"ബോഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 6°35′48″S 106°47′50″E / 6.5966°S 106.7972°E / -6.5966; 106.7972
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'{{Infobox settlement | name = ബോഗർ | official_name = City of Bogor | native_name = {{nobold|ᮘᮧᮌᮧᮁ}} | na...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 60: വരി 60:
| timezone_DST =
| timezone_DST =
| utc_offset_DST =
| utc_offset_DST =
}}'''ബോഗർ''' [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[പടിഞ്ഞാറൻ ജാവ|പടിഞ്ഞാറൻ ജാവ]] പ്രവിശ്യയിലെ ഒരു നഗരമാണ്. ദേശീയ തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയിൽനിന്ന്]] ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുമാറി ഈ നഗരം സ്ഥിതിചെയ്യുന്നു. ജബോഡെതെബകിലെ (ജക്കാർത്ത മെട്രോപൊളിറ്റൻ മേഖല), പതിനൊന്നാമത്തെ വലിയ നഗരുവും രാജ്യത്തെ 14 ആമത്തെ വലിയ നഗരവുമാണിത്.<ref name="kesehat">http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdf Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan</ref> 118.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തില ജനസംഖ്യ 950,334 ആയിരുന്നു. പിന്നീടുള്ള ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരി വരെ) 1,030,720 ആയിരുന്നു ജനസംഖ്യ. ബൊഗോർ ഒരു പ്രധാന സാമ്പത്തിക, ശാസ്ത്രീയ, സാംസ്കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നതുപോലെ, ഒരു മലയോര റിസോർട്ടുംകൂടിയാണ്.
}}'''ബോഗർ''' [[ഇന്തോനേഷ്യ|ഇന്തോനേഷ്യയിലെ]] [[പടിഞ്ഞാറൻ ജാവ|പടിഞ്ഞാറൻ ജാവ]] പ്രവിശ്യയിലെ<ref name="o148">{{cite web|url= http://www.kotabogor.go.id/index.php?option=com_content&task=view&id=1118&Itemid=148 |title= Letak geografis kota Bogor |publisher= Pemerintah Kota Bogor |accessdate=18 May 2010 |language= Indonesian |work= Official Site of Bogor City}}</ref> ഒരു നഗരമാണ്. ദേശീയ തലസ്ഥാനമായ [[ജക്കാർത്ത|ജക്കാർത്തയിൽനിന്ന്]] ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുമാറി ഈ നഗരം സ്ഥിതിചെയ്യുന്നു. ജബോഡെതെബകിലെ (ജക്കാർത്ത മെട്രോപൊളിറ്റൻ മേഖല), പതിനൊന്നാമത്തെ വലിയ നഗരുവും രാജ്യത്തെ 14 ആമത്തെ വലിയ നഗരവുമാണിത്.<ref name="kesehat">http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdf Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan</ref> 118.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തില ജനസംഖ്യ 950,334 ആയിരുന്നു. പിന്നീടുള്ള ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരി വരെ) 1,030,720 ആയിരുന്നു ജനസംഖ്യ. ബൊഗോർ ഒരു പ്രധാന സാമ്പത്തിക, ശാസ്ത്രീയ, സാംസ്കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നതുപോലെ, ഒരു മലയോര റിസോർട്ടുംകൂടിയാണ്.

മധ്യകാലഘട്ടങ്ങളിൽ, സുന്ദ രാജവംശത്തിന്റെ (ഇന്തോനേഷ്യൻ: കെരജാൻ സുന്ദ) തലസ്ഥാനമായിരുന്ന ഈ നഗരം, പകുവൻ പജാജാരൻ അഥവാ ദയേവുഹ് പകുവാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഇത് ഡച്ച് ഭാഷയിൽ ബ്യുട്ടൺസോർഗ് ("മനക്ലേശം ഇല്ലാതെ" എന്ന് അർത്ഥമുള്ളത്) എന്നു വിളിക്കപ്പെട്ടിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസ് ഗവർണർ ജനറലിന്റെ ഒരു വേനൽക്കാല വസതിയായിരുന്നു ഈ പ്രദേശം. ഏകദേശം 20 ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണം വരുന്ന പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ബോഗോറിന്റെ മധ്യഭാഗം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു.

06:20, 22 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ബോഗർ

ᮘᮧᮌᮧᮁ
City of Bogor
Other transcription(s)
 • DutchBuitenzorg
From top, clockwise : Bogor Palace, Great Mosque of Bogor, Bogor Botanical Garden, Kujang Monument
From top, clockwise : Bogor Palace, Great Mosque of Bogor, Bogor Botanical Garden, Kujang Monument
Official seal of ബോഗർ
Seal
Nickname(s): 
Kota Hujan (City of Rain)
Motto(s): 
Dinu kiwari ngancik nu bihari seja ayeuna sampeureun jaga
(Preserving the past, serving the people, and facing the future)
Location within West Java
Location within West Java
Bogor City is located in Java
Bogor City
Bogor City
Location in Java and Indonesia
Bogor City is located in Indonesia
Bogor City
Bogor City
Bogor City (Indonesia)
Coordinates: 6°35′48″S 106°47′50″E / 6.5966°S 106.7972°E / -6.5966; 106.7972
Country ഇന്തോനേഷ്യ
Province West Java
Founded1482
Other namesPakuan Pajajaran (−1746)
Buitenzorg (1746–1942)
ഭരണസമ്പ്രദായം
 • MayorBima Arya (PAN)
 • Vice MayorUsmar Hariman
വിസ്തീർണ്ണം
 • ആകെ118.5 ച.കി.മീ.(45.8 ച മൈ)
ഉയരം
265 മീ(869 അടി)
ജനസംഖ്യ
 (2014)
 • ആകെ10,30,720
 • ജനസാന്ദ്രത8,700/ച.കി.മീ.(23,000/ച മൈ)
 [2]
സമയമേഖലUTC+7 (IWST)
Postcodes
16100 to 16169
Area code(+62) 251
വാഹന റെജിസ്ട്രേഷൻF
വെബ്സൈറ്റ്kotabogor.go.id

