"ഉപയോക്താവിന്റെ സംവാദം:Ranjithsiji" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎Vandalism: പുതിയ ഉപവിഭാഗം
വരി 1,713: വരി 1,713:
:::::::::::{{ping|Ranjithsiji}} അനാവശ്യമായി എന്റെ പേര് പരാമർശിച്ചതുകൊണ്ടും [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Ranjithsiji&type=revision&diff=2916400&oldid=2916302&diffmode=source എന്റെ താത്പര്യക്കുറവ് കൊണ്ടാണ് ട്വിങ്കിൾ പ്രവർത്തിക്കാത്തതെന്ന്] കുറിപ്പിൽ സൂചിപ്പിച്ചതുകൊണ്ടുമാണ് ഇടപെടേണ്ടി വന്നത്. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രഞ്ജിത്ത് തന്നെ [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Ranjithsiji&diff=2916457&oldid=2916456&diffmode=source കുറിപ്പിട്ടതുകൊണ്ടാണ്] നീണ്ടുപോയത്. നിലവാരമില്ലാത്ത ചർച്ചയിലും ഇടപെടണമോ വേണ്ടയോ എന്നതും എന്റെ ഇഷ്ടമാണ്. വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം എന്ന് പറഞ്ഞുപോയ താങ്കൾ തിരിച്ചുവന്നില്ലേ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 18:37, 5 ഡിസംബർ 2018 (UTC)
:::::::::::{{ping|Ranjithsiji}} അനാവശ്യമായി എന്റെ പേര് പരാമർശിച്ചതുകൊണ്ടും [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Ranjithsiji&type=revision&diff=2916400&oldid=2916302&diffmode=source എന്റെ താത്പര്യക്കുറവ് കൊണ്ടാണ് ട്വിങ്കിൾ പ്രവർത്തിക്കാത്തതെന്ന്] കുറിപ്പിൽ സൂചിപ്പിച്ചതുകൊണ്ടുമാണ് ഇടപെടേണ്ടി വന്നത്. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രഞ്ജിത്ത് തന്നെ [https://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86_%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:Ranjithsiji&diff=2916457&oldid=2916456&diffmode=source കുറിപ്പിട്ടതുകൊണ്ടാണ്] നീണ്ടുപോയത്. നിലവാരമില്ലാത്ത ചർച്ചയിലും ഇടപെടണമോ വേണ്ടയോ എന്നതും എന്റെ ഇഷ്ടമാണ്. വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം എന്ന് പറഞ്ഞുപോയ താങ്കൾ തിരിച്ചുവന്നില്ലേ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്--[[User:Praveenp|പ്രവീൺ]]''':'''[[User talk:Praveenp|<font color="green" style="font-size: 70%">സം‌വാദം</font>]] 18:37, 5 ഡിസംബർ 2018 (UTC)
::::::::::::{{ping|Praveenp}}നമസ്കാരം --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 18:53, 5 ഡിസംബർ 2018 (UTC)
::::::::::::{{ping|Praveenp}}നമസ്കാരം --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 18:53, 5 ഡിസംബർ 2018 (UTC)

== Vandalism ==

Hello! While patrolling, I noticed a user vandalizing [[സി. രവിചന്ദ്രൻ]] by replacing words with English. I’m not sure where your venue for reporting such vandalism is, so I’ve come to your talk page. Thank you, [[ഉപയോക്താവ്:Vermont|Vermont]] ([[ഉപയോക്താവിന്റെ സംവാദം:Vermont|സംവാദം]]) 14:00, 6 ഡിസംബർ 2018 (UTC)

14:00, 6 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഞാനുമായുള്ള പഴയ സം‌വാദങ്ങൾ ഇവിടെ കാണാം
സംവാദ നിലവറ
ഒന്നാം നിലവറ
രണ്ടാം നിലവറ
മൂന്നാം നിലവറ

