"ചെറുതോണി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Cheruthoni Dam}}
{{Infobox_Dam
{{Infobox_Dam
|dam_name=ചെറുതോണി അണക്കെട്ട്
|dam_name=ചെറുതോണി അണക്കെട്ട്
വരി 5: വരി 6:
|official_name=
|official_name=
|crosses=[[പെരിയാർ നദി]]
|crosses=[[പെരിയാർ നദി]]
|reservoir=ഇടുക്കി റിസെർവോയർ
|reservoir=[[ജലവൈദ്യുതപദ്ധതി]]
|locale= [[ഇടുക്കി]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
|locale= [[ചെറുതോണി ]],[[ ഇടുക്കി ജില്ല]], [[കേരളം]],[[ഇന്ത്യ]] [[ചിത്രം:Flag of India.svg|20px]]
|maint= [[KSEB]],[[കേരള സർക്കാർ]]
|maint= [[KSEB]],[[കേരള സർക്കാർ]]
|length=651 m
|length=651 m
വരി 15: വരി 16:
|closed=
|closed=
|cost=
|cost=
|reservoir_capacity=
|reservoir_capacity= 55.5 km³
|reservoir_catchment=
|reservoir_catchment= 649.3 km2 (251 sq mi)
|reservoir_surface=
|reservoir_surface=60 km2 (23 sq mi)
|bridge_carries=
|bridge_carries=
|bridge_width=
|bridge_width=
വരി 34: വരി 35:
}}
}}


[[ഇടുക്കി ജല വൈദ്യുത പദ്ധതി|ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ]] ഭാഗമായി [[പെരിയാർ നദി|പെരിയാർ നദിക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്.
[[കേരളം|കേരള]]<nowiki/>ത്തിലെ [[ഇടുക്കി ജില്ല|ഇടുക്കി ജില്ലയിൽ]] [[ചെറുതോണി]]<nowiki/>യിൽ [[മൂലമറ്റം പവർ ഹൗസ്|ഇടുക്കി ജല വൈദ്യുത പദ്ധതി]]<ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=69&Itemid=714&lang=en |title= IDUKKI HYDRO ELECTRIC PROJECT-|website= www.kseb.in }}</ref>,<ref>{{Cite web|url = http://india-wris.nrsc.gov.in/wrpinfo/index.php?title=Idukki_Power_House_PH01242 |title= Idukki Power House PH01242 -|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref><nowiki/>യുടെ ഭാഗമായി [[പെരിയാർ നദി|പെരിയാർ നദിക്കു]] കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് '''ചെറുതോണി അണക്കെട്ട്'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Cheruthoni(Eb)_Dam_D03326|title= Cheruthoni(Eb) Dam D03326-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>. [[ഇടുക്കി അണക്കെട്ട്]], [[കുളമാവ് അണക്കെട്ട്]] എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം<ref>http://www.india9.com/i9show/Cheruthoni-Dam-14784.htm</ref>. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. [[ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനി|ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ്]] ഈ അണക്കെട്ട് നിർമ്മിച്ചത്.

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[ഇടുക്കി വന്യജീവി സംരക്ഷണ കേന്ദ്രം|ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രം]]എന്നറിയപ്പെടുന്നു<ref>{{Citeweb|url=http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/idukki-wildlife-sanctuary|title = Idukki Wildlife Sanctuary -|website=www.forest.kerala.gov.in }}</ref>,<ref>{{Citeweb|url =https://www.keralatourism.org/destination/idukki-wildlife-santuary/188|title= Idukki Wildlife Sanctuary -|website= www.keralatourism.org }}</ref>,.<nowiki/>വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്<ref>{{Citeweb|url= https://www.keralatourism.org/kerala-article/boat-cruise-idukki-reservoir/439|title= Idukki Reservoir -|website= www. www.keralatourism.org }}</ref>. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ [[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.


വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. [[ഓണം]], [[ക്രിസ്മസ്]]എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ [[ഇടുക്കി]], [[ചെറുതോണി]], [[കുളമാവ്]] അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് [[ഇടമലയാർ]] നദിയും [[പൂയംകുട്ടി പുഴ]]<nowiki/>യും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.


==ചിത്രശാല==
==ചിത്രശാല==

18:51, 10 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ചെറുതോണി അണക്കെട്ട്
ചെറുതോണി അണക്കെട്ട്
2018 ഓഗസ്റ്റ് 23 നു ഡാമിന്റെ 5 ഷട്ടറുകളും തുറന്നപ്പോൾ ഉള്ള ദൃശ്യം
നദി പെരിയാർ നദി
Creates ഇടുക്കി റിസെർവോയർ
സ്ഥിതി ചെയ്യുന്നത് ചെറുതോണി ,ഇടുക്കി ജില്ല, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് KSEB,കേരള സർക്കാർ
നീളം 651 m
ഉയരം 138.38 m
തുറന്നു കൊടുത്ത തീയതി 1976
റിസർവോയർ വിവരങ്ങൾ
സംഭരണ ശേഷി 55.5 km³
സംഭരണ പ്രദേശ വീസ്തീർണ്ണം 649.3 km2 (251 sq mi)
ഉപരിതല വിസ്തീർണ്ണം 60 km2 (23 sq mi)
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 9°50′43.39″N 76°58′1.19″E / 9.8453861°N 76.9669972°E / 9.8453861; 76.9669972
മൂലമറ്റം പവർ ഹൗസ്

