"സൂര്യകാന്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 52: വരി 52:
== പുറത്തേക്കുള്ള കണ്ണികൾ ==
== പുറത്തേക്കുള്ള കണ്ണികൾ ==
{{Commons|Helianthus annuus|Sunflower}}
{{Commons|Helianthus annuus|Sunflower}}
* [http://www.SunflowerOcity.com/ The Ultimate Sunflower Site]
* [http://www.lyrster.com/songs-lyrics/suryakanthi-malayalam-poem.html The Ultimate Sunflower Site]
* [http://www.sunflowernsa.com/ National Sunflower Association]
* [http://www.sunflowernsa.com/ National Sunflower Association]
* [http://car.pege.org/2005-vegetable-oil/ A farmer running his tractor and car with sunflower oil]
* [http://car.pege.org/2005-vegetable-oil/ A farmer running his tractor and car with sunflower oil]

01:50, 18 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സാധാരണ സൂര്യകാന്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Species:
H. annuus
Binomial name
Helianthus annuus

ഒരു വാർഷിക സസ്യമാണ് സൂര്യകാന്തി. ഇവയുടെ പൂവിന്റെ തണ്ട് 3 മീറ്റർ ഉയരത്തിൽ വരെ വളരാറുണ്ട്. 30 സെന്റീമീറ്റർ വരെ വ്യാസത്തിൽ കാണപ്പെടുന്ന പൂവിൽ വലിയ വിത്തുകൾ കാണാം. ജന്മദേശം അമേരിക്കയായ ഈ സസ്യത്തിന്റെ കുടുംബം “ആസ്റ്ററാസീയേ“(Asteraceae) ആണ്‌.

എണ്ണയോടൊപ്പം അമേരിക്കയിൽ നിന്നും 16ആം നൂറ്റാണ്ടിൽ യൂറോപ്പിലേക്ക് സൂര്യകാന്തി വിത്തുകൾ കൊണ്ടുവന്നു. സൂര്യകാന്തി പാചക എണ്ണ വളരെ പ്രചാരം നേടി. നാരുകൾ കൂടുതലുള്ളതുകൊണ്ട് പേപ്പർ നിർമ്മാണത്തിനും കാലിത്തീറ്റാ മിശ്രിതമായും സൂര്യകാന്തി ഇല ഉപയോഗിക്കാം.

രസാദി ഗുണങ്ങൾ

രസം  : തിക്തം, മധുരം, കടു

ഗുണം :രൂക്ഷം, ഗുരു, സരം

വീര്യം :ശീതം

വിപാകം :മധുരം

ഔഷധയോഗ്യ ഭാഗം

വേര്, വിത്ത്, തൈലം, ഇല

ഉപയോഗം

ഭക്ഷ്യഎണ്ണയുടെ ഉത്പാദനത്തിനും വാണിജ്യാടിസ്ഥാനത്തിലും വളർത്തുന്ന പുഷ്പമാണ് സൂര്യകാന്തി. ഇവയുടെ വിത്തുകൾ ഉപ്പ് ചേർത്തോ ചേർക്കാതെയോ വറുത്ത് കടകളിൽ ലഭ്യമാണ്.

ചിത്രശാല

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സൂര്യകാന്തി&oldid=2878651" എന്ന താളിൽനിന്ന് ശേഖരിച്ചത്