"ഡിസംബർ 17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 3: | വരി 3: | ||
== ചരിത്രസംഭവങ്ങൾ == |
== ചരിത്രസംഭവങ്ങൾ == |
||
<onlyinclude> |
<onlyinclude> |
||
* 497 BC - ആദ്യത്തെ സാറ്റർനലിയ ആഘോഷം [[പ്രാചീന റോം|പുരാതന റോമിൽ]] ആഘോഷിച്ചു. |
|||
⚫ | |||
* 1837 - [[സെന്റ് പീറ്റേഴ്സ്ബർഗ്|സെന്റ് പീറ്റേഴ്സ്ബർഗിലെ]] ശീതകാല കൊട്ടാരത്തിലെ ഒരു തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു. |
|||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
* 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം |
* 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം |
||
* 1980 - നെവാദ ടെസ്റ്റ് സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി |
* 1980 - നെവാദ ടെസ്റ്റ് സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി |
||
* 1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു. |
* 1986 - [[ഇംഗ്ലണ്ട്]] ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു. |
||
* 2012 - |
* 2012 -[[നാസ]]യുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി |
||
</onlyinclude> |
</onlyinclude> |
||
02:08, 17 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഡിസംബർ 17 വർഷത്തിലെ 351 (അധിവർഷത്തിൽ 352)-ാം ദിനമാണ്
ചരിത്രസംഭവങ്ങൾ
- 497 BC - ആദ്യത്തെ സാറ്റർനലിയ ആഘോഷം പുരാതന റോമിൽ ആഘോഷിച്ചു.
- 1837 - സെന്റ് പീറ്റേഴ്സ്ബർഗിലെ ശീതകാല കൊട്ടാരത്തിലെ ഒരു തീപ്പിടിത്തം 30 ഗാർഡുകൾ കൊല്ലപ്പെട്ടു.
- 1843 - ചാൾസ് ഡിക്കൻസിന്റെ ഏ ക്രിസ്മസ് കാരൾ എന്ന പ്രശസ്തമായ നോവൽ പുറത്തിറങ്ങി.
- 1961 - ഓപറേഷൻ വിജയ് എന്ന സൈനിക നടപടിയിലൂടെ പോർച്ചുഗീസ് നിയന്ത്രണത്തിൽ നിന്നും സ്വതന്ത്രമാക്കി ഗോവയെ ഇന്ത്യയോടു ചേർത്തു.
- 1970 - നെവാദ ടെസ്റ്റ് സൈറ്റ് ൽ അമേരിക്കയുടെ അണുപരീക്ഷണം
- 1977 - മുറോറ ഐലൻഡിൽ ഫ്രാൻസിന്റെ അണുപരീക്ഷണം
- 1980 - നെവാദ ടെസ്റ്റ് സൈറ്റ് ൽ ബ്രിട്ടൻ അണുപരീക്ഷണം നടത്തി
- 1986 - ഇംഗ്ലണ്ട് ലെ പെപ്പ് വർത്ത് ഹോസ്പിറ്റലിൽ ഡാവിന തോംപ്സൺ എന്ന വനിതയിൽ ഒരേ സമയം ഹൃദയം, ശ്വാസകോശം, കരൾ എന്നിവ മാറ്റി വച്ചു.
- 2012 -നാസയുടെ ചന്ദ്രന്റെ ഗുരുത്വാകർഷണമണ്ഡലത്തെക്കുറിച്ച് മാപ്പ് തയ്യാറാക്കൽ ദൗത്യം വിജയകരമായ പൂർത്തിയാക്കി
ജന്മവാർഷികങ്ങൾ
- 1972 - ജോൺ എബ്രഹാം, ഹിന്ദി സിനിമാതാരവും മോഡലും.
ചരമവാർഷികങ്ങൾ
- 1830 - സൈമൺ ബൊളിവർ ലാറ്റിനമേരിക്കൻ വിമോചന നായകൻ.
ഇതര പ്രത്യേകതകൾ
- ഭൂട്ടാൻ - ദേശീയദിനം.