കേരളത്തിലെ ഇടുക്കി ജില്ലയിൽ ചെറുതോണിയിൽ ഇടുക്കി ജല വൈദ്യുത പദ്ധതി[1],[2]യുടെ ഭാഗമായി പെരിയാർ നദിക്കു കുറുകെ നിർമ്മിച്ചിരിക്കുന്ന മൂന്ന് അണക്കെട്ടുകളിൽ ഒന്നാണ് ചെറുതോണി അണക്കെട്ട്[3]. ഇടുക്കി അണക്കെട്ട്, കുളമാവ് അണക്കെട്ട് എന്നിവയാണ് മറ്റു രണ്ട് അണക്കെട്ടുകൾ. എല്ലാ അണക്കെട്ടിന്റെയും ഭാഗമായി 60 കിലോമീറ്റർ ചുറ്റളവിലാണ് ജലസംഭരണ പരിധി. ഇതൊരു ഭാരാശ്രിത അണക്കെട്ടാണ്. ഇന്ത്യയിൽ ഉയരത്തിൽ മൂന്നാമതാണ് ഈ അണക്കെട്ടിന്റെ സ്ഥാനം[4]. 1976 - ൽ നിർമ്മാണം പൂർത്തിയാക്കിയ ഈ അണക്കെട്ട് സമുദ്രനിരപ്പിൽ നിന്നും 2400 അടി ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ കമ്പനിയാണ് ഈ അണക്കെട്ട് നിർമ്മിച്ചത്.

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല ഇടുക്കി വന്യജീവിസംരക്ഷണകേന്ദ്രംഎന്നറിയപ്പെടുന്നു[5],[6],.വിനോദസഞ്ചാര ഭാഗമായി ചെറുതോണി അണക്കെട്ടിനും കുളമാവ് അണക്കെട്ടിനും ഇടയിലായി ബോട്ടിങ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്[7]. ഓണം, ക്രിസ്മസ്എന്നീ സന്ദർഭങ്ങളിൽ ചെറുതോണി, ഇടുക്കി അണക്കെട്ടുകൾക്കു മുകളിലൂടെ സന്ദർശകർക്കു പ്രവേശനാനുമതി കൊടുക്കുന്നുണ്ട്. ഈ സന്ദർഭത്തിൽ മാത്രമാണ് ബോട്ടിങ്ങ് നടത്താനും കഴിയുന്നത്. അനുവദിച്ചിരിക്കുന്ന കാലയളവിലും അല്ലെങ്കിൽ പ്രത്യേക അനുമതിയോടെയും മാത്രമേ അണക്കെട്ടിനു മുകളിൽ പ്രവേശനം ലഭിക്കുകയുള്ളു. ജലസംഭരണിയിലെ ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകൾ കൂടിച്ചേർന്ന് രൂപം കൊടുത്തിട്ടുള്ള റിസർവ്വോയറിലെ ജലവിതാനം ഉയരുമ്പോൾ ചെറുതോണി അണക്കെട്ട് വഴിയാണ് അധികജലം പുറത്തേക്കൊഴുക്കുക. ആ ജലം പിന്നീട് ഒഴുകി പെരിയാർ നദിയായി ഒഴുകി ഭൂതത്താൻ അണക്കെട്ടിന് മുമ്പ് ഇടമലയാർ നദിയും പൂയംകുട്ടി പുഴയും കൂടി ചേർന്ന് എറണാകുളം ജില്ലയിലൂടെ ഒഴുകുന്നു. 138  മീറ്റർ  ഉയരമുള്ള  ഡാമിന്റെ  നീളം 651 മീറ്റർ ആണ്. ഡാമിലെ വെള്ളത്തിന്റെ നില സമുദ്ര നിരപ്പിൽ നിന്നും 2400 അടി ഉയരത്തിൽ എത്തുമ്പോഴാണ് ഡാം ഷട്ടർ തുറക്കുന്നത്.എന്നാൽ അടിയന്തര സാഹചര്യത്തിൽ 2370 അടി ഉയരത്തിൽ ഷട്ടറുകൾ ഉയർത്താൻ സാധിക്കും. ഇതുവരെ 4 തവണ മാത്രമാണ് ഡാം തുറക്കേണ്ടി വന്നിട്ടുള്ളൂ. 1981 ൽ ഒക്ടോബർ 29 മുതൽ നവംബർ 13 വരെ 15 ദിവസം , 1992 ൽ ഒക്ടോബർ 12 മുതൽ ഒക്ടോബർ 16 വരെയും , നവംബർ 16 മുതൽ നവംബർ 23 വരെയും 12 ദിവസം , 2018 ൽ ഓഗസ്റ്റ്  09 മുതൽ ഓഗസ്റ്റ്  16 വരെയും 8 ദിവസം ആദ്യമായി ഡാമിന്റെ 5 ഷട്ടറുകളും ഒരുമിച്ചു തുറന്നു.


ചിത്രശാല

അവലംബം

  1. "IDUKKI HYDRO ELECTRIC PROJECT-". www.kseb.in.
  2. "Idukki Power House PH01242 -". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  3. "Cheruthoni(Eb) Dam D03326-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  4. http://www.india9.com/i9show/Cheruthoni-Dam-14784.htm
  5. "Idukki Wildlife Sanctuary -". www.forest.kerala.gov.in.
  6. "Idukki Wildlife Sanctuary -". www.keralatourism.org.
  7. "Idukki Reservoir -". www. www.keralatourism.org.
"https://ml.wikipedia.org/w/index.php?title=ചെറുതോണി_അണക്കെട്ട്&oldid=2890692" എന്ന താളിൽനിന്ന് ശേഖരിച്ചത്