"വഴുതന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 33: വരി 33:
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങൾ എന്ന് കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ ''''മുട്ടച്ചെടി ''''
ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങൾ എന്ന് കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ ''''മുട്ടച്ചെടി ''''
(Egg Plant) എന്നും വഴുതനച്ചെടിക്ക് പേരുവീണു !
(Egg Plant) എന്നും വഴുതനച്ചെടിക്ക് പേരുവീണു !
[അവലംബം : മനോരമ ആഴ്ചപ്പതിപ്പ് - 15 സെപ്റ്റംബർ 2018 (പേജ് - 29)]
<ref>അവലംബം : മനോരമ ആഴ്ചപ്പതിപ്പ് - 15 സെപ്റ്റംബർ 2018 (പേജ് - 29)<ref/>





00:36, 22 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വഴുതന
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Subclass:
Order:
Family:
Genus:
Species:
S. melongena
Binomial name
Solanum melongena




പച്ചക്കറികളിൽ വൈവിധ്യമാർന്ന കായ്കൾ ലഭിക്കുന്ന ഒന്നാണ് വഴുതന. ഇംഗ്ലീഷ് ഭാഷയിൽ ഇതിനെ Brinjal, Aubergine, Egg Plant (വഴുതനച്ചെടി) എന്നും പറയുന്നു.

കുടുംബം:Solanaceae ശാസ്ത്രനാമം:Solanun                   Melongena


ചരിത്രം

ഇന്ത്യയും ശ്രീലങ്കയുമാണ് ഇവയുടെ ജന്മദേശങ്ങൾ എന്ന് കരുതപ്പെടുന്നു. പണ്ടുകാലത്തു നട്ടുവളർത്തിയിരുന്ന ചെടികളുടെ കായ്കൾക്ക് മുട്ടയോട് സാമ്യമുള്ളതിനാൽ 'മുട്ടച്ചെടി ' (Egg Plant) എന്നും വഴുതനച്ചെടിക്ക് പേരുവീണു ! ഉദ്ധരിച്ചതിൽ പിഴവ്: <ref> റ്റാഗിനു </ref> എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല[1] ഒരു വാർഷിക വിളയായിട്ടാണ് ഇത് സാധാരണ കൃഷിചെയ്യുന്നത്. സാധാരണ ഗതിയിൽ ഇത് 40 മുതൽ 150 cm (16 to 57 in) ഉയരത്തിൽ വളരുന്നു. ഇതിന്റെ ഇലകൾക്ക് 10 മുതൽ 20 cm (4–8 in) വരെ നീളവും 5 മുതൽ 10 cm (2–4 in) വരെ വീതിയുമുള്ളതാണ്. സെമിവൈൽഡ് വിഭാഗത്തിൽ പെട്ടവ അല്പം കൂടുതൽ വളരുന്നവയാണ്. ഇത് 225 cm (7 ft) ഉയരത്തിലും ഇലകൾ 30 cm (12 in) മുകളിൽ നീളമുള്ളവയും 15 cm (6 in) വരെ വീതിയുള്ളവയുമാണ്. ഇതിന്റെ പൂക്കൾ വെളൂത്തതോ, പർപ്പിൾ നിറത്തിലുള്ളതോ ആണ്. ഇതിന്റെ പഴം വളരെ മാംസളമായതാണ്.

പ്രാദേശിക നാമങ്ങൾ

തമിഴിലും, കേരളത്തിൽ ചിലയിടത്തും "കത്തിരിക്ക" എന്നു പറയുന്നു. മദ്ധ്യകേരളത്തിൽ നീളത്തിൽ ഉള്ളവയെ 'വഴുതനങ്ങ' എന്നും ഗോളാകൃതിയിലുള്ളവയെ 'കത്തിരിക്ക (കത്രിക്ക)' എന്നും വിളിക്കുന്നു

ചിത്രശാല‍


അവലംബം

  1. Doijode, S. D. (2001). Seed storage of horticultural crops (pp 157). Haworth Press: ISBN 1560229012

പുറത്തേക്കുള്ള കണ്ണികൾ

Wikibooks
Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്
"https://ml.wikipedia.org/w/index.php?title=വഴുതന&oldid=2880556" എന്ന താളിൽനിന്ന് ശേഖരിച്ചത്