"ചിറ്റുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Chittumala" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
കണ്ണികൾ ചേർത്തു.
വരി 1: വരി 1:
''' '''കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ്'''ചിറ്റുമല. '''കുണ്ടറ-ചിറ്റുമല, മൺറോത്തുരുത്ത് - ചിറ്റുമല, ഭരണിക്കാവ് -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് ചിറ്റുമല എന്ന വാക്കിനർത്ഥം.
[[കൊല്ലം ജില്ല]]യിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് '''ചിറ്റുമല'''. [[കുണ്ടറ]]-ചിറ്റുമല, [[മൺറോത്തുരുത്ത് (ഗ്രാമപഞ്ചായത്ത്)|മൺറോത്തുരുത്ത്]] - ചിറ്റുമല, [[ഭരണിക്കാവ് (കൊല്ലം ജില്ല)|ഭരണിക്കാവ്]] -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന [[ദുർഗ്ഗ|ദുർഗ്ഗാ]] ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം.
[[പ്രമാണം:Sreedurgadevetemple.jpg|ലഘുചിത്രം|ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം]]
[[പ്രമാണം:Sreedurgadevetemple.jpg|ലഘുചിത്രം|ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം]]


== സ്ഥാനം ==
== സ്ഥാനം ==
കൊല്ലം നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  ദേശീയപാത 183 (ഇന്ത്യ) ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.
[[കൊല്ലം]] നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  [[ദേശീയപാത 183 (ഇന്ത്യ)|ദേശീയപാത 183]]-ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.


== ചിറ്റുമല ബ്ലോക്ക് ==
== ചിറ്റുമല ബ്ലോക്ക് ==
സ്വരാജ് ട്രോഫി ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്. http://www.lsg.kerala.gov.in/pages/lb_general_info.php?intID=2&ID=20&ln=ml{{dead link|date=August 2017 |bot=InternetArchiveBot |fix-attempted=yes }}
[[സ്വരാജ് ട്രോഫി]] ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ [[ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്|ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു]] ലഭിച്ചിട്ടുണ്ട്.<ref>{{cite web|accessdate=2018-12-24|title=തദ്ദേശ സ്വയംഭരണ വകുപ്പ് | LSGD Kerala|url=https://lsgkerala.gov.in/|website=lsgkerala.gov.in}}</ref>


== പുറം കണ്ണികൾ ==
== പുറം കണ്ണികൾ ==

* [http://wikimapia.org/1298142/chittumala Map of Chittumala]
* [http://wikimapia.org/1298142/chittumala Map of Chittumala]
* [http://www.woophy.com/download/840271 Shot at early morning at chittumala hill]
* [http://www.woophy.com/download/840271 Shot at early morning at chittumala hill]

[[വർഗ്ഗം:കേരളത്തിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:കേരളത്തിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങൾ]]

02:03, 24 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കൊല്ലം ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പ്രദേശമാണ് ചിറ്റുമല. കുണ്ടറ-ചിറ്റുമല, മൺറോത്തുരുത്ത് - ചിറ്റുമല, ഭരണിക്കാവ് -ചിറ്റുമല എന്നീ റോഡുകൾ സംഗമിക്കുന്ന ഒരു തിരക്കേറിയ ജംഗ്ഷനാണിത്. ഇവിടുത്തെ പുരാതന ദുർഗ്ഗാ ദേവീക്ഷേത്രം പ്രസിദ്ധമാണ്. കുന്നുകളാൽ ചുറ്റപ്പെട്ട പ്രദേശം എന്നാണ് 'ചിറ്റുമല' എന്ന വാക്കിനർത്ഥം.

ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്രം

സ്ഥാനം

കൊല്ലം നഗരത്തിൽ നിന്നും 23 കി.മീ.യും കുണ്ടറയിൽ നിന്ന് 9 കി.മീ.യും ഭരണിക്കാവിൽ നിന്ന് 8 കി.മീ.യും അകലെയാണ് ചിറ്റുമല സ്ഥിതിചെയ്യുന്നത്. വിവിധ റോഡുകൾ കടന്നുപോകുന്നതിനാൽ ചിറ്റുമലയിൽ എത്തിച്ചേരുന്നത് എളുപ്പമാണ്.  ദേശീയപാത 183-ന്റെ പുതിയ അലൈൻമെന്റിൽ ചിറ്റുമലയും ഉൾപ്പെട്ടിട്ടുണ്ട്.

ചിറ്റുമല ബ്ലോക്ക്

സ്വരാജ് ട്രോഫി ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾ ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചിട്ടുണ്ട്.[1]

പുറം കണ്ണികൾ

  1. "തദ്ദേശ സ്വയംഭരണ വകുപ്പ്". lsgkerala.gov.in. Retrieved 2018-12-24. {{cite web}}: Text "LSGD Kerala" ignored (help)
"https://ml.wikipedia.org/w/index.php?title=ചിറ്റുമല&oldid=2925636" എന്ന താളിൽനിന്ന് ശേഖരിച്ചത്