997
യൂണിറ്റ് 2 21.32 MW 08.08.1997
യൂണിറ്റ് 3 21.32 MW 07.10.1997
യൂണിറ്റ് 4 21.32 MW 17.12.1997
യൂണിറ്റ് 5 21.32 MW 24.11.1998


അവലംബം

  1. "BRAHMAPURAM DIESEL POWER PLANT -". www.kseb.in.
  2. "Peppara Power House-". www.expert-eyes.org.