ബോഗർ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിലെ[1] ഒരു നഗരമാണ്. ദേശീയ തലസ്ഥാനമായ ജക്കാർത്തയിൽനിന്ന് ഏകദേശം 60 കിലോമീറ്റർ (37 മൈൽ) തെക്കുമാറി ഈ നഗരം സ്ഥിതിചെയ്യുന്നു. ജബോഡെതെബകിലെ (ജക്കാർത്ത മെട്രോപൊളിറ്റൻ മേഖല), പതിനൊന്നാമത്തെ വലിയ നഗരുവും രാജ്യത്തെ 14 ആമത്തെ വലിയ നഗരവുമാണിത്.[3] 118.5 ചതുരശ്രകിലോമീറ്റർ വിസ്തൃതിയുണ്ട്. 2010 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തില ജനസംഖ്യ 950,334 ആയിരുന്നു. പിന്നീടുള്ള ഔദ്യോഗിക കണക്കനുസരിച്ച് (2014 ജനുവരി വരെ) 1,030,720 ആയിരുന്നു ജനസംഖ്യ. ബൊഗോർ ഒരു പ്രധാന സാമ്പത്തിക, ശാസ്ത്രീയ, സാംസ്കാരിക, ടൂറിസ്റ്റ് കേന്ദ്രമെന്നതുപോലെ, ഒരു മലയോര റിസോർട്ടുംകൂടിയാണ്.

മധ്യകാലഘട്ടങ്ങളിൽ, സുന്ദ രാജവംശത്തിന്റെ (ഇന്തോനേഷ്യൻ: കെരജാൻ സുന്ദ) തലസ്ഥാനമായിരുന്ന ഈ നഗരം, പകുവൻ പജാജാരൻ അഥവാ ദയേവുഹ് പകുവാൻ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഡച്ച് കൊളോണിയൽ കാലഘട്ടത്തിൽ ഇത് ഡച്ച് ഭാഷയിൽ ബ്യുട്ടൺസോർഗ് ("മനക്ലേശം ഇല്ലാതെ" എന്ന് അർത്ഥമുള്ളത്) എന്നു വിളിക്കപ്പെട്ടിരുന്നു. ഡച്ച് ഈസ്റ്റ് ഇൻഡീസ് ഗവർണർ ജനറലിന്റെ ഒരു വേനൽക്കാല വസതിയായിരുന്നു ഈ പ്രദേശം. ഏകദേശം 20 ചതുരശ്ര കിലോമീറ്റർ (7.7 ചതുരശ്ര മൈൽ) വിസ്തീർണ്ണം വരുന്ന പ്രദേശത്ത് ആയിരക്കണക്കിന് ആളുകൾ അധിവസിക്കുന്ന ബോഗോറിന്റെ മധ്യഭാഗം ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജനവാസകേന്ദ്രങ്ങളിലൊന്നായി അറിയപ്പെടുന്നു.

ഈ നഗരത്തിൽ ഒരു പ്രസിഡൻഷ്യൽ കൊട്ടാരവും ലോകത്തിളെ ഏറ്റവും പഴക്കമേറിയതും വലുതുമായ ഒരു ബൊട്ടാണിക്കൽ ഗാർഡനും (ഇന്തോനേഷ്യൻ: കെബുൻ റായ ബൊഗർ) സ്ഥിതിചെയ്യുന്നു. സ്ഥിരമായി മഴ പെയ്യുന്നതു കാരണം നഗരത്തിന് "റെയിൻ സിറ്റി" (കോട്ടാ ഹുജാൻ) എന്ന വിളിപ്പേരുണ്ട്. വരണ്ട കാലാവസ്ഥയിൽപ്പോലും ഇവിടെ മിക്കവാറും എല്ലായ്പ്പോഴും മഴ പെയ്യുന്നു.

അവലംബം

  1. 1.0 1.1 "Letak geografis kota Bogor". Official Site of Bogor City (in Indonesian). Pemerintah Kota Bogor. Retrieved 18 May 2010.{{cite web}}: CS1 maint: unrecognized language (link)
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; BPS Population Data എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. http://www.depkes.go.id/downloads/Penduduk%20Kab%20Kota%20Umur%20Tunggal%202014.pdf Estimasi Penduduk Menurut Umur Tunggal Dan Jenis Kelamin 2014 Kementerian Kesehatan
"https://ml.wikipedia.org/w/index.php?title=ബോഗർ&oldid=2908423" എന്ന താളിൽനിന്ന് ശേഖരിച്ചത്