"കാര്യങ്കോട് പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.
പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് '''തേജസ്വിനി''' എന്നും അറിയപ്പെടുന്ന '''കാര്യങ്കോട് പുഴ'''.
[[File:Karyankode River.jpg|thumb|Karyankode River]]
[[File:Karyankode River.jpg|thumb|Karyankode River]]
[[കർണ്ണാടക]] ത്തിലെ കൂർഗ് വനത്തിനുള്ളിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ|പയസ്വിനി]] ഇതിനോടൊപ്പം ചേരുന്നുണ്ടു്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, [[രാമന്തളി]] മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.
[[കർണ്ണാടക]] ത്തിലെ കൂർഗ് വനത്തിനുള്ളിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ|ഇതിനോടൊപ്പം ചേരുന്നുണ്ടു്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, [[രാമന്തളി]] മുതൽ [[നീലേശ്വരം]] വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.


കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. [[കയ്യൂർ സമരം]]നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. [[നീലേശ്വരം|നീലേശ്വര]]ത്തിനടുത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.
കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ [[വലിയപറമ്പ ഗ്രാമപഞ്ചായത്ത്|വലിയപറമ്പ]] ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. [[കയ്യൂർ സമരം]]നടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. [[നീലേശ്വരം|നീലേശ്വര]]ത്തിനടുത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.
{{Rivers of Kerala}}
{{Rivers of Kerala}}

== ഇവയും കാണുക ==
== ഇവയും കാണുക ==
*[[പയ്യന്നൂർ പുഴ]]
*[[പയ്യന്നൂർ പുഴ]]

12:21, 13 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പലയിടത്തും കാസർഗോഡു് കണ്ണൂർ ജില്ലകളുടെ അതിർത്തിയെ നിർണ്ണയിച്ചുകൊണ്ടു് ഒഴുകുന്ന പുഴയാണു് തേജസ്വിനി എന്നും അറിയപ്പെടുന്ന കാര്യങ്കോട് പുഴ.

Karyankode River

കർണ്ണാടക ത്തിലെ കൂർഗ് വനത്തിനുള്ളിലെ ബ്രഹ്മഗിരി മലനിരകളിൽ നിന്നാണ് കാര്യങ്കോട് പുഴ ഉത്ഭവിക്കുന്നത്. 64 കിലോമീറ്ററോളം നീളമുണ്ട് ഈ പുഴയ്ക്ക്. കടലിൽ പതിക്കുന്നതിന് മുമ്പായി [[നീലേശ്വരം പുഴ|ഇതിനോടൊപ്പം ചേരുന്നുണ്ടു്. അഴിമുഖത്തു് വെച്ചു്, കവ്വായിപ്പുഴ, പെരുമ്പ പുഴ എന്നിവയുമായി ചേർന്നു്, തെക്കു് വടക്കു് ദിശയിലായി, രാമന്തളി മുതൽ നീലേശ്വരം വരെ ജലപാത ഒരുക്കുന്നതിൽ ഈ നദിയുടെ പങ്കു് പ്രധാനമാണു്. രാമന്തളി നിന്നും രാമപുരം പുഴയിലേക്കും അവിടുന്നു് സുൽത്താൻ തോടു് വഴി പഴയങ്ങാടി പുഴയിലേക്കും, അവിടുന്ന വളപട്ടണം പുഴ വഴി കണ്ണുർ ജില്ലയിലെ കിഴക്കൻ മേഖലയിലേക്കും ഈ ജലപാത നീളുന്നു.

കാസർഗോഡ് ജില്ലാ ജലോത്സവം തേജസ്വിനിയിലാണു് നടത്താറു്.‌‌ നീണ്ടു കിടക്കുന്ന ദ്വീപായ വലിയപറമ്പ ഈ പുഴയുടെ അഴിമുഖത്താണു് സ്ഥിതി ചെയ്യുന്നതു്. കയ്യൂർ സമരംനടന്നതും കയ്യൂർ രക്തസാക്ഷിമണ്ഡപം സ്ഥിതി ചെയ്യുന്നതും കാര്യങ്കോട് പുഴയുടെ തീരത്താണ്. നീലേശ്വരത്തിനടുത്ത് വച്ച് അറബിക്കടലുമായി ചേരുന്നു.

കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=കാര്യങ്കോട്_പുഴ&oldid=2875114" എന്ന താളിൽനിന്ന് ശേഖരിച്ചത്