"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 17: വരി 17:
| 2 || [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]] ||[[File:Flag of the Indian Union Muslim League.svg|50px]] || [[സയ്യദ് ഹൈദരാലി ശിഹാബ് തങൾ]]
| 2 || [[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്]] ||[[File:Flag of the Indian Union Muslim League.svg|50px]] || [[സയ്യദ് ഹൈദരാലി ശിഹാബ് തങൾ]]
|-
|-
|3|| [[കേരളാ കോൺഗ്രസ്സ് മാണി]] ||[[]|| [[കെ എം മാണി]] ||
|3|| [[കേരള കോൺഗ്രസ്‌ (എം)]] ||[[]|| [[കെ എം മാണി]] ||
|-
|-
|4|| [[ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ]] || || [[എ.എ. അസീസ്]]
|4|| [[ റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി ]] || || [[എ.എ. അസീസ്]]

13:40, 26 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിലെ വലതുപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് ഐക്യ ജനാധിപത്യ മുന്നണി അഥവാ യു.ഡി.എഫ്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കേരളാ ശാഖയായകേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്. ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, മുസ്ലിം ലീ‍ഗ്, എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി അഥവാ എൽ.ഡി.എഫ്. ആണ് കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിക്ക് ബദൽ. വർഷങ്ങളായി കേരളത്തിലെ ജനങ്ങൾ ഇരു മുന്നണികളേയും അഞ്ചുവർഷം കൂടുമ്പോൾ വരുന്ന തിരഞ്ഞെടുപ്പുകളില് മാറി മാറി തിരഞ്ഞെടുത്തു വരുന്നു.

മുന്നണി ഏകോപന സമിതി യോഗങ്ങൾ മാസത്തിൽ ഒരിക്കൽ എങ്കിലും ചേരുന്നു.കേരള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് മുന്നണി ചെയർമാൻ മുന്നണിക്കായി ഒരു കൺ‌വീനർ ഉണ്ട്. നിലവിൽ ബെന്നി ബെഹനാൻ ആണു കൺവീനർ.

ഐക്യ ജനാധിപത്യ മുന്നണി ഘടകകക്ഷികൾ

നമ്പ്ര് പാർട്ടി ചിഹ്നം കേരളത്തിലെ പാർട്ടി നേതാവ്
1 ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രമാണം:Flag of the Indian National Congress.svg മുല്ലപ്പള്ളി രാമചന്ദ്രൻ
2 ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സയ്യദ് ഹൈദരാലി ശിഹാബ് തങൾ
3 കേരള കോൺഗ്രസ്‌ (എം) [[] കെ എം മാണി
4 റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി എ.എ. അസീസ്
5 കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി(ജോൺ) സി.പി. ജോൺ
6 കേരള കോൺഗ്രസ് (ജേക്കബ്) ജോണി നെല്ലൂർ
7 ഓൾ ഇന്ത്യാ ഫോർവേഡ് ബ്ലോക്ക് അഡ്വ. റാംമോഹൻ, [1]

ഇതും കാണുക

  1. | https://url=/amp/www.janmabhumidaily.com/news406409/amp&rct=j&sa=U&ved=0ahUKEwiPjvm1qtnUAhVLQY8KHdTlBswQFggmMAQ&q
"https://ml.wikipedia.org/w/index.php?title=ഐക്യ_ജനാധിപത്യ_മുന്നണി&oldid=2927202" എന്ന താളിൽനിന്ന് ശേഖരിച്ചത്