"ഇഡാ ബാഗസ് മേഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) Razimantv എന്ന ഉപയോക്താവ് Eda bagas med എന്ന താൾ ഇഡാ ബാഗസ് മേഡ് എന്നാക്കി മാറ്റിയിരിക്കുന്നു: മലയാളം (ഉച്ചാരണം ശരിയോ എന്നറിയില്ല‌)
(ചെ.) വൃത്തിയാക്കൽ
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{cleanup|reason=തലക്കെട്ട്മ ലയാളത്തിലല്ല, റെഫറൻസില്ല|date=നവംബർ 2018}}
{{cleanup|reason=തലക്കെട്ട്മ ലയാളത്തിലല്ല, റെഫറൻസില്ല|date=നവംബർ 2018}}
ബാലിയിലെ ഒരു പരമ്പരാഗത ചിത്രകാരനായിരുന്നു '''ഇഡാ ബാഗസ് മേഡ്''' അഥവാ '''ഇഡാ ബാഗസ് മേഡ് പോലെങ്'''. 1915 ൽ [[ബാലി]]യിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് എടാ ബാഗ്‌സ് കെംപെങ് (1897 -1952) ഒരു അറിയപ്പെടുന്ന ചിത്രകാരനായിരുന്നു. അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചിത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് [[റുഡോൾഫ് ബോണറ്റ്]] എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യവത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കൈമാറുകയുണ്ടായി.
'''ഇഡാ ബാഗ്‌സ് മേഡ്'''

ബാലീയിലെ ഒരു പരമ്പരാഗത ചിറ്റ്കാരനാണ് എടാ ബാഗ്‌സ് മെഡ്.1915 ൽ ബലിയിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് ,എടാ ബാഗ്‌സ് കെംപെങ് (1897 -1952 )ഒരു അറിയപ്പെടുന്ന ചിത്രകാരനാണ്.അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചി ത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് റുഡോൾഫ് ബോണറ്റ് എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു.ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യ വറ്റകരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി.ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദര്ശനത്തിന് വച്ചിട്ടുണ്ട് .1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കയ്യ് മാറുകയുണ്ടായി.

12:54, 6 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബാലിയിലെ ഒരു പരമ്പരാഗത ചിത്രകാരനായിരുന്നു ഇഡാ ബാഗസ് മേഡ് അഥവാ ഇഡാ ബാഗസ് മേഡ് പോലെങ്. 1915 ൽ ബാലിയിലെ ടെബാസയിൽ ഒരു ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഇദ്ദേഹത്തിന്റെ പിതാവ് എടാ ബാഗ്‌സ് കെംപെങ് (1897 -1952) ഒരു അറിയപ്പെടുന്ന ചിത്രകാരനായിരുന്നു. അദ്ദേഹത്തിന് 1937 ൽ പാരീസിൽ വച്ച് നടന്ന അന്താരാഷ്ട്ര കൊളോണിയൽ ചിത്ര പ്രദർശനത്തിൽ വെള്ളി മെഡൽ ലഭിച്ചിട്ടുണ്ട്. പിതാവിന്റെ ശിക്ഷണത്തിൽ ചിത്ര രചനയുടെ ബാലപാഠങ്ങൾ പഠിച്ച ഇദ്ദേഹം പിന്നീട് റുഡോൾഫ് ബോണറ്റ് എന്ന ചിത്രകാരന്റെ കീഴിൽ പരിശീലനം നേടുകയും ചെയ്തു. ഇരുപത്തിഒന്നാമത്തെ വയസ്സിൽ ബാലീ ചിത്രകലയെ വാണിജ്യവത്കരണത്തിൽ നിന്നും സംരക്ഷിക്കാൻ 1936 ൽ സ്ഥാപിച്ച പിതാമഹ കലാകാര സംഘത്തിൽ ഇദ്ദേഹം അംഗമായി. ഇദ്ദേഹത്തിന്റെ ചിത്രങ്ങൾ ലോകത്തിന്റെ വിവിധ മ്യൂസിയങ്ങളിൽ പ്രദർശനത്തിന് വച്ചിട്ടുണ്ട്. 1999 ൽ രോഗബാധിതനായി അന്തരിച്ച ഇദ്ദേഹത്തിന്റെ നൂറോളും ചിത്രങ്ങൾ പുരി ലുക്കിസൺ മ്യൂസിയത്തിലേക്കു 2000 ൽ ഇദ്ദേഹത്തിന്റെ ഭാര്യ ഗുസ്റ്റി നിനഗ് കൈമാറുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=ഇഡാ_ബാഗസ്_മേഡ്&oldid=2916873" എന്ന താളിൽനിന്ന് ശേഖരിച്ചത്