"യുടിസി+05:30" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"UTC+05:30" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
(വ്യത്യാസം ഇല്ല)

07:20, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

UTC+05:30 2008: blue (December), orange (June), yellow (all year round), light blue (sea areas)

യുടിസി+05:30 എന്നത് യുടിസിയിൽനിന്നും +05:30 സമയം വ്യത്യാസമുള്ള ഒരു തിരിച്ചറിയൽ കോഡാണ്. ഇത് യൂണിവേഴ്സൽ സ്റ്റാന്റേഡ് സമയത്തിൽ നിന്നു 05 മണിക്കൂർ 30 മിനിട്ട് മുന്നോട്ടുള്ള സമയമേഖലയാണ്. ഈ സമയമേഖല ഇന്ത്യ[1], ശ്രീലങ്ക[2] എന്നിവിടങ്ങളിലാണ് നിലവിലുള്ളത്.

പ്രാമാണിക സമയം (മുഴുവൻ വർഷവും)

പ്രധാന നഗരങ്ങൾ: മുബൈ, ന്യൂഡെൽഹി, കൊളംബോ

തെക്കൻ ഏഷ്യ

  •  ഇന്ത്യ (ന്യൂഡെൽഹി, മുംബൈ, കൊൽകട്ട, ചെന്നൈ) – ഔദ്യോഗിക ഇന്ത്യൻ സമയം
  •  ശ്രീലങ്ക – ഔദ്യോഗിക ശ്രീലങ്കൻ സമയം

ഇതും കാണുക

അവലംബങ്ങൾ

  1. "India time". 24timezones.com. Retrieved 2018-01-16.
  2. "Sri Lanka Time". 24timezones.com. Retrieved 2018-01-16.
"https://ml.wikipedia.org/w/index.php?title=യുടിസി%2B05:30&oldid=2871556" എന്ന താളിൽനിന്ന് ശേഖരിച്ചത്