"ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 25: വരി 25:

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് '''ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌'''. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

==അവലംബം==
{{reflist}}
{{US Presidents}}
{{US Presidents}}
{{USVicePresidents}}
{{USVicePresidents}}

07:00, 1 ഒക്ടോബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്
ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ്

പദവിയിൽ
ജനുവരി 20, 1989 – ജനുവരി 20, 1993
വൈസ് പ്രസിഡന്റ്   ഡാൻ ക്വാലെ
മുൻഗാമി റോണാൾഡ് റീഗൻ
പിൻഗാമി ബിൽ ക്ലിന്റൺ

ജനനം (1924-06-12) ജൂൺ 12, 1924  (99 വയസ്സ്)
മിൽടൺ
രാഷ്ട്രീയകക്ഷി റിപ്പബ്ലിക്കൻ
ജീവിതപങ്കാളി ബാർബര പീയെര്സ്
മക്കൾ ജോർജ്ജ് ഡബ്ല്യു. ബുഷ്
പോൾലിൻ
ജെബ്
നീൽ
മാർവിൻ
ഡോറോത്തി
തൊഴിൽ കച്ചവടം
മതം എപ്പിസ്ക്കൊപ്പൽ
ഒപ്പ്

അമേരിക്കൻ ഐക്യനാടുകളുടെ നാല്പത്തിഒന്നാമത്തെ രാഷ്ട്രപതി ആയി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി ആണ് ജോർജ് ഹെർബെർട്ട് വോക്കർ ബുഷ്‌. റിപ്പബ്ലിക്കൻ പാർട്ടി-യിൽ അംഗം ആയിരുന്ന അദ്ദേഹം 1989 മുതൽ 1993 വരെ അമേരിക്ക-യുടെ രാഷ്രപതി ആയിരുന്നു. 1981 മുതൽ 1989 വരെ അദ്ദേഹം രാജ്യത്തിന്റെ ഉപരാഷ്ട്രപതി ആയും പ്രവർത്തിച്ചു. 2 -ആം ലോക മഹായുദ്ധത്തിൽ പങ്കെടുത്തു അമേരിക്കയുടെ രാഷ്ര്ടപതി ആയ അവസാനത്തെ ആൾ ആണ് ഇദ്ദേഹം. അദ്ദേഹത്തിന്റെ മക്കൾ ആയ ജോർജ് ഡബ്ല്യു. ബുഷ്‌ അമേരിക്കയുടെ 43-മത് രാഷ്രപതി ആയും ജെബ് ബുഷ്‌ ഫ്ലോറിഡ-യുടെ ഗവർണർ ആയും തിരഞ്ഞെടുക്കപ്പെട്ടു.

അവലംബം