"ഉയരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു |
കണ്ണികൾ ചേർത്തു റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത് |
||
വരി 1: | വരി 1: | ||
{{prettyurl|Altitude}}'''ഉയരം''' അല്ലെങ്കിൽ '''ഉന്നതി''' (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ് ആണ് ഉയരം<ref>http://dictionary.reference.com/browse/hight</ref>. |
{{prettyurl|Altitude}}'''ഉയരം''' അല്ലെങ്കിൽ '''ഉന്നതി''' (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( [[വ്യോമയാനം]], [[ജ്യാമിതി]], ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ് ആണ് ഉയരം<ref>http://dictionary.reference.com/browse/hight</ref>. |
||
==വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം== |
==വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം== |
||
അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്. |
അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്. |
09:50, 7 നവംബർ 2018-നു നിലവിലുള്ള രൂപം
ഉയരം അല്ലെങ്കിൽ ഉന്നതി (ചിലപ്പോൾ ആഴമെന്നും പറയും). ഏതു മേഖലയിലാണ് ഉപയോഗിക്കുന്നത് എന്നതനുസരിച്ച് നിർവചിച്ചിരിക്കുന്നു ( വ്യോമയാനം, ജ്യാമിതി, ഭൂമിശാസ്ത്ര വിവരശേഖരണം, കായികരംഗം തുടങ്ങിയവ). പൊതുവായ ഒരു നിർവചനമനുസരിച്ച് ഉയരമെന്നാൽ രണ്ടു വസ്തുക്കൾക്കിടയിലോ, രണ്ട് ബിന്ദുക്കൾക്കിടയിലോ ലംബമോ, മുകളിലേക്കുള്ളതോ ആയ ദൂരത്തിന്റെ അളവ് ആണ് ഉയരം[1].
വ്യോമയാനത്തിൽ ഉയരത്തിന്റെ ഉപയോഗം[തിരുത്തുക]
അനേകം തരത്തിലുള്ള വ്യോമയാനവുമായി ബന്ധപ്പെട്ട ഉന്നതികളുണ്ട്.
- സൂചകോന്നതി
- കേവലോന്നതി
- വാസ്തവോന്നതി
- ഗമനോന്നതി
- ഉയരം
- മർദ്ദോന്നതി
- സാന്ത്രത ഉന്നതി
ഉന്നതിയിലെ മേഖലകൾ[തിരുത്തുക]
ഉയർന്ന മേഖലയും കുറഞ്ഞ മർദ്ദവും[തിരുത്തുക]
ഭൂമിയിൽ ഉയരം കൂടുന്തോറും മർദ്ദം കുറയുന്നു [2]. തന്മാത്രകളുടെ എണ്ണം കുറയുന്നതാണ് ഇതിനു കാരണമായി കരുതുന്നത്.