0_0


Wikidata weekly summary #320

Wikidata weekly summary #321

Wikidata weekly summary #322

Wikidata weekly summary #323

Wikidata weekly summary #324

പ്രെറ്റി യു.ആർ.എൽ

താങ്കൾ ചില താളുകളിൽ {{prettyurl|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} എന്നതിനു പകരം {{prettyurl/wikidata}} എന്നു ചേർത്തതായി കണ്ടു. ഇതിനെപ്പറ്റി കൂടുതൽ അറിയുവാൻ ആഗ്രഹമുണ്ട്. ഇങ്ങനെ ചേർക്കുമ്പോൾ വിക്കിഡേറ്റയിലെ താളിന്റെ തലക്കെട്ടിലാണോ പ്രെറ്റി യു.ആർ.എൽ. ഉണ്ടാകുന്നത്? അതോ ഇംഗ്ലീഷ് ലേഖനത്തിന്റെ തലക്കെട്ടിലാണോ? വിക്കിഡേറ്റയിലോ ഇംഗ്ലീഷ് വിക്കിയിലോ ലേഖനമില്ലെങ്കിൽ ഇപ്രകാരം ചേർക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടാകുമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 04:45, 12 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@അരുൺ സുനിൽ കൊല്ലം ഇത് ഒരു വിക്കിഡാറ്റ ടെംപ്ലേറ്റ് ആണ്. അതുകൊണ്ട് ഇംഗ്ലീഷ് ലേഖനത്തിന്റെ യുആർഎൽ ഇവിടത്തെ ഇംഗ്ലീഷ് യുആർഎൽ ആയി മാറുകയാണ് ചെയ്യുന്നത്. ഇംഗ്ലീഷിൽവിക്കിയിൽ യുആർഎൽ ഇല്ലാത്തവയ്ക്ക് {{prettyurl|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} തന്നെ ഉപയോഗിക്കാം, {{prettyurl/wikidata|ഇംഗ്ലീഷ് തലക്കെട്ടിലുള്ള തിരിച്ചുവിടൽ താൾ}} ഉപയോഗിക്കാം ഇതും പ്രവർത്തിക്കുന്നതാണ്. മാന്വലി ചേർക്കുന്ന ഇംഗ്ലീഷ് വാക്കുകളിലെ അക്ഷരത്തെറ്റ് ഒഴിവാക്കാൻ ഇത് സഹായിക്കും. കൂടാതെ ഇംഗ്ലീഷ് വിക്കിയിലെയും മലയാളം വിക്കിയിലെയും ഇംഗ്ലീഷ് യുആർഎൽ ഒരുപോലെയിരിക്കാനും സഹായിക്കും. --രൺജിത്ത് സിജി {Ranjithsiji} 05:16, 12 ഓഗസ്റ്റ് 2018 (UTC)[മറുപടി]
float ഇംഗ്ലീഷ് പേജിന്റെ തലക്കെട്ട് മാറുമ്പോൾ ഇവിടെയും തനിയെ അപ്ഡേറ്റ് ആകുമോ?.--അരുൺ സുനിൽ കൊല്ലം (സംവാദം) 05:45, 12 ഓഗസ്റ്റ് 2018 (UTC)[മറുപടി]
@അരുൺ സുനിൽ കൊല്ലം ഇല്ല അതാണ് പ്രശ്നം. പക്ഷെ സാധാരണ ഇംഗ്ലീഷ് തലക്കെട്ട് അങ്ങനെ മാറാറില്ല. മാറുന്നത് ലേഖനം തുടങ്ങി ഉടനെയായിരിക്കും. മലയാളത്തിലുള്ള താളുകളുടെയൊക്കെ ഇംഗ്ലീഷ് തലക്കെട്ട് മിക്കവാറും സ്ഥിരമായിരിക്കും. നോക്കാം. --രൺജിത്ത് സിജി {Ranjithsiji} 05:58, 12 ഓഗസ്റ്റ് 2018 (UTC)[മറുപടി]

float--അരുൺ സുനിൽ കൊല്ലം (സംവാദം) 12:40, 12 ഓഗസ്റ്റ് 2018 (UTC)[മറുപടി]

Wikidata weekly summary #325

ഏഷ്യൻമാസംവിവരം

ഇന്ത്യൻ സ്വാതന്ത്ര്യ സമര തിരുത്തൽ യജ്ഞം 2018 താളിൽ {{ഏഷ്യൻമാസംവിവരം}} ഫലകം ഉപയോഗിക്കുമ്പോൾ വാക്കുകളുടെ എണ്ണം കാണിക്കുന്നില്ല. ഒന്നു നോക്കാമോ?--അരുൺ സുനിൽ കൊല്ലം (സംവാദം) 01:23, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]

