"എറിക് ബന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
"Eric Bana" എന്ന താൾ പരിഭാഷപ്പെടുത്തിയത്.

"Eric Bana" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
വരി 14: വരി 14:
| website = {{URL|http://e-bana.com}}
| website = {{URL|http://e-bana.com}}
| years_active = 1993–present
| years_active = 1993–present
}}എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യനുമാണ്. ഫുൾ ഫ്രന്റൽ എന്ന  സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു .ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ  ചാപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം  ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമസിസ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും  വേഷമിട്ടു.
}}'''Eric Banadinović''' (born 9 August 1968), known professionally as '''Eric Bana''' (/ˈbænə/), is an Australian actor and comedian. He began his career in the sketch comedy series ''Full Frontal'' before his first movie, comedy-drama The Castle (1997), got him noticed by global audiences. Soon after he gained critical recognition in the biographical crime film ''Chopper'' (2000). After a decade of roles in Australian TV shows and films, Bana gained [[ഹോളിവുഡ് സിനിമ|Hollywood]]'s attention for his performance in the war film ''Black Hawk Down'' (2001) and [[ഹൾക്ക് (ചിത്രകഥ)|the title character]] in the Stan Lee's [[മാർവൽ കോമിക്സ്|Marvel Comics]] film ''Hulk'' (2003). He has since played Hector in the movie ''[[ട്രോയ് (ചലച്ചിത്രം)|Troy]]'' (2004), the lead in [[സ്റ്റീവൻ സ്പിൽബർഗ്ഗ്|Steven Spielberg]]'s historical drama and political thriller ''Munich'' (2005), [[ഹെൻ‌റി എട്ടാമൻ|Henry VIII]] in ''The Other Boleyn Girl'' (2008), and the villain Nero in the science-fiction film ''[[സ്റ്റാർ ട്രെക്ക് (ചലച്ചിത്രം)|Star Trek]]'' (2009). Bana also played Henry De Tamble in ''The Time Traveler's Wife'' (2009). In 2013, he played Lt. Cmdr. Erik S. Kristensen in the war film ''Lone Survivor'' and in the following year he played police sergeant Ralph Sarchie in the horror film ''Deliver Us from Evil''.

An accomplished dramatic actor and comedian, he received Australia's highest film and television awards for his performances in ''Chopper'', ''Full Frontal'' and ''Romulus, My Father''.<ref name="management">{{Cite web|url=http://www.laurenbergman.com.au/eric_bana.htm|title=Eric Bana|access-date=10 June 2016|year=2014|website=Lauren Bergman Management}}</ref> Bana has performed across a wide spectrum of leading roles in a variety of low-budget and major studio films, ranging from romantic comedies and drama to science fiction and action thrillers.

== References ==
== References ==

05:47, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എറിക് ബന
Bana at the 2009 Tribeca Film Festival
ജനനം
എറിക് ബനാഡിനൊവിക്

(1968-08-09) 9 ഓഗസ്റ്റ് 1968  (55 വയസ്സ്)
മെൽബൺ, വിക്ടോറിയ, ഓസ്ട്രേലിയ
ദേശീയതഓസ്ട്രേലിയൻ
തൊഴിൽനടൻ, ഹാസ്യനടൻ
സജീവ കാലം1993–present
കുട്ടികൾ2
എറിക് ബന
മാധ്യമംFilm, television, stand-up
വെബ്സൈറ്റ്e-bana.com

എറിക് ബനാഡിനൊവിച്ച് (ജനനം: ആഗസ്റ്റ് 9, 1968), എറിക് ബന എന്നറിയപ്പെടുന്ന ഒരു ഓസ്ട്രേലിയൻ നടനും, ഹാസ്യനുമാണ്. ഫുൾ ഫ്രന്റൽ എന്ന  സ്കെച്ച് കോമഡി സീരീസിലൂടെ തന്റെ കരിയറിന്റെ തