"ഡിസംബർ 26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5: വരി 5:
== ചരിത്രസംഭവങ്ങൾ ==
== ചരിത്രസംഭവങ്ങൾ ==
<onlyinclude>
<onlyinclude>
* 1805 - ഓസ്ട്രിയയും [[ഫ്രാൻസ്|ഫ്രാൻസും]] പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
* 1805 - [[ഓസ്ട്രിയ]]യും [[ഫ്രാൻസ്|ഫ്രാൻസും]] പ്രസ്‌ബർഗ്ഗ് ഉടമ്പടിയിൽ ഒപ്പുവെച്ചു.
* 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
* 1860 - ആദ്യത്തെ ഇന്റർ ക്ലബ് ഫുട്ബോൾ മൽസരം [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഷെഫീൽഡിലെ സാൻഡിഗേറ്റ് റോഡ് ഗ്രൗണ്ടിൽ ഹാലം എ.സിയും ഷെഫീൽഡ് എഫ്.സിയും തമ്മിൽ നടന്നു
* 1862 - അമേരിക്കൻ സിവിൽ യുദ്ധം: ചിക്കാസ ബയാവിന്റെ യുദ്ധം ആരംഭിക്കുന്നു.
* 1898 - മേരി ക്യൂറിയും പിയറേ ക്യൂറിയും [[റേഡിയം]] കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
* 1898 - [[മേരി ക്യൂറി]]യും, [[പിയറി ക്യൂറി]]യും [[റേഡിയം]] കണ്ടെത്തിയതായി പ്രഖ്യാപിച്ചു.
* 1925 - [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] സ്ഥാപിതമായി
* 1925 - [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ]] സ്ഥാപിതമായി
* 1948 - അവസാനത്തെ സോവിയറ്റ് സേന [[വടക്കൻ കൊറിയ]]യിൽ നിന്നും പിൻവാങ്ങി.
* 2004 - ഇന്തോനേഷ്യ യിലെ സുമാത്ര പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച [[സുനാമി]] ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.
* 1975 - ലോകത്തിലെ ആദ്യത്തെ വാണിജ്യ സൂപ്പർസോണിക് വിമാനം ടിയു-144, മാക് 2 വിനെ അതിശയിപ്പിച്ചുകൊണ്ട് സേവനം ആരംഭിച്ചു.
* 2004 - [[ഇന്തോനേഷ്യ]]യിലെ [[സുമാത്ര]] പ്രഭവ കേന്ദ്രമായി , റിച്റ്റർ സ്കെയിലിൽ 9.3 രേഖപ്പെടുത്തിയ ഭൂകമ്പം സൃഷ്ടിച്ച [[സുനാമി]] ഇന്ത്യൻ മഹാസമുദ്രതീരങ്ങളിൽ വൻ നാശം വിതക്കുകയും 300,000 പേരുടെ മരണത്തിനു കാരണമാവുകയും ചെയ്തു.


</onlyinclude>
</onlyinclude>

01:57, 26 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 26 വർഷത്തിലെ 360 (അധിവർഷത്തിൽ 361)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്രസംഭവങ്ങൾ


ജന്മദിനങ്ങൾ

  • അലക്സാണ്ടർ അംഫിറ്റിയാട്രോവ് (ജനനം 1862 ഡിസംബർ 26)

റഷ്യൻ എഴുത്തുകാരനും നോവലിസ്റ്റും ചരിത്രകാരനും ആയിരുന്നു.

  • നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹയാത്രികയും ഭാര്യയുമായിരുന്നു എമിലി ഷെങ്കൽ(26 ഡിസംബർ 1910 – മാർച്ച് 1996).
  • ഫ്രഞ്ചു ചിത്രകാരനായിരുന്നു മോറീസ് ഉത്രില്ലൊ. 1883 ഡിസംബർ 26-നു പാരീസിൽ ജനിച്ചു.
  • ചൈനീസ് കമ്യൂണിസ്റ്റ് വിപ്ലവകാരി, ഗറില്ലാ യുദ്ധതന്ത്രജ്ഞൻ, മാർക്സിസ്റ്റ്‌ ചിന്തകൻ എന്നീ നിലകളിൽ പ്രശസ്തനാണ് മാവോ സേതൂങ്ങ്‌ (1893 ഡിസംബർ 26 – 1976 സെപ്റ്റംബർ 9).
  • ബാബാ ആംടേ(മുരളീധർ ദേവീദാസ് ആംടേ) ജനനം 1914 ഡിസംബർ 26

ഹിങ്കാൻഘട്ട്, മഹാരാഷ്ട്ര, ബ്രിട്ടീഷ് ഇന്ത്യ.

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

2004-ഡിസംബർ 24ന് ഇന്ത്യൻ മഹാ സമുദ്രത്തിലെ അതിശക്തമായ ഭൂകമ്പം സൃഷ്ടിച്ച സുനാമി എതാണ്‌ട് 2,30,000 പേരുടെ ജീവൻ അപഹരിച്ചു .ഇന്തോനേഷ്യയിലെ സുമാത്ര ദീപിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത്.

"https://ml.wikipedia.org/w/index.php?title=ഡിസംബർ_26&oldid=2926811" എന്ന താളിൽനിന്ന് ശേഖരിച്ചത്