"മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →പുറത്തേക്കുള്ള കണ്ണികൾ: fixed {{commons category|Mysore junction railway station}} |
(ചെ.) വർഗ്ഗം:ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ നീക്കം ചെയ്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 57: | വരി 57: | ||
*[http://mysore.ind.in/mysore-railway-station Mysore.ind.in] |
*[http://mysore.ind.in/mysore-railway-station Mysore.ind.in] |
||
[[വർഗ്ഗം:ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകൾ]] |
|||
[[വർഗ്ഗം:മൈസൂർ]] |
[[വർഗ്ഗം:മൈസൂർ]] |
21:25, 21 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
മൈസൂർ ജങ്ക്ഷൻ തീവണ്ടി നിലയം ಮೈಸೂರು ಜಂಕ್ಷನ್ | |
---|---|
റെയിൽ ഗതാഗതം | |
Location | മൈസൂരു, മൈസൂരു ജില്ല, കർണാടക ഇന്ത്യ |
Coordinates | 12°18′59″N 76°38′43″E / 12.3163°N 76.6454°E |
Elevation | 760 മീറ്റർ |
Owned by | ഇന്ത്യൻ റെയിൽവേ |
Platforms | 6 |
Construction | |
Structure type | സ്റ്റാൻഡേർഡ് |
Parking | ഉണ്ട് |
Other information | |
Status | പ്രവർത്തിക്കുന്നു |
Station code | MYS |
Zone(s) | South Western Railway |
Division(s) | Mysore |
History | |
തുറന്നത് | 1870 |
വൈദ്യതീകരിച്ചത് | നിർമ്മാണത്തിലാണ് |
കർണ്ണാടകയിലെ മൈസൂരുവിൽ സ്ഥിതിചെയ്യുന്ന പ്രധാന തീവണ്ടി നിലയമാണ് മൈസൂർ (മൈസൂരു) ജങ്ക്ഷൻ തീവണ്ടി നിലയം (സ്റ്റേഷൻ കോഡ് - MYS).[1] നഗരത്തിന്റെ ഹൃദയഭാഗത്താണ് തീവണ്ടി നിലയം സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ-പശ്ചിമ മേഖലയിൽ മൈസൂരു ഡിവിഷനിൽ ഉൾപ്പെടുന്ന നിലയമാണിത്.[1] ഇന്ത്യയിലെ ആദ്യത്തെ അന്ധ-സൗഹൃദതീവണ്ടിനിലയമാണ് മൈസൂർ തീവണ്ടിനിലയം.[അവലംബം ആവശ്യമാണ്] തീവണ്ടിനിലയത്തിലെ സൗകര്യങ്ങളുടെ രേഖാചിത്രം ബ്രെയിൽ ലിപിയിൽ ലഭിക്കും. ആറു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. നിലയത്തിൽ 200 മീറ്റർ ചുറ്റളവിൽ വൈഫൈ സൌകര്യം ലഭ്യമാണ്. മുൻപ് മൈസൂരിനെയും ബാംഗളൂരിനെയും ബന്ധിപ്പിച്ചിരുന്നത് മീറ്റർഗേജ് വഴിയായിരുന്നു. ഇന്നത് ബ്രോഡ്ഗേജ് ആയി മാറിയിട്ടുണ്ട്.
ചിത്രശാല
-
മൈസൂരു ജങ്ക്ഷൻ തീവണ്ടി നിലയത്തിന്റെ പ്രധാന കെട്ടിടം
-
തീവണ്ടി നിലയത്തിന്റെ പ്രവേശന കവാടം
-
തീവണ്ടി നിലയത്തിൽ സൂക്ഷിച്ചിരിക്കുന്ന പഴയ ഒരു ആവി എഞ്ചിൻ
-
മൈസൂരുവിലെ റെയിൽവേ കാര്യാലയം
-
തീവണ്ടി നിലയത്തിന്റെ ഉൾവശം
അവലംബം
- ↑ 1.0 1.1 "Mysore Junction Railway Station". India rail info. Retrieved 2015 ഡിസംബർ 20.
{{cite web}}
: Check date values in:|accessdate=
(help)
പുറത്തേക്കുള്ള കണ്ണികൾ
Mysore junction railway station എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.