"ഡിസംബർ 8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:12 goe̍h 8 ji̍t
വരി 130: വരി 130:
[[zea:8 december]]
[[zea:8 december]]
[[zh:12月8日]]
[[zh:12月8日]]
[[zh-min-nan:12 goe̍h 8 ji̍t]]
[[zh-yue:12月8號]]
[[zh-yue:12月8號]]

23:24, 8 നവംബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 8 വര്‍ഷത്തിലെ 342 (അധിവര്‍ഷത്തില്‍ 343)-ാം ദിനമാണ്‌

ഡിസംബർ
1 2 3 4 5 6 7
8 9 10 11 12 13 14
15 16 17 18 19 20 21
22 23 24 25 26 27 28
29 30 31
 
2024

ചരിത്ര സംഭവങ്ങള്‍

  • 1609 - യൂറോപ്പിലെ രണ്ടാമത് ഗ്രന്ധശാലയായ ബിബ്ലിയോട്ടെകാ അംബ്രോസിയാന പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു.
  • 1864 - ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ ക്ലിഫ്ടണ്‍ തൂക്കുപാലം പ്രവര്‍ത്തനമാരംഭിച്ചു.
  • 1941 - പേള്‍ ഹാര്‍ബര്‍ ആക്രമണത്തെത്തുടര്‍ന്ന് ജപ്പാനെതിരെയുള്ള യുദ്ധപ്രഖ്യാപനം യു. എസ്‌. കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നു.
  • 1941 - ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
  • 1966 - ഗ്രീക്ക് കപ്പല്‍ എസ്.എസ് ഹെറാക്ലിയോണ്‍ ഏജിയന്‍ കടലില്‍ മുങ്ങി ഇരുന്നൂറുപേര്‍ മരിച്ചു.


ജന്മദിനങ്ങള്‍

  • 1935 - ബോളിവുഡ് താരം ധര്‍മേന്ദ്രയുടെ ജന്മദിനം

ചരമവാര്‍ഷികങ്ങള്‍

മറ്റു പ്രത്യേകതകള്‍

ഫലകം:പൂര്‍ണ്ണമാസദിനങ്ങള്‍

"https://ml.wikipedia.org/w/index.php?title=ഡിസംബർ_8&oldid=291121" എന്ന താളിൽനിന്ന് ശേഖരിച്ചത്