"ഹാംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) {{Cities in Germany}}
Image:Coat_of_arms_of_Hamburg.svg നെ Image:DEU_Hamburg_COA.svg കൊണ്ട് നീക്കം ചെയ്യുന്നു. (ചെയ്തത്:CommonsDelinker കാരണം: File renamed: Criterion 4 (harmonizing names of file set) · D
വരി 4: വരി 4:
| image_photo = Hamburg montage.jpg
| image_photo = Hamburg montage.jpg
| image_caption = 1st row: View of the [[Binnenalster]]; 2nd row: [[Große Freiheit]], [[Speicherstadt]], [[River Elbe]]; 3rd row: Alsterfleet; 4th row: [[Port of Hamburg]], Dockland office building
| image_caption = 1st row: View of the [[Binnenalster]]; 2nd row: [[Große Freiheit]], [[Speicherstadt]], [[River Elbe]]; 3rd row: Alsterfleet; 4th row: [[Port of Hamburg]], Dockland office building
| state_coa = Coat of arms of Hamburg.svg
| state_coa = DEU Hamburg COA.svg
| coa_size = 70
| coa_size = 70
| map = Deutschland Lage von Hamburg.svg
| map = Deutschland Lage von Hamburg.svg

14:37, 25 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹാംബർഗ്
1st row: View of the Binnenalster; 2nd row: Große Freiheit, Speicherstadt, River Elbe; 3rd row: Alsterfleet; 4th row: Port of Hamburg, Dockland office building
1st row: View of the Binnenalster; 2nd row: Große Freiheit, Speicherstadt, River Elbe; 3rd row: Alsterfleet; 4th row: Port of Hamburg, Dockland office building
പതാക ഹാംബർഗ്
Flag
ഔദ്യോഗിക ചിഹ്നം ഹാംബർഗ്
Coat of arms
CountryGermany
ഭരണസമ്പ്രദായം
 • First MayorOlaf Scholz (SPD)
 • Governing partiesSPD / The Greens
 • Votes in Bundesrat3 (of 69)
വിസ്തീർണ്ണം
 • City755 ച.കി.മീ.(292 ച മൈ)
ജനസംഖ്യ
 (31 October 2013)[1]
 • City17,51,775
 • ജനസാന്ദ്രത2,300/ച.കി.മീ.(6,000/ച മൈ)
 • മെട്രോപ്രദേശം
50,00,000
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code(s)
20001–21149, 22001–22769
Area code(s)040
ISO കോഡ്DE-HH
വാഹന റെജിസ്ട്രേഷൻ
  • HH (1906–1945; again since 1956)
  • MGH (1945)
  • H (1945–1947)
  • HG (1947)
  • BH (1948–1956)
GDP/ Nominal€ 100 billion (2013) [2]
GDP per capita€ 54,600 (2013)
NUTS RegionDE6
വെബ്സൈറ്റ്hamburg.de

വടക്കൻ ജർമനിയിലെ ഒരു പ്രധാന നഗരമാണ് ഹാംബർഗ്.ജർമ്മനിയിലെ രണ്ടാമത്തെയും യൂറോപ്യൻ യൂണിയനിലെ എട്ടാമത്തെയും വലിയ നഗരമാണിത്[3].എൽബ് നദിയുടെ തീരത്തായാണ് ഹാംബർഗ് നഗരം സ്ഥിതി ചെയ്യുന്നത്.യൂറോപ്പിലെതന്നെ പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് ഹാംബർഗ്.ഏകദേശം പതിനേഴ് ലക്ഷം ആളുകൾ ഹാംബർഗ് നഗരത്തിൽ താമസിക്കുന്നു.ജർമ്മൻ തന്നെയാണ് പ്രധാന സംസാരഭാഷ.തദ്ദേശീയരെക്കൂടാതെ തുർക്കി , പോളണ്ട്, അഫ്ഗാനിസ്ഥാൻ, പോർച്ചുഗൽ എന്നിവിടങ്ങളിൽനിന്നുള്ളവരും ഹാംബർഗിൽ താമസിക്കുന്നു.ജർമ്മനിയിലെ പതിമൂന്നാമത് വലിയ സംസ്ഥാനമാണ് ഹാംബർഗ്.2015 ജൂലൈയിൽ ഹാംബർഗിലെ സ്പെയ്സർഷാറ്റ് പ്രദേശത്തെ ലോകപൈതൃകസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിച്ചു[4].

അവലംബം

  1. "State population". Portal of the Federal Statistics Office Germany. Retrieved 27 May 2014.
  2. "GDP per capita in the EU in 2013: seven capital regions among the ten most prosperous" (in ജർമ്മൻ). Eurostat. 2013. Retrieved 2015. {{cite web}}: Check date values in: |accessdate= (help); line feed character in |title= at position 48 (help)
  3. "Europe's largest cities". City Mayors Statistics. Retrieved 29 December 2009.
  4. "Speicherstadt Hamburg Entwicklungskonzept (German)" (PDF). Hamburg Behörde für Stadtentwicklung und Umwelt. April 2012. Retrieved 5 July 2015.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ഹാംബർഗ്&oldid=2882503" എന്ന താളിൽനിന്ന് ശേഖരിച്ചത്