"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 33: വരി 33:


== ക്ഷേത്രങ്ങൾ ==
== ക്ഷേത്രങ്ങൾ ==
[[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. പുരാവൃത്തത്തിന് [[വേട്ടക്കൊരുമകൻ]] നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി [[കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര]] മറ്റൊരു കിരാതക്ഷെത്രമാണ്
[[ബാലുശ്ശേരി]] കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. [[പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം കുടക്കല്ല് അത്തോളി കോഴിക്കോട്]] ആണ് മറ്റൊന്ന് പുരാവൃത്തത്തിൽ [[വേട്ടക്കൊരുമകൻ]] നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . [[നീലേശ്വരം]], [[കോട്ടയ്ക്കൽ]], [[നിലമ്പൂർ]], തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ [[തിരുവിതാംകൂർ]] വിഭാഗത്തിൽപ്പെട്ട [[തിരുവനന്തപുരം]] (കോട്ടയ്ക്കം) , [[കായംകുളം]](കൃഷ്ണപുരം), [[ചെങ്ങന്നൂർ]] (വഞ്ഞിപ്പുഴമഠം), [[അമ്പലപ്പുഴ]], [[ചേർത്തല]](വാരനാട്), [[കോട്ടയം]](ഒളശ്ശ), വടക്കൻ [[പറവൂർ]] ([[വടക്കൻ പറവൂർ പെരുവാരം മഹാദേവക്ഷേത്രം|പെരുവാരം]]) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി [[കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര]] മറ്റൊരു കിരാതക്ഷെത്രമാണ്


==അവലംബം==
==അവലംബം==

23:27, 4 നവംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വേട്ടയ്കൊരുമകൻ
Malayalam
വേട്ടക്കൊരുമകൻ
Affiliation
കാട്ടാളരൂപം സ്വീകരിച്ച പാർവതീ പരമേശ്വരന്മാരുടെ പുത്രൻ
Weapon
ചുരിക
Regionകേരളം

കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദുദേവതയാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരമകൻ,വേട്ടേക്കാരൻ,കിരാതമൂർത്തി, വേട്ടക്കൊരു സ്വാമി,എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ ക്ഷത്രിയകുടുംബത്തിൽപെട്ട പല കുടുംബങ്ങളുടെയും പരദേവതയാണ്. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും ചിലപ്പോൾ മിക്കവാറും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്


ശബ്ദോത്പത്തി

വേട്ടേക്കരുമകൻ,വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + അര (അരന്റെ= ശിവൻ)മകൻ വേട്ടയ്ക്കരുമകനും വേട്ടയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.

ഐതിഹ്യം

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങൾ

ബാലുശ്ശേരി കോട്ടയാണ് വേട്ടയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. പാട്ടുപുരക്കുഴി പരദേവത ക്ഷേത്രം കുടക്കല്ല് അത്തോളി കോഴിക്കോട് ആണ് മറ്റൊന്ന് പുരാവൃത്തത്തിൽ വേട്ടക്കൊരുമകൻ നോക്കുക. കേരളത്തിൽ ആണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്..വടക്കങ്കെരളത്തിലാണ് കൂടുതലായി വേട്ടക്കരുമകനെ ആരാധിക്കുന്നത്. . നീലേശ്വരം, കോട്ടയ്ക്കൽ, നിലമ്പൂർ, തൃക്കലങ്ങോട് (മഞ്ചേരി) പെരുവല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലെ ക്ഷേത്രങ്ങളും പ്രസിദ്ധമാണ്. കേരളത്തിലെ വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൌഡിയിലും ഭംഗിയിലും മുന്നിട്ടുനിൽക്കുന്നത് നിലമ്പൂർ വേട്ടയ്ക്കൊരുമകൻ ക്ഷേത്രമാണ്. പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം (കോട്ടയ്ക്കം) , കായംകുളം(കൃഷ്ണപുരം), ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം), അമ്പലപ്പുഴ, ചേർത്തല(വാരനാട്), കോട്ടയം(ഒളശ്ശ), വടക്കൻ പറവൂർ (പെരുവാരം) മുതലായ സ്ഥലങ്ങളിലും വേട്ടയ്ക്കൊരുമകൻ ക്ഷേത്രങ്ങൾ ഉണ്ട്. ആലപ്പുഴ ജില്ലയിൽ മാവേലിക്കര വഴുവാടി കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര മറ്റൊരു കിരാതക്ഷെത്രമാണ്

അവലംബം



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്


"https://ml.wikipedia.org/w/index.php?title=വേട്ടയ്ക്കൊരുമകൻ&oldid=2901045" എന്ന താളിൽനിന്ന് ശേഖരിച്ചത്