"കുറ്റാലം കൊട്ടാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:സ്മാരകങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.)No edit summary
വരി 1: വരി 1:
[[തെങ്കാശി]] താലൂക്കിലാണ് [[തിരുനെൽവേലി]] ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം.
കുറ്റാലം കൊട്ടാരം ഒരു ചരിത്രപ്രസിദ്ധമായ മൂല്യം ഉള്ളതാണ്. അതു സ്ഥിതി ചെയുന്നത് തിരുവിതാംകൂർ ഉണ്ടാവുനത്തിനു മുൻപ് 1956.ഇതു ഇപ്പോൾ സ്ഥിതി ചെയുന്നത് തെങ്കാശി താലൂക്കിലാണ് തിരുനെൽവേലി ജില്ലയിലാണ്.


==ചരിത്രം==
[[വർഗ്ഗം:ഒറ്റവരി ലേഖനങ്ങൾ]]
1882-ൽ [[തിരുവിതാംകൂർ]] മഹാരാജാവ് [[വിശാഖം തിരുനാൾ|വിശാഖം തിരുനാളാണ്]]<ref name="മാതൃഭൂമി">[https://www.mathrubhumi.com/features/social-issues/kuttalam-palace--1.2446424 മാതൃഭൂമി - അപഹരിക്കപ്പെടുന്ന കൊട്ടാരം]</ref> കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമാണത്തിന്‌ തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമാണമേൽനോട്ടവും നിർവഹിച്ചത് യൂറോപ്യൻ എൻജിനീയർമാരാണ്<ref name="മാതൃഭൂമി" />. [[ശ്രീമൂലം തിരുനാൾ]] മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി<ref name="മാതൃഭൂമി" />. 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ്<ref name="മാതൃഭൂമി" /> കൊട്ടാരസമുച്ചയം.


==അവലംബം==
<references />
[[വർഗ്ഗം:സ്മാരകങ്ങൾ]]
[[വർഗ്ഗം:സ്മാരകങ്ങൾ]]

07:13, 22 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തെങ്കാശി താലൂക്കിലാണ് തിരുനെൽവേലി ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടാരമാണ് കുറ്റാലം കൊട്ടാരം.

ചരിത്രം

1882-ൽ തിരുവിതാംകൂർ മഹാരാജാവ് വിശാഖം തിരുനാളാണ്[1] കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയിൽ കൊട്ടാരനിർമാണത്തിന്‌ തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമാണമേൽനോട്ടവും നിർവഹിച്ചത് യൂറോപ്യൻ എൻജിനീയർമാരാണ്[1]. ശ്രീമൂലം തിരുനാൾ മഹാരാജാവ് കുറ്റാലം കൊട്ടാരത്തിന്റെ പണി പൂർത്തിയാക്കി[1]. 56.57 ഏക്കർ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റർ വിസ്തൃതിയുള്ളതാണ്[1] കൊട്ടാരസമുച്ചയം.


അവലംബം

  1. 1.0 1.1 1.2 1.3 മാതൃഭൂമി - അപഹരിക്കപ്പെടുന്ന കൊട്ടാരം
"https://ml.wikipedia.org/w/index.php?title=കുറ്റാലം_കൊട്ടാരം&oldid=2908437" എന്ന താളിൽനിന്ന് ശേഖരിച്ചത്