"റസ്ദു ദ്വീപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 4°15′46″N 72°59′29″E / 4.26278°N 72.99139°E / 4.26278; 72.99139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 41: വരി 41:
==ഗതാഗതം ==
==ഗതാഗതം ==
മാലിയിൽ നിന്ന് ഞായർ ,ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു.അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്.ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.

==അവലംബം==
{{Reflist|30em}}

18:01, 23 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

റസ്ദൂ

—  Inhabited island   —
Geography
Coordinates4°15′46″N 72°59′29″E / 4.26278°N 72.99139°E / 4.26278; 72.99139
Administrative
Country മാലിദ്വീപ്
Demographics
Population1067 (including foreigners)

മാലിദ്വീപിലെ ജനവാസമുള്ള ഒരു ദ്വീപാണ് റാസ്‌തു ദ്വീപ്.അലിഫ് അലിഫ് പവിഴ   ദ്വീപിന്റെ തലസ്ഥാനം കൂടിയാണ് രസദൂ .

ഭൂമിശാസ്ത്രം

മാലിയിലെ ഒരേയൊരു ജനവാസ പവിഴ  ദ്വീപായ രാസദൂ.മാലിയിൽ നിന്ന് പടിഞ്ഞാറു ഭാഗത്തായി 58 .6 കി.മി അകലെയായാണ് സ്ഥിതി ചെയ്യുന്നത്.

ജനസംഖ്യ

Historical population
YearPop.±%
2006 900—    
2014 949+5.4%
2006-2014: Census populations
Source: [1]

ഗതാഗതം

മാലിയിൽ നിന്ന് ഞായർ ,ചൊവ്വ ,വ്യാഴം ദിവസങ്ങളിൽ പൊതു കടത്തുവട്ടങ്ങൾ പോകാറുണ്ട്. മൂന്നു മണിക്കൂറും പത്തൊൻപതു മിനിറ്റും ഏതു അവിടെ എത്തിചേരാനെടുക്കുന്നു.   രണ്ടു പൊതു അതിവേഗ വഞ്ചികൾ എല്ലാദിവസവും രാവിലെ 10 :30 നും വൈകുന്നേരം 4 മണിക്കും മാലിയിൽ നിന്ന് രസദുവിലേക് പോവുന്നു.അതുപോലെ രസദുവിൽ നിന്ന് രാവിലെ 7 :30നും ഉച്ചയ്‌ക്കു  1 :30 നും മാലിയിലേക്കും വരുന്നുണ്ട്.ഇത്‌ ഒരു മണിക്കൂറും പത്തു മിനിറ്റും യാത്ര ചെയ്യാൻ എടുക്കുന്നു.

അവലംബം

  1. "Table 3.3: Total Maldivian Population by Islands" (PDF). National Bureau of Statistics. Retrieved 12 August 2018.
"https://ml.wikipedia.org/w/index.php?title=റസ്ദു_ദ്വീപ്&oldid=2908915" എന്ന താളിൽനിന്ന് ശേഖരിച്ചത്