"E (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 15: വരി 15:


[[വർഗ്ഗം:സംഖ്യകൾ]]
[[വർഗ്ഗം:സംഖ്യകൾ]]
[[വർഗ്ഗം:മിശ്രസംഖ്യകൾ]]

02:37, 23 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].

e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:

ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില

2.71828182845904523536028747135266249775724709369995...

ആണ് (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിൽ A001113).

അവലംബം

  1. "e". Wolfram MathWorld. Retrieved 2018 നവംബർ 30. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=E_(ഗണിതം)&oldid=2925108" എന്ന താളിൽനിന്ന് ശേഖരിച്ചത്