"ഷാഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
വരി 62: വരി 62:
|}
|}


== അവലംബങ്ങൾ ==
==[[]]==
{{Reflist}}
മലയാളം വിക്കിപീഡിയയിൽ ഒരു പുതിയ ലേഖനം ആരംഭിച്ചതിനു നന്ദി. പക്ഷെ താങ്കൾ ആരംഭിച്ച ലേഖനത്തിൽ അടിസ്ഥാന വിവരങ്ങൾ പോലും ചേർത്തു കാണുന്നില്ലല്ലോ. ഇങ്ങനെയുള്ള ലേഖനങ്ങളെ വിക്കിപീഡിയയിൽ ഒറ്റവരി ലേഖനങ്ങൾ എന്നാണു വിളിക്കുന്നത്. ഇത്തരം ലേഖനങ്ങൾ ഒരു വിജ്ഞാനകോശ വായനക്കാരനെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുക. ഉദാഹരണത്തിനു വിക്കിപീഡിയയിലെ കേരളം എന്ന ലേഖനത്തിൽ ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളം എന്ന വിവരം മാത്രമേ ഉള്ളൂവെങ്കിൽ അതു വായിക്കുന്ന ഒരു വിക്കിവായനക്കാരനു വിക്കിയോടുള്ള മനോഭാവം എന്താകുമെന്ന് ആലോചിക്കുക. ആയതിനാൽ താങ്കൾ തുടക്കമിട്ട '''[[]]''' എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ഇത്തരത്തിലുള്ള നിരവധി ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ട്. അവ [[വിക്കിപീഡിയ:വിക്കിപദ്ധതി/ഒറ്റവരി ലേഖന നിർമ്മാർജ്ജനം]] എന്ന താളിൽ കാണാം. കഴിയുമെങ്കിൽ അവിടെയുള്ള ലേഖനങ്ങളിൽ കൂടി അടിസ്ഥാന വിവരങ്ങൾ ചേർത്ത് മലയാളം വിക്കിപീഡിയയെ സഹായിക്കുക. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- [[User:dvellakat|ദിനേശ് വെള്ളക്കാട്ട്]]''':'''<font color="green" style="font-size: 70%">[[User talk:dvellakat|സം‌വാദം]]</font> 17:19, 17 നവംബർ 2018 (UTC)

[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രസംവിധായകർ]]
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]
[[വർഗ്ഗം:1968-ൽ ജനിച്ചവർ]]

19:19, 4 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഷാഫി
ഒരു സിനിമാ ലൊക്കേഷനിൽ
ജനനം
റഷീദ് എം എച്ച്

(1968-02-18) 18 ഫെബ്രുവരി 1968  (56 വയസ്സ്)
തൊഴിൽചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്
സജീവ കാലം1995–മുതൽ
ബന്ധുക്കൾറാഫി (സഹോദരൻ)
സിദ്ദീഖ് (അമ്മാവൻ)

മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി എന്ന് പേരിൽ അറിയപ്പെടുന്ന റഷീദ് എം ച്ച്[1]. സംവിധാനജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. മറ്റൊരു സംവിധായക ജോഡിയായ സിദ്ദിഖ്-ലാൽ ലെ സിദ്ദീഖ്അമ്മാവനാണ്[2]. 2001ൽ വൺമാൻഷോ എന്ന ചിത്രത്തിലൂടെ സംവിധായകനായി

സംവിധാനം ചെയ്ത ചിത്രങ്ങൾ

No. വർഷം സിനിമ അഭിനയിച്ചവർ രചന
1 2001 വൺ മാൻ ഷോ ജയറാം, ലാൽ, സംയുക്ത വർമ്മ റാഫി മെക്കാർട്ടിൻ
2 2002 കല്യാണരാമൻ ദിലീപ്, നവ്യ നായർ, ലാൽ, കുഞ്ചാക്കോ ബോബൻ ബെന്നി പി നായരമ്പലം
3 2003 പുലിവാൽ കല്യാണം ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ലാലു അലക്സ്, സലിം കുമാർ ഉദയകൃഷ്ണ-സിബി കെ. തോമസ്
4 2005 തൊമ്മനും മക്കളും മമ്മൂട്ടി, ലയ, ലാൽ, രാജൻ പി ദേവ് ബെന്നി പി നായരമ്പലം
5 2005 മജാ വിക്രം, അസിൻ, പശുപതി, വടിവേലു വിജി രാധിക
6 2007 മായാവി മമ്മൂട്ടി, ഗോപിക, സുരാജ് വെഞ്ഞാറമൂട്, മനോജ് കെ ജയൻ റാഫി മെക്കാർട്ടിൻ
7 2007 ചോക്കലേറ്റ് പൃഥിരാജ്, റോമ, ജയസൂര്യ, സലിം കുമാർ, സംവൃത സുനിൽ സച്ചി-സേതു
8 2008 ലോലിപോപ്പ് പൃഥിരാജ്, റോമ, കുഞ്ചാക്കോ ബോബൻ, സലിം കുമാർ, ഭാവന ബെന്നി പി നായരമ്പലം
9 2009 ചട്ടമ്പിനാട് മമ്മൂട്ടി, ലക്ഷ്മി റായ്, വിനു മോഹൻ, സലിം കുമാർ, സിദ്ദിഖ്, മനോജ് കെ ജയൻ ബെന്നി പി നായരമ്പലം
10 2010 മേരിക്കുണ്ടൊരു കുഞ്ഞാട് ദിലീപ്, ഭാവന, ബിജു മേനോൻ, സലിം കുമാർ, വിജയരാഘവൻ ബെന്നി പി നായരമ്പലം
11 2011 മേക്കപ്പ്മാൻ ജയറാം, ഷീല, സിദ്ദിഖ്, കല്പന സച്ചി-സേതു
12 2011 വെനീസിലെ വ്യാപാരി മമ്മൂട്ടി, കാവ്യ മാധവൻ, പൂനം ബജ്വ, ജെയിംസ് ആൽബർട്ട്
13 2012 101 വെഡ്ഡിംഗ്സ് ബിജു മേനോൻ, ജയസൂര്യ, ഭാമ,കുഞ്ചാക്കോ ബോബൻസംവൃത കലവൂർ രവികുമാർ
14 2015 2 കൺട്രീസ് ദിലീപ്, മംത മോഹൻദാസ്, [[]], റാഫി
17 2018 ഒരു പഴയ ബോംബ് കഥ ഹരീഷ് കണാരൻ, പ്രയാഗ, ബിജുക്കുട്ടൻ, ബിഞ്ജു ജോസഫ്
15 2017 ഷെർലക്ക് ടോംസ് ബിജു മേനോൻ, മിയ, ഷാഫി
16 2018 ചിൽഡ്രൻസ് പാർക്ക് ഷറഫുദ്ദീൻ, ഗായത്രി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, [[]]

അവലംബങ്ങൾ

  1. Malayalam Director Shafi Latest Film | KeralaBoxOffice.com
  2. Film News » Mohanlal in Shafi's film – First – BizHat.com "hit maker Shafi is finally tuning to the big star of Malayalam, Mohanlal for his ..."
"https://ml.wikipedia.org/w/index.php?title=ഷാഫി&oldid=2915991" എന്ന താളിൽനിന്ന് ശേഖരിച്ചത്