"E (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) വർഗ്ഗം:സംഖ്യകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 9: | വരി 9: | ||
''[[ലെയൻഹാർട് ഓയ്ലർ|ഓയ്ലർ]] സംഖ്യ'' എന്നു പേരിലും ''[[ജോൺ നേപ്പിയർ|നേപ്പിയർ]] സംഖ്യ'' എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ [[അഭിന്നകസംഖ്യ|അഭിന്നകവും]] [[അപ്രാപ്യസംഖ്യ|അപ്രാപ്യവുമാണ്]]. 50 അക്കങ്ങൾ വരെയുള്ള eയുടെ വില |

{{block indent|{{gaps|2.71828|18284|59045|23536|02874|71352|66249|77572|47093|69995...}}}} |
{{block indent|{{gaps|2.71828|18284|59045|23536|02874|71352|66249|77572|47093|69995...}}}} |
||
ആണ് (പൂർണ്ണസംഖ്യകളുടെ ഓൺലൈൻ വിജ്ഞാനകോശത്തിലെ A001113 ശ്രേണി<ref>{{Cite web|url=https://oeis.org/A001113|title=A001113|access-date=2018 നവംബർ 30|website=The online encyclopedia of integer sequences}}</ref>). |
ആണ് ([[പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശം|പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിലെ]] A001113 ശ്രേണി<ref>{{Cite web|url=https://oeis.org/A001113|title=A001113|access-date=2018 നവംബർ 30|website=The online encyclopedia of integer sequences}}</ref>). |
||
== അവലംബം == |
== അവലംബം == |
||
<references /> |
<references /> |
22:50, 3 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].
e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:
- സ്വാഭാവിക ലോഗരിതത്തിന്റെ വില 1 ആയ ഒരേയൊരു സംഖ്യ. സ്വാഭാവിക ലോഗരിതത്തിന്റെ ആധാരമാണ് e.
- ഫാക്റ്റോറിയലുകളുടെ വ്യുൽക്രമങ്ങളുടെ അനന്തശ്രേണിയുടെ തുക:
- എന്ന വ്യഞ്ജകത്തിന്റെ അനന്തതയോടടുക്കുമ്പോഴുള്ള സീമ. കൂട്ടുപലിശയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഈ വ്യഞ്ജകവും eയും പ്രത്യക്ഷപ്പെടുന്നു.
ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില
2.71828182845904523536028747135266249775724709369995...
ആണ് (പൂർണ്ണസംഖ്യകളുടെ അനുക്രമങ്ങളുടെ ഓൺലൈൻ വിജ്ഞാനകോശത്തിലെ A001113 ശ്രേണി[2]).