@Arunsunilkollam: അത് ഓട്ടോമാറ്റിക്കല്ല മാന്വലാണ്. ലേഖനമെടുത്ത് എത്രവാക്കുണ്ടെന്ന് എണ്ണിയെടുത്ത് അത് ഫലകത്തിലേക്ക് ചേർക്കുകയായിരുന്നു ചെയ്തുകൊണ്ടിരുന്നത്. അത് വലിയ പണിയായതുകൊണ്ടാണ് ടൂള് ഉണ്ടാക്കി സ്റ്റാറ്റിസ്റ്റിക്സ് അതിലേക്ക് മാറ്റിയത്. --രൺജിത്ത് സിജി {Ranjithsiji} 08:58, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]
float--അരുൺ സുനിൽ കൊല്ലം (സംവാദം) 12:05, 15 ഓഗസ്റ്റ് 2018 (UTC)[മറുപടി]

Wikidata weekly summary #326

Wikidata weekly summary #327

Wikidata weekly summary #328



Sidereal time

Sidereal time എന്ന ലേഖനം എഴുതാൻ തലക്കെട്ട് ഖഗോള ദിനം എന്നോ അതോ ഭ്രമണ സമയം എന്നോ ഇതിൽ ഏതാണ് കൂടുതൽ യോജിക്കുക.--Meenakshi nandhini (സംവാദം) 14:11, 7 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Meenakshi nandhini: ഇതിന് സിഡറൽ ടൈം എന്ന് തുടങ്ങൂ. ഭ്രമണസമയം അല്ല. സിഡറൽ എന്നാൽ നക്ഷത്രവുമായി ബന്ധപ്പെട്ടത് എന്നാണ് അർത്ഥം. അതുകൊണ്ട് ഖഗോള സമയം എന്നത് യോജിക്കും. ശരിക്കുള്ള തർജ്ജിമക്ക് കൂടുതലാളുകളുമായി സംസാരിക്കേണ്ടിവരും --രൺജിത്ത് സിജി {Ranjithsiji} 14:36, 7 സെപ്റ്റംബർ 2018 (UTC)[മറുപടി]

Wikidata weekly summary #329

Wikidata weekly summary #330


വഴുതന

വഴുതന എന്ന താളിൽ പുതിയ ഉപയോക്താവായ Anjuravi തിരുത്തൽയുദ്ധം നടത്തുന്നത് ശ്രദ്ധയിൽപ്പെടുത്തുന്നു--Meenakshi nandhini (സംവാദം) 05:00, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Meenakshi nandhini: Warning done on users talk page --രൺജിത്ത് സിജി {Ranjithsiji} 05:50, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]


അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം

Dear Ranjithsiji, അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം എന്ന താളിൽ നാം രണ്ടു പേരും ഒരേ സമയം തന്നെ തിരുത്തൽ നടത്തിയെന്നു കരുതുന്നു. നിലനിർത്തി വികസിപ്പിക്കാവുന്ന ഒരു താളാണ്. അഭിപ്രായം പറയുമല്ലോ? Vijayan Rajapuran {വിജയൻ രാജപുരം} 17:13, 22 സെപ്റ്റംബർ 2018 (UTC)[മറുപടി]

Invitation from WAM 2018

Hi WAM organizers!

Hope you receive your postcard successfully! Now it's a great time to sign up at the 2018 WAM, which will still take place in November. Here are some updates and improvements we will make for upcoming WAM. If you have any suggestions or thoughts, feel free to discuss on the meta talk page.

  1. We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  2. We will have many special prize provided by Wikimedia Affiliates and others. Take a look at here. Let me know if your organization also would like to offer a similar thing.
  3. Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.

If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Sailesh Patnaik using MediaWiki message delivery (സംവാദം) 16:03, 23 സെപ്റ്റംബർ 2018 (UTC)[മറുപടി]

Wikidata weekly summary #331


വർഗ്ഗം:പ്രോഗ്രാമിങ് ഭാഷകൾ

വർഗ്ഗം:പ്രോഗ്രാമിങ് ഭാഷകൾ എന്ന താളിന്റെ ഇംഗ്ലീഷിലേയ്ക്കുള്ള കണ്ണി Programming language ലേഖനത്തിലേയ്ക്കാണ് പോകുന്നത്. Category:Programming languages എന്ന താളിലേയ്ക്കല്ല പോകുന്നത് . Meenakshi nandhini (സംവാദം) 02:39, 28 സെപ്റ്റംബർ 2018 (UTC)[മറുപടി]

Wikidata weekly summary #332

27 Communities have joined WAM 2018, we're waiting for you!

Dear WAM organizers!

