"കൊങ്കൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) {{India-geo-stub}}
വരി 9: വരി 9:
{{commons category}}
{{commons category}}


{{stub}}
{{India-geo-stub}}


[[വർഗ്ഗം:കൊങ്കൺ]]
[[വർഗ്ഗം:കൊങ്കൺ]]

23:36, 19 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മഹാരാഷ്ട്രയിലെ കൊങ്കൺ ബെൽട്ടിന്റെ ഭൂപടം. ഹിൽസ്റ്റേഷനുകൾ അടയാളപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറൻ തീരപ്രദേശത്തിലെ മലകളുള്ള ഒരു പ്രദേശമാണ് കൊങ്ക‌ൺ, കൊങ്കൺ തീരം എന്നീ പേരുകളിൽ അറിയപ്പെടുന്നത്. 720 കിലോമീറ്റർ തീരമാണ് ഈ പ്രദേശത്തുള്ളത്. മഹാരാഷ്ട്രയുടെയും, ഗോവയുടെയും തീരദേശജില്ലകൾ ഈ പ്രദേശത്തിന്റെ ഭാഗമാണ്. ഇതിലും കുറച്ചുകൂടി വിശാലമായ പ്രദേശത്തെ സപ്തകൊങ്കൺ എന്ന് വിശേഷിപ്പിച്ചിരുന്നു.

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=കൊങ്കൺ&oldid=2879723" എന്ന താളിൽനിന്ന് ശേഖരിച്ചത്