"E (ഗണിതം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
(ചെ.) വർഗ്ഗം:സംഖ്യകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 12: | വരി 12: | ||
== അവലംബം == |
== അവലംബം == |
||
<references /> |
<references /> |
||
[[വർഗ്ഗം:സംഖ്യകൾ]] |
23:15, 29 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗണിതത്തിലെ ഒരു സുപ്രധാന സ്ഥിരാങ്കമാണ് e. ഇതിന്റെ വില ഏതാണ്ട് 2.718 ആണ്[1].
e യെ പല രീതിയിൽ നിർവചിക്കാം, ഉദാഹരണമായി:
- സ്വാഭാവിക ലോഗരിതത്തിന്റെ വില 1 ആയ ഒരേയൊരു സംഖ്യ. സ്വാഭാവിക ലോഗരിതത്തിന്റെ ആധാരമാണ് e.
- ഫാക്റ്റോറിയലുകളുടെ വ്യുൽക്രമങ്ങളുടെ അനന്തശ്രേണിയുടെ തുക:
- എന്ന വ്യഞ്ജകത്തിന്റെ അനന്തതയോടടുക്കുമ്പോഴുള്ള സീമ. കൂട്ടുപലിശയുമായി ബന്ധപ്പെട്ട കണക്കുകളിൽ ഈ വ്യഞ്ജകവും eയും പ്രത്യക്ഷപ്പെടുന്നു.
ഓയ്ലർ സംഖ്യ എന്നു പേരിലും നേപ്പിയർ സംഖ്യ എന്ന പേരിലും e അറിയപ്പെടുന്നു. ഗണിതത്തിലെ വിവിധ മേഖലകളിൽ പ്രത്യക്ഷപ്പെടുന്ന ഈ സംഖ്യ അഭിന്നകവും അപ്രാപ്യവുമാണ്. 50 അക്കങ്ങൾ വരെയുള്ള eയുടെ വില
2.71828182845904523536028747135266249775724709369995...
ആണ് (പൂർണ്ണസംഖ്യകളുടെ ഓൺലൈൻ വിജ്ഞാനകോശത്തിലെ A001113 ശ്രേണി[2]).