"പോമറേനിയൻ (നായ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 55: വരി 55:
{{Good Article}}
{{Good Article}}
{{Subject bar |portal1=Animals |portal2=Dogs |portal3=|commons=y }}
{{Subject bar |portal1=Animals |portal2=Dogs |portal3=|commons=y }}

[[വർഗ്ഗം:നായ ജനുസ്സുകൾ]]

13:27, 8 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Pomeranian
Other namesDeutscher Spitz; Zwergspitz; Pom; Zwers
Common nicknamesPompom, Pom, Tumbleweed
OriginDuchy of Pomerania (now Germany & Poland)
Traits
Life span 12-16 years
Kennel club standards
FCI standard
Dog (domestic dog)

വടക്ക്-പടിഞ്ഞാറൻ പോളണ്ടിലെ പോമെറാനിയ മേഖലയ്ക്കും മധ്യ യൂറോപ്പിലെ വടക്കുകിഴക്കൻ ജർമ്മനിക്കുമൊപ്പം സ്പിറ്റ്സ് തരത്തിലുള്ള സങ്കരയിനം നായയാണ് പോമറേനിയൻ (പോം എന്നും അറിയപ്പെടുന്നു). ചെറിയ ഇനമായതിനാൽ ഒരു കളിപ്പാട്ട നായ ഇനമായി തരംതിരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ജർമ്മൻ സ്പിറ്റ്സായ വലിയ സ്പിറ്റ്സ് തരം നായ്ക്കളുടെ വംശത്തിൽനിന്നുള്ളതാണ്. ജർമ്മൻ സ്പിറ്റ്സ് ഇനത്തിന്റെ ഭാഗമാണെന്ന് ഫെഡെറേഷൻ സൈനോലോക്വിക് ഇന്റർനാഷണലിൽ ഇത് നിർണ്ണയിച്ചിരിക്കുന്നു. പല രാജ്യങ്ങളിലും ഇവ സവ്ർഗ്സ് സ്പിറ്റ്സ് ("Dwarf-Spitz") എന്നറിയപ്പെടുന്നു.

ഇതും കാണുക

അവലംബം

കൂടുതൽ വായനയ്ക്ക്

  • Grant, Lexiann (2006). The Pomeranian. Neptune City, NJ: T.F.H. Publications. ISBN 978-0-7938-3646-8. OCLC 69734516.
  • Tietjen, Sari Brewster (1987). The New Pomeranian. New York: Howell Book House. ISBN 978-0-87605-251-8. OCLC 16579458.

ബാഹ്യ ലിങ്കുകൾ

"https://ml.wikipedia.org/w/index.php?title=പോമറേനിയൻ_(നായ)&oldid=2889704" എന്ന താളിൽനിന്ന് ശേഖരിച്ചത്