"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.) film-stub
വരി 9: വരി 9:


{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ}}
{{film-stub}}
{{അപൂർണ്ണം}}


[[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:കെ.ജി. ജോർജ്ജ് സം‌വിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]

23:17, 24 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മറ്റൊരാൾ പോസ്റ്റർ

കെ.ജി. ജോർജ്ജ് സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് മറ്റൊരാൾ. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. സി.വി. ബാലകൃഷ്ണന്റെ കഥയ്ക്കു സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണനും കെ.ജി. ജോർജും ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. 1987 ജനുവരി 16നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.

മമ്മൂട്ടി, ഉർവശി, സീമ, കരമന, മുരളി, ജഗതി ശ്രീകുമാർ, വത്സല മേനോൻ, രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു അഭിനേതാക്കൾ.[1][2]

അവലംബം

  1. മറ്റൊരാൾ (1988)-www.malayalachalachithram.com
  2. മറ്റൊരാൾ (1988)-malayalasangeetham


"https://ml.wikipedia.org/w/index.php?title=മറ്റൊരാൾ&oldid=2882061" എന്ന താളിൽനിന്ന് ശേഖരിച്ചത്