"കുളുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മറ്റ് കലങ്ങൾ, കഞ്ഞി
(ചെ.) {{food-stub}}
വരി 15: വരി 15:
{{reflist}}
{{reflist}}



{{അപൂർണ്ണം}}
{{food-stub}}


[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ഭക്ഷ്യവിഭവങ്ങൾ]]

17:12, 13 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വടക്കെ മലബാറിൽ പണ്ടുള്ളവർ രാവിലെ കഴിച്ചിരുന്ന ഭക്ഷണമാണു് കുളുത്ത്. മൺകലത്തിലോ മറ്റ് കലങ്ങളിലോ തലേ ദിവസം പാകം ചെയ്ത് അടച്ചുവെച്ച പഴഞ്ചോറാണിതു്(തെക്കൻ കേരളത്തിൽ പഴഞ്ചോർ എന്ന് തന്നെ ആണ് പറയുന്നത്)‌. തൈരിൽ മുളകും ചേർത്തതോ മീൻകറിയോ കൂട്ടിയാണിതു് കഴിക്കുക [1]. രാവിലെ "കുളുത്ത് കഴിക്കുക" എന്നത് വടക്കെ മലബാറിലെ ഒരു ദിനചര്യയായിരുന്നു.

ചേരുവകൾ

  • അരി
  • വെള്ളം

പാകം ചെയ്യുന്ന വിധം

അരി വേവിച്ചു് കഞ്ഞിയാക്കി മൺകലത്തിലോ മറ്റ് കലങ്ങളിലോ അടച്ചുവെക്കുന്നു. രാവിലെയാകുമ്പോഴേക്കും കുളുത്താകും.

ഇതും കാണുക

കഞ്ഞി

അവലംബം


"https://ml.wikipedia.org/w/index.php?title=കുളുത്ത്&oldid=2892151" എന്ന താളിൽനിന്ന് ശേഖരിച്ചത്