"രവിചന്ദ്രൻ സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
→‎References: Added content
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Thomas925 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Vermont സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.0]
വരി 14: വരി 14:
പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.
പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.


== എഴുതിയ പുസ്തകങ്ങൾ ==
== Bibliography ==


{| class="wikitable sortable"
{| class="wikitable sortable"
വരി 60: വരി 60:
|}
|}


==അവലംബം==
==References==
{{reflist}}
{{reflist}}



13:56, 6 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

രവിചന്ദ്രൻ സി
ജനനം
ദേശീയതഇന്ത്യക്കാരൻ
തൊഴിൽഎഴുത്തുകാരൻ, അസ്സിസ്റ്റന്റ് പ്രൊഫസ്സർ, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം ഇംഗ്ലീഷ് വിഭാഗം
വെബ്സൈറ്റ്ravichandran.org

ഒരു മലയാളി സ്വതന്ത്രചിന്തകനും നിരീശ്വരവാദിയും യുക്തിവാദിയും ആണ് രവിചന്ദ്രൻ സി (Ravichandran C). ഈ മൂന്നുവിഷയങ്ങളെ അധികരിച്ച് നിരവധി മലയാള പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ ഇംഗ്ലീഷ് അധ്യാപകനാണ്. മതം, ദൈവം, മതവിശ്വാസം, നിരീശ്വരവാദം, സ്വതന്ത്രചിന്ത, ജ്യോതിഷം, ലിംഗസമത്വം, മതമൗലികവാദം, ഗോത്രീയത, ശാസ്ത്രം, യുക്തിവാദം തുടങ്ങിയ വിഷയങ്ങളിൽ പലരുമായും അദ്ദേഹം സംവാദങ്ങളും പ്രഭാഷണവും നടത്തിവരുന്നു. പ്രമുഖ നിരീശ്വരവാദിയായ ശ്രീ റിച്ചാർഡ് ഡോക്കിൻസിന്റെ "ദി ഗോഡ് ഡെലൂഷൻ" എന്ന ഇംഗ്ലീഷ് കൃതിയെ അടിസ്ഥാനമാക്കിയ "നാസ്തികനായ ദൈവം" ഇദ്ദേഹത്തിന്റെ കൃതികളിൽ ഒന്നാണ്.

എഴുതിയ പുസ്തകങ്ങൾ

വർഷം പുസ്തകം പ്രസാധകർ
2015 വാസ്തുലഹരി: ചൂഷണത്തിന്റെ കന്നിമൂലകൾ ഡി സി ബുക്സ്
2017 അമ്പിളിക്കുട്ടന്മാർ ഡി സി ബുക്സ്
2016 മസ്തിഷ്കം കഥ പറയുമ്പോൾ(വിവർത്തനം) ഡി സി ബുക്സ്
2015 ബീഫും ബിലീഫും ഡി സി ബുക്‌സ്
2014 ബുദ്ധനെ എറിഞ്ഞ കല്ല് ഡി സി ബുക്‌സ്
2013 പകിട 13: ജ്യോതിഷഭീകരതയുടെ മറുപുറം ഡി സി ബുക്‌സ്
2011 മൃത്യുവിന്റെ വ്യാകരണം ഡി സി ബുക്‌സ്
2009 നാസ്തികനായ ദൈവം ഡി സി ബുക്‌സ്
2013 ആദാമിന്റെ പാലവും രാമന്റെ സേതുവും മൈത്രി ബുക്‌സ്

അവലംബം

External links

  • http://www.dcbooks.com/interview-with-c-ravichandran.html
  • "ലൂക്ക ഓൺലൈൻ മാസികയിൽ പുസ്തക പരിചയം".
  • "മതാസനം - വിമർശന ലേഖനം".
  • "Professor Ravichandran C - Author".
"https://ml.wikipedia.org/w/index.php?title=രവിചന്ദ്രൻ_സി.&oldid=2916925" എന്ന താളിൽനിന്ന് ശേഖരിച്ചത്