"ഇ. പത്മനാഭൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 24: വരി 24:
| spouse =
| spouse =
|}}
|}}
ഏഴാമത് [[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[ശ്രീകൃഷ്ണപുരം]] മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''ഇ. പത്മനാഭൻ''' (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).<ref>{{cite web|title=E. Padmanabhan|url=http://www.niyamasabha.org/codes/members/m490.htm|publisher=www.niyamasabha.org|accessdate=14 ഏപ്രിൽ 2014}}</ref>
ഏഴാമത് [[കേരള നിയമസഭ|കേരള നിയമസഭയിൽ]] [[ശ്രീകൃഷ്ണപുരം]] മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു '''ഇ. പത്മനാഭൻ''' (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).<ref>{{cite web|title=E. Padmanabhan|url=http://www.niyamasabha.org/codes/members/m490.htm|publisher=www.niyamasabha.org|accessdate=14 ഏപ്രിൽ 2014}}</ref>കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ [[കേരള എൻ.ജി.ഒ. യൂണിയൻ]]<nowiki/>ന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു.

==ജീവിതരേഖ==
==ജീവിതരേഖ==
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. [[കേരള എൻ.ജി.ഒ. യൂണിയൻ]] ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.
മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. [[കേരള എൻ.ജി.ഒ. യൂണിയൻ]] ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.

08:11, 21 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഇ. പത്മനാഭൻ
ഇ. പത്മനാഭൻ
ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തെ പ്രതിനിധീകരിച്ചു. കേരള എൻ.ജി.ഒ യൂണിയൻ ജനറൽ സെക്രട്ടറി.
വ്യക്തിഗത വിവരങ്ങൾ
ജനനം(1934-03-31)മാർച്ച് 31, 1934
മലപ്പുറം, കേരളം,
മരണം1990 സെപ്റ്റംബർ 18
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)

ഏഴാമത് കേരള നിയമസഭയിൽ ശ്രീകൃഷ്ണപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച രാഷ്ട്രീയ പ്രവർത്തകനായിരുന്നു ഇ. പത്മനാഭൻ (31 മാർച്ച് 1934 - 18 സെപ്റ്റംബർ 1990).[1]കേരളത്തിലെ സർക്കാർ ജീവനക്കാരുടെ മേഖലയിലെ ഏറ്റവും വലിയ സംഘടനയായ കേരള എൻ.ജി.ഒ. യൂണിയൻന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനായ അദ്ദേഹം എൻ.ജി.ഒ.പത്മനാഭൻ എന്നുകൂടി അറിയപ്പെട്ടിരുന്നു.

ജീവിതരേഖ

മലപ്പുറം ജില്ലയിലെ എടപ്പാളിൽ രാമനുണ്ണി നായരുടെ രണ്ടമത്തെ മകനായി ജനിച്ചു. പത്താം ക്ളാസ് വരെ പഠിച്ചു. കേരള എൻ.ജി.ഒ. യൂണിയൻ ജനറൽ സെക്രട്ടറിയായി 1965 മുതൽ 1982 വരെ പ്രവർത്തിച്ചു. സർക്കാർ ജീവനക്കാരുടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി. 1990-‍‍ൽ ഡൽഹിയിൽ വെച്ച് നടന്ന വർഗീയ വിരുദ്ധ കൺവെൻഷനിൽ പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അദ്ദേഹം മരണപ്പെട്ടത്.

അവലംബം

  1. "E. Padmanabhan". www.niyamasabha.org. Retrieved 14 ഏപ്രിൽ 2014.
"https://ml.wikipedia.org/w/index.php?title=ഇ._പത്മനാഭൻ&oldid=2880277" എന്ന താളിൽനിന്ന് ശേഖരിച്ചത്