Wikipedia Asian Month 2018 is now 26 days away! It is time to sign up for WAM 2018,

Following are the updates on the upcoming WAM 2018:

  • Follow the organizer guidelines to host the WAM successfully.
  • We want to host many onsite Edit-a-thons all over the world this year. If you would like to host one in your city, please take a look and sign up at this page.
  • If you or your affiliate wants to organize an event partnering with WAM 2018, Please Take a look at here.
  • Please encourage other organizers and participants to sign-up in this page to receive updates and news on Wikipedia Asian Month.


If you no longer want to receive the WAM organizer message, you can remove your username at this page.

Reach out the WAM team here at the meta talk page if you have any questions.

Best Wishes,
Wikilover90 using ~~~~

  • പ്രിയ Ranjithsiji,

അജ്മൽ കരുനാഗപ്പള്ളി ലേഖനവും സംവാദവും ഒന്നു ശ്രദ്ധിക്കുമോ? Vijayan Rajapuran {വിജയൻ രാജപുരം} 06:01, 7 ഒക്ടോബർ 2018 (UTC)[മറുപടി]

Wikidata weekly summary #333

Wikidata weekly summary #334

Wikidata weekly summary #335

Wikidata weekly summary #336


വിക്കിപീഡിയ:പ്രോജക്റ്റ് ടൈഗർ എഴുത്ത് മത്സരം

പ്രോജക്റ്റ് ടൈഗർ സംഘാടകർ എന്ന നിലയിൽ ഫസ്റ്റ് പ്രൈസ് ലഭിച്ച എനിയ്ക്ക് എന്തുകൊണ്ട് സമ്മാനം ലഭിച്ചിട്ടില്ല എന്നതിന് വിശദീകരണം നൽകാമോ?--Meenakshi nandhini (സംവാദം) 01:13, 1 നവംബർ 2018 (UTC)[മറുപടി]

പ്രോജക്റ്റ് ടൈഗർ തിരുത്തൽ യജ്ഞത്തിൽ ഒന്നാം സമ്മാനമായ Rs. 6000/- ലഭിച്ചതിൽ സന്തോഷപൂർവ്വം എൻറെ സ്നേഹം നിറഞ്ഞ നന്ദിയറിയിച്ചുകൊള്ളുന്നു.--Meenakshi nandhini (സംവാദം) 11:11, 16 നവംബർ 2018 (UTC)[മറുപടി]


Wikidata weekly summary #337

ഏഷ്യൻ മാസം

കാൻ ഗിയോ ലേഖനം വികസിപ്പിച്ചിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ..--ഹിരുമോൻ (സംവാദം) 02:58, 6 നവംബർ 2018 (UTC)[മറുപടി]

വൈൽഡ് ലൈഫ് ഓഫ് ശ്രീലങ്ക, ക്രിമിയൻ പാലം എന്നിവ മാറ്റം വരുത്തിയിട്ടുണ്ട്.--Meenakshi nandhini (സംവാദം) 04:34, 6 നവംബർ 2018 (UTC)[മറുപടി]

@HiranES:, @Meenakshi nandhini: ശരി ഉടൻ നോക്കുന്നതാണ്. ഇനിയുള്ള ലേഖനങ്ങളിൽ ശ്രദ്ധിക്കുക. ഒരു 310 വാക്കെങ്കിലും ഉണ്ടാവണം. പിന്നെ ലേഖനത്തിൽ രണ്ടുമൂന്ന് ലിങ്കുകൾ ഉണ്ടാവാൻ ശ്രദ്ധിക്കുക.--രൺജിത്ത് സിജി {Ranjithsiji} 14:18, 6 നവംബർ 2018 (UTC)[മറുപടി]

Wikidata weekly summary #338

WAM Organizers Update

Hi WAM Organizer! Hopefully, everything works just fine so far! Need Help Button, post in any language is fine

  • Here are some recent updates and clarification of rules for you, and as always, let me know if you have any idea, thought or question.
    • Additional souvenirs (e.g. postcard) will be sent to Ambassadors and active organizers.
    • A participant's article count is combined on all language Wikipedias they have contributed to
    • Only Wikipedia Asian Month on Wikipedia or Wikivoyage projects count (no WikiQuote, etc.)
    • The global top 3 article count will only be eligible on Wikipedias where the WAM article requirement is at least 3,000 bytes and 300 words.
    • If your community accepts an extension for articles, you should set up a page and allow participants to submit their contributions there.
    • In case of redirection not allowed submitting in Fountain tool, a workaround is to delete it, copy and submit again. Or a submission page can be used too.
    • Please make sure enforce the rules, such as proper references, notability, and length.
    • International organizers will double check the top 3 users' accepted articles, so if your articles are not fulfilling the rules, they might be disqualified. We don't want it happened so please don't let us make such a decision.

Please feel free to contact me and WAM team on meta talk page, send me an email by Email this User or chat with me on facebook. For some languages, the activity for WAM is very less, If you need any help please reach out to us, still, 12 more days left for WAM, Please encourage your community members to take part in it.

If you no longer want to receive the WAM organizer message, you can remove your username at this page.

Best Wishes,
Sailesh Patnaik

Wikidata weekly summary #339

Wikidata weekly summary #340

കാര്യനിർവ്വാഹക താരകം

കാര്യനിർവാഹകർക്കുള്ള താരകം
പുതിയ ബ്യൂറോക്രാറ്റിന് അഭിനന്ദനങ്ങൾ. Adv.tksujith (സംവാദം) 17:38, 30 നവംബർ 2018 (UTC)[മറുപടി]

What's Next (WAM)!

Congratulations! The Wikipedia Asian Month has ended successfully and you've done amazing work of organizing. What we've got and what's next?

Tool problem
If you faced problem submitting articles via judging tool, use this meta page to do so. Please spread this message with local participants.
Here are what will come after the end of WAM
  • Make sure you judge all articles before December 7th, and participants who can improve their contribution (not submit) before December 10th.
  • Participates still can submit their contribution of November before December 5th at this page. Please let your local wiki participates know. Once you finish the judging, please update this page after December 7th
  • There will be three round of address collection scheduled: December 15th, December 20th, and December 25th.
  • Please report the local Wikipedia Asian Ambassador (who has most accepted articles) on this page, if the 2nd participants have more than 30 accepted articles, you will have two ambassadors.
  • There will be a progress page for the postcards.
Some Questions
  • In case you wondering how can you use the WAM tool (Fountain) in your own contest, contact the developer Le Loi for more information.

Thanks again, Regards
Sailesh Patnaik using MediaWiki message delivery (സംവാദം) 04:59, 3 ഡിസംബർ 2018 (UTC)[മറുപടി]

പ്രധാന താൾ

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന് ഒന്ന് തുടങ്ങിയിട്ടിട്ടുണ്ട്. പ്രധാന താളിലെ വിഭാഗങ്ങൾ കുറച്ച് ഉപയോക്താക്കൾ ചേർന്ന് ഏറ്റെടുത്ത് നടത്തുന്നതാവും നല്ലത് എന്ന് വിചാരിക്കുന്നു. ഒറ്റയ്ക്കാവുമ്പോഴുള്ള സ്റ്റ്രെസ്സും പരാജയസാധ്യതയും ഒഴിവാക്കാമല്ലോ. പ്രധാന താൾ പരിപാലനം കുറേക്കാലമായി നടത്തിയിരുന്ന ആളെന്ന നിലയിൽ താങ്കളുടെ അഭിപ്രായങ്ങൾ ക്ഷണിക്കുന്നു -- റസിമാൻ ടി വി 11:05, 4 ഡിസംബർ 2018 (UTC)[മറുപടി]

Wikidata weekly summary #341

ട്വിങ്കിൾ

ട്വിങ്കിൾ ഉപയോഗിക്കുന്നത് സ്വന്തം യൂസർസ്പേസിലെ സ്ക്രിപ്റ്റാണോ അതോ വിക്കിയിൽ മൊത്തമായി ഉള്ള എന്തെങ്കിലുമാണോ? വിക്കിപീഡിയ:Articles for deletion/ഫല വൃക്ഷങ്ങളുടെ തോട്ടം എന്ന ഒരു അനാവശ്യതാൾ ഉണ്ടായതായി കാണുന്നു -- റസിമാൻ ടി വി 11:59, 5 ഡിസംബർ 2018 (UTC)[മറുപടി]

@Razimantv: ട്വിങ്കിൾ ഒരു ഗാഡ്ജറ്റാണ്. ക്രമീകരണങ്ങളിൽ പോയി എനേബിൾ ചെയ്യാവുന്നതാണ്. അത് ജാവാസ്ക്രിപ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. നിലവിൽ മലയാളത്തിലുള്ള സ്ക്രിപ്റ്റ് ഇംഗ്ലീഷിൽനിന്ന് പകർത്തിയതാണ്. പലഭാഗങ്ങളും ശരിയാക്കാനുണ്ട്. അതിനിടയ്ക്ക് ഇന്റർഫേസ് അഡ്മിൻ എന്ന യൂസർഗ്രൂപ്പ് വന്നതുകൊണ്ട് ഇനി ഗാഡ്ജറ്റ് തിരുത്താൻ പറ്റില്ല. നിലവിൽ പ്രവീണാണ് നമ്മുടെ ഇന്റർഫേസ് അഡമിൻ. അദ്ദേഹത്തിന് ട്വിങ്കിൾ പരിപാലിക്കാൻ താത്പര്യമില്ലെന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്. ഞാൻ സമയം കിട്ടുമ്പോ നോക്കാമെന്ന് വിചാരിക്കുന്നു. അതുവരെ മാന്വലായി എല്ലാം തിരുത്തുകയേ നിർവ്വാഹമുള്ളൂ. --രൺജിത്ത് സിജി {Ranjithsiji} 14:58, 5 ഡിസംബർ 2018 (UTC)[മറുപടി]
ട്വിങ്കിൾ ഞാനും ഉപയോഗിച്ചിട്ടുണ്ട്. രൺജിത്തിന്റെ തിരുത്തിൽ മാത്രം രണ്ട് താളുകൾ കണ്ടതുകൊണ്ട് ചോദിച്ചതായിരുന്നു, ഒന്ന് ഞാൻ മായ്ചിട്ടുണ്ട് -- റസിമാൻ ടി വി 15:00, 5 ഡിസംബർ 2018 (UTC)[മറുപടി]
@Razimantv: AFD automatic script ആണ് ഈ താൾ ഉണ്ടാക്കുന്നത്. ഇടക്കാലത്ത് ട്വിങ്കിൾ അപ്ഡേറ്റ്ചെയതപ്പോൾ ചിലഭാഗം ശരിയല്ലാതെ ഇരിക്കുന്നു. --രൺജിത്ത് സിജി {Ranjithsiji} 15:03, 5 ഡിസംബർ 2018 (UTC)[മറുപടി]
അതെ, ട്വിങ്കിൾ മലയാളത്തിലാക്കാൻ ഞാൻ പണ്ട് നോക്കിയിട്ടുണ്ടായിരുന്നു, അപ്പോൾ ഈ പ്രശ്നങ്ങളില്ലായിരുന്നു എന്നാണറിവ്. ഗ്ഗാഡ്ജറ്റിന്റെ ഒരു കോപ്പി സ്വന്തം യൂസർ സ്പേസിലേക്കെടുത്ത ശേഷം തിരുത്തി പ്രവീണിനോട് നാൾവഴി ലയനം ചെയ്യാൻ റിക്വസ്റ്റ് ചെയ്യുകയാണ് ഞാൻ ഇപ്പോൾ കാണുന്ന മാർഗ്ഗം -- റസിമാൻ ടി വി 15:11, 5 ഡിസംബർ 2018 (UTC)[മറുപടി]
@Ranjithsiji: ഒരു താൾ പരിപാലിക്കാൻ സാധിക്കുകയില്ല എന്ന് പറഞ്ഞാൽ അത് ശരിയാക്കാൻ *താത്പര്യമില്ല*, അല്ലെങ്കിൽ അത് എഡിറ്റ് ചെയ്യില്ല എന്നാണ് അർത്ഥമെന്ന് വ്യാഖ്യാനിച്ച് വിഷമിക്കേണ്ട. ഇല്ലാത്ത കാര്യങ്ങൾ സങ്കല്പിച്ചും മറ്റും വെറുതെയിരുന്ന് വേറൊരാളെ കുറ്റം പറയുന്നതിലും സൃഷ്ടിപരമായ കാര്യം, ആ സമയത്ത് പ്രവർത്തിക്കുന്ന ഒരു പതിപ്പ് ഉണ്ടാക്കാൻ ആകുമെങ്കിൽ അത് ചെയ്യുന്നതാണ്. അങ്ങനെയൊന്നുണ്ടായാൽ പകർത്തിയിടാൻ സന്തോഷമേയുള്ളു. നന്ദി--പ്രവീൺ:സം‌വാദം 15:55, 5 ഡിസംബർ 2018 (UTC)--പ്രവീൺ:സം‌വാദം 15:55, 5 ഡിസംബർ 2018 (UTC)[മറുപടി]
@Praveenp: ഇവിടെ അടിയന്തിരമായി ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ട്വിങ്കിൾ ശരിയാക്കുക എന്നത്. അത് ഒരു ഇന്റർഫേസ് അഡ്മിനുമാത്രമേ കഴിയുകയുള്ളൂതാനും. ഇപ്പോൾ താങ്കൾക്കാണ് അതിനു കഴിയുക. എന്നാൽ അടിയന്തിരമായി താങ്കളതുചെയ്യുകയില്ലെന്നും പറഞ്ഞുകഴിഞ്ഞു (**അത് ശരിയാക്കാൻ *താത്പര്യമില്ല*, അല്ലെങ്കിൽ അത് എഡിറ്റ് ചെയ്യില്ല** എന്നാണ് അർത്ഥം എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല.) താങ്കൾക്ക് പ്ലാനില്ലെന്ന് താങ്കൾ പറഞ്ഞു എന്നേ ഞാൻ സൂചിപ്പിച്ചുള്ളൂ. അത് താങ്കൾ പറഞ്ഞുകഴിഞ്ഞതുമാണ്. അപ്പോൾ എന്താണ് ചെയ്യുക മാന്വലായി തിരുത്തുകതന്നെ. പിന്നെ എന്റെ യൂസർസ്പേസിലിട്ട് ശരിയാക്കുന്നകാര്യം. ശരി നോക്കാം. ഇതുവരെ പരീക്ഷിച്ചിട്ടില്ല. നിവൃത്തിയില്ലാതായാൽ ചെയ്തല്ലേ പറ്റൂ. നോക്കട്ടെ ശരിയായാൽ താങ്കളെ അറിയിക്കാം. --രൺജിത്ത് സിജി {Ranjithsiji} 16:02, 5 ഡിസംബർ 2018 (UTC)[മറുപടി]
@Ranjithsiji: താങ്കൾക്ക് ഒരു സ്ക്രിപ്റ്റ് വളരെ ബോധിച്ചിട്ടുണ്ടെന്ന് കരുതി, ഞാനതിനു വേണ്ടി സമയം സമർപ്പിച്ച് അതിന്റെ ആദ്യമദ്ധ്യാന്തം പഠിച്ച് അത് പുതുക്കി താങ്കളെ സന്തുഷ്ടനാക്കണം എന്ന് ശഠിക്കരുത്. ആ സ്ക്രിപ്റ്റ് പരിചയം ഇല്ലാത്തതാണെന്നും കണ്ടടത്തോളം എന്റെ അറിവിന്റെ ഉള്ളിൽ നിൽക്കുന്നതല്ലെന്നും നേരത്തെ രഞ്ജിത്തിന്റെ ചോദ്യത്തിന് തന്നെ മറുപടിയായി ഞാൻ പറഞ്ഞതാണ്. എനിക്ക് ചെയ്യാമെന്ന് ഉറപ്പുള്ളതും അവിടെ ഏറ്റതുമായ കാര്യം ചെയ്തിട്ടുണ്ട്. എനിക്ക് താത്പര്യമില്ലാത്തത് കൊണ്ട് ഞാൻ തിരുത്തില്ലെന്ന് സ്ഥാപിക്കാൻ വെറുതേ ശ്രമിക്കേണ്ട പറഞ്ഞുള്ളു.--പ്രവീൺ:സം‌വാദം 16:22, 5 ഡിസംബർ 2018 (UTC)[മറുപടി]
@Praveenp:ട്വിങ്കിൾ സ്ക്രിപ്റ്റ് ശരിയാക്കാൻ ഞാനെവിടെയാണ് താങ്കളോട് ആവശ്യപ്പെട്ടത്? താങ്കളുടെ സമയം സമർപ്പിച്ച് അതിന്റെ ആദ്യമദ്ധ്യാന്തം പഠിച്ച് അത് പുതുക്കി എന്നെ സന്തുഷ്ടനാക്കണം എന്ന് ഞാനെവിടെയും പറഞ്ഞിട്ടില്ല. ഇനി എന്നെ അങ്ങോട് സന്തോഷിപ്പിക്കാൻ താങ്കൾ ഈ പണി ചെയ്യുകയും വേണ്ട. ഇനി അത് ശരിയാക്കാൻ എനിക്ക് പറ്റിയാൽ താങ്കളെ വിളിക്കുകയും ഇല്ല. ഈ വിഷയത്തിൽ താങ്കളോട് ഒരു ചർച്ചക്ക് എനിക്ക് തീരെ താത്പര്യമില്ല. അതുകൊണ്ട് കൂടുതൽ വിശദീകരണവും തരുന്നില്ല. തീ‍ർന്നില്ലേ. എനിക്ക് വിക്കിപീഡിയയിൽ മറ്റനേകം പണികളുണ്ട്. അതുകൊണ്ട് വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം. നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 16:30, 5 ഡിസംബർ 2018 (UTC)[മറുപടി]
@Ranjithsiji: റസിമാന്റെ ഡയറക്റ്റ് ചോദ്യത്തിന് ഇവിടെ എന്റെ പേര് പരാമർശിക്കേണ്ട ഒരാവശ്യവും ഉള്ളതല്ല. അതുകൊണ്ടാണ് എന്റെ താത്പര്യക്കുറവുകൊണ്ടാണ് സ്ക്രിപ്റ്റ് പ്രവർത്തിക്കാത്തതെന്ന ധ്വനിയിൽ കുറിപ്പിട്ടപ്പോൾ ഇടപെടേണ്ടി വന്നത്. പക്ഷേ എന്റെ ഭാഗത്തും തെറ്റുണ്ട്, ട്വിങ്കിൾ എന്താണെന്ന് റസിമാനെ ബോധവത്കരിക്കുന്നത് കണ്ടിരുന്ന സ്ഥിതിക്ക് തന്നെ സംവാദത്തിന്റെ നിലവാരം മനസ്സിലാക്കേണ്ടതായിരുന്നു :-)--പ്രവീൺ:സം‌വാദം 17:35, 5 ഡിസംബർ 2018 (UTC)[മറുപടി]
@Praveenp:പിന്നെന്തിനാണ് താങ്കൾ നിലവാരമില്ലാത്ത ഈ ചർച്ചയിൽ ഇടപെട്ട് മനുഷ്യന്റെ സമയം മെനക്കെടുത്തുന്നത്. ഓരോരുത്തരായി ഓരോ ധ്വനിച്ചുണ്ടാക്കുന്നതിന് ബാക്കിയുള്ളവരെന്തുപറയാനാണ്. ഇടപെടണ്ട. ശരി, നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 18:04, 5 ഡിസംബർ 2018 (UTC)[മറുപടി]
@Ranjithsiji: അനാവശ്യമായി എന്റെ പേര് പരാമർശിച്ചതുകൊണ്ടും എന്റെ താത്പര്യക്കുറവ് കൊണ്ടാണ് ട്വിങ്കിൾ പ്രവർത്തിക്കാത്തതെന്ന് കുറിപ്പിൽ സൂചിപ്പിച്ചതുകൊണ്ടുമാണ് ഇടപെടേണ്ടി വന്നത്. പിന്നീട് അങ്ങനെ പറഞ്ഞിട്ടില്ലെന്ന് രഞ്ജിത്ത് തന്നെ കുറിപ്പിട്ടതുകൊണ്ടാണ് നീണ്ടുപോയത്. നിലവാരമില്ലാത്ത ചർച്ചയിലും ഇടപെടണമോ വേണ്ടയോ എന്നതും എന്റെ ഇഷ്ടമാണ്. വേറെന്തെങ്കിലും വിഷയത്തിൽ വേണ്ടിവന്നാൽ സംസാരിക്കാം എന്ന് പറഞ്ഞുപോയ താങ്കൾ തിരിച്ചുവന്നില്ലേ, അതൊക്കെ ഓരോരുത്തരുടെ വ്യക്തിസ്വാതന്ത്ര്യമാണ്--പ്രവീൺ:സം‌വാദം 18:37, 5 ഡിസംബർ 2018 (UTC)[മറുപടി]
@Praveenp:നമസ്കാരം --രൺജിത്ത് സിജി {Ranjithsiji} 18:53, 5 ഡിസംബർ 2018 (UTC)[മറുപടി]

Vandalism

Hello! While patrolling, I noticed a user vandalizing സി. രവിചന്ദ്രൻ by replacing words with English. I’m not sure where your venue for reporting such vandalism is, so I’ve come to your talk page. Thank you, Vermont (സംവാദം) 14:00, 6 ഡിസംബർ 2018 (UTC)[മറുപടി]