"വാഴാനി അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 42: വരി 42:
|accessdate=2010-03-28}}</ref>
|accessdate=2010-03-28}}</ref>


ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം|പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു<ref>{{Citeweb|url= https://www.keralatourism.org/destination/peechi-vazhani-wildlife-sanctuary-thrissur/71|title= Peechi-Vazhani Wildlife Sanctuary -|website= www.keralatourism.org }}</ref>.
ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല [[പീച്ചി-വാഴാനി വന്യജീവി സംരക്ഷണ കേന്ദ്രം|പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം]] എന്നറിയപ്പെടുന്നു<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/peechi-vazhani-wildlife-sanctuary|title= Peechi Vazhani Wildlife Sanctuary -|website= www.forest.kerala.gov.in }}</ref>,<ref>{{Citeweb|url= https://www.keralatourism.org/destination/peechi-vazhani-wildlife-sanctuary-thrissur/71|title= Peechi-Vazhani Wildlife Sanctuary -|website= www.keralatourism.org }}</ref>.


== ചിത്രശാല ==
== ചിത്രശാല ==

10:04, 7 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വാഴാനി അണക്കെട്ട്
വാഴാനി അണക്കെട്ട്
അണക്കെട്ടിന്റെ ഒരു ദൃശ്യം
നദി കേച്ചേരിപ്പുഴ
Creates വാഴാനി റിസർവോയർ
സ്ഥിതി ചെയ്യുന്നത് വാഴാനി, തെക്കുംകര, തൃശ്ശൂർ, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് കേരള സംസ്ഥാന ജലസേചന വകുപ്പ്
നീളം 792.48 m
തുറന്നു കൊടുത്ത തീയതി 1962
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°38′10.554″N 76°18′26.3628″E / 10.63626500°N 76.307323000°E / 10.63626500; 76.307323000
വാഴാനി ജലസേചനപദ്ധതി

കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരിക്ക് സമീപം തെക്കുംകര പഞ്ചായത്തിൽ കേച്ചേരി പുഴ (ആളൂർ പുഴ)യുടെ കുറുകെ പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്[1].[അവലംബം ആവശ്യമാണ്] , വടക്കാഞ്ചേരി പട്ടണത്തിൽ നിന്ന് 9 കി.മി അകലെയായി അണക്കെട്ട് സ്ഥിതിചെയ്യുന്നു.

അണക്കെട്ടിന്റെ നീളം 792.48 മീറ്റർ ആണ്‌. റിസർവോയറിനു് ഏകദേശം 255 ഹെക്റ്റർ വിസ്തീർണ്ണമുണ്ട്. ഈ പദ്ധതിയുടെ പണി തീർന്നത് 1962 ലാണ്‌. തൃശ്ശൂർ ജില്ലയിലെ വിനോദസഞ്ചാര ആകർഷണങ്ങളിൽ പ്രധാനമാണ്‌ ഈ അണക്കെട്ട്. വാഴാനി ജലസേചനപദ്ധതി[2] ,[3] ,[4] യുടെ ഭാഗമായാണ് ഇത് നിർമിച്ചിട്ടുള്ളത് അണക്കെട്ടിൽ നിന്നുള്ള വെള്ളം പ്രധാനമായും നെൽകൃഷിക്കും, കുടിവെള്ളാവശ്യത്തിനുമായി‌ ഉപയോഗിക്കുന്നു. [5]

ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പീച്ചി - വാഴാനി  വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു[6],[7].

ചിത്രശാല

അവലംബം

  1. "Vazhany(Id) Dam D03060-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  2. "Vazhani Medium Irrigation Project JI02680-". india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-30.
  3. "VAZHANI IRRIGATION PROJECT-". www.idrb.kerala.gov.in.
  4. "vazhani scheme -". www.irrigation.kerala.gov.in.
  5. "Chief Engineer (Projects-II)". Kerala Government. Retrieved 2010-03-28.
  6. "Peechi Vazhani Wildlife Sanctuary -". www.forest.kerala.gov.in.
  7. "Peechi-Vazhani Wildlife Sanctuary -". www.keralatourism.org.
"https://ml.wikipedia.org/w/index.php?title=വാഴാനി_അണക്കെട്ട്&oldid=2889078" എന്ന താളിൽനിന്ന് ശേഖരിച്ചത്