"മാടായി പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) വർഗ്ഗം:കേരളത്തിലെ പുരാതന മുസ് ലിം പള്ളികൾ നീക്കം ചെയ്തു; വർഗ്ഗം:കേരളത്തിലെ പുരാതന മുസ്ലിം പള്ളികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 8: | വരി 8: | ||
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ മുസ്ലീം പള്ളികൾ]] |
[[വർഗ്ഗം:കണ്ണൂർ ജില്ലയിലെ മുസ്ലീം പള്ളികൾ]] |
||
[[വർഗ്ഗം:കേരളത്തിലെ പുരാതന |
[[വർഗ്ഗം:കേരളത്തിലെ പുരാതന മുസ്ലിം പള്ളികൾ]] |
13:18, 11 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമത്തിൽ പഴയങ്ങാടി ടൌണിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയാണ് മാടായി പള്ളി. ചേരമാൻ ജുമാ മസ്ജിദ്, മാലിക് ഇബിൻ ദീനാർ പള്ളി എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് മാലിക് ഇബിൻ ദിനാർ ആണെന്നാണ് വിശ്വാസം. ക്രിസ്തുവർഷം 1124-ൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു.
ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി മെക്കയിൽ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.