"ഖലീഫ ബിൻ സായിദ് അൽ നഹ് യാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 32: വരി 32:
| religion = [[Islam]]
| religion = [[Islam]]
}}
}}
'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (അറബി: خليفة بن زايد بن سلطان آل نهيان, ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, [[അബുദാബി|അബുദാബിയുടെ]] അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.  
'''ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ''' (({{lang-ar|خليفة بن زايد بن سلطان آل نهيان}}; ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) [[ഐക്യ അറബ് എമിറേറ്റുകൾ|ഐക്യ അറബ് എമിറേറ്റ്സിന്റെ]] പ്രസിഡന്റും, [[അബുദാബി|അബുദാബിയുടെ]] അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.<ref name="Forbes">{{cite news|url=https://www.forbes.com/profile/khalifa-bin-zayed-al-nahyan/|title=Khalifa bin Zayed Al-Nahyan|work=[[Forbes]]|accessdate=26 June 2012}}</ref>


2004 നവംബറിൽ 2 ന്  തന്റെ പിതാവ് [[സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ|സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ]] പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു.
2004 നവംബറിൽ 2 ന്  തന്റെ പിതാവ് [[സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാൻ|സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ]] പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു. 875 ബില്യൻ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന [[അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി|അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ]] ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഇത് ലോകത്തിൽ ഒരു രാജ്യത്തിന്റെ തലവനാൽ കൈകാര്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണ്<ref>{{cite web|url=https://www.economist.com/node/10533428|title=Asset-backed insecurity|accessdate=13 November 2017|date=17 January 2008|website=The Economist}}</ref> അൽ നഹ്യായാൻ കുടുംബത്തിന്റെ മുഴുവൻ ആസ്തി 150 ബില്യൺ ഡോളറായി കണക്കാക്കിയിരിക്കുന്നു.<ref>{{cite news|url=https://www.forbes.com/2009/03/11/mansour-al-nahayan-billionaires-2009-billionaires-abu-dhabi.html|title=The Gulf's Newest Billionaire|work=Forbes|date=11 March 2009|accessdate=11 April 2013|first=Devon|last=Pendleton}}</ref>


== അവലംബം ==
== അവലംബം ==

06:48, 3 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


Khalifa Al Nahyan
Khalifa bin Zayed Al Nahyan in 2013
ജനനം
Khalifa bin Zayed Al Nahyan

(1948-09-07) 7 സെപ്റ്റംബർ 1948  (75 വയസ്സ്)

(now United Arab Emirates)President of the United Arab Emirates

പദവിയിൽ

ഓഫീസിൽ
3 November 2004പ്രധാനമന്ത്രിMaktoum bin Rashid Al Maktoum
Mohammed bin Rashid Al MaktoumVice PresidentMaktoum bin Rashid Al Maktoum
Mohammed bin Rashid Al MaktoumമുൻഗാമിMaktoum bin Rashid Al Maktoum (acting)Supreme Commander of the Armed Forces

പദവിയിൽ

ഓഫീസിൽ
3 November 2004രാഷ്ട്രപതിHimselfമുൻഗാമിZayed Bin Sultan Al Nahyan

ഖലീഫ ബിൻ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ((അറബി: خليفة بن زايد بن سلطان آل نهيان; ജനനം: സെപ്റ്റംബർ 7, 1948, ഷെയ്ഖ് ഖലീഫ എന്നും അറിയപ്പെടുന്നു) ഐക്യ അറബ് എമിറേറ്റ്സിന്റെ പ്രസിഡന്റും, അബുദാബിയുടെ അമീറും, അതുപോലെതന്നെ യുണൈറ്റഡ് ഡിഫൻസ് ഫോർസിന്റെ പരമോന്നത സൈന്യാധിപനുമാണ്.[1]

2004 നവംബറിൽ 2 ന്  തന്റെ പിതാവ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പിൻഗാമിയായി ഷെയ്ക്ക് ഖലീഫ അബുദാബിയും അമീർ എമിർ ആയി ചുമതലയേൽക്കുകയും തൊട്ടടുത്ത ദിവസം പിറ്റേദിവസം ഫെഡറേഷന്റെ പ്രസിഡന്റായി നിയമിതനാകുകയും ചെയ്തു. ഒരു കിരീടാവകാശി എന്ന നിലയിൽ 1990 കളുടെ അവസാന പാദം മുതൽക്കുതന്നെ പിതാവിന്റെ അനാരോഗ്യം കാരണമായി അദ്ദേഹം പ്രസിഡന്റിന്റെ ചുമതലകൾ നിർവ്വഹിച്ചുവന്നിരുന്നു. 875 ബില്യൻ ഡോളറിന്റെ ആസ്തികൾ കൈകാര്യം ചെയ്യുന്ന അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ചെയർമാൻകൂടിയാണ് ശൈഖ് ഖലീഫ. ഇത് ലോകത്തിൽ ഒരു രാജ്യത്തിന്റെ തലവനാൽ കൈകാര്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ തുകയാണ്[2] അൽ നഹ്യായാൻ കുടുംബത്തിന്റെ മുഴുവൻ ആസ്തി 150 ബില്യൺ ഡോളറായി കണക്കാക്കിയിരിക്കുന്നു.[3]

അവലംബം


  1. "Khalifa bin Zayed Al-Nahyan". Forbes. Retrieved 26 June 2012.
  2. "Asset-backed insecurity". The Economist. 17 January 2008. Retrieved 13 November 2017.
  3. Pendleton, Devon (11 March 2009). "The Gulf's Newest Billionaire". Forbes. Retrieved 11 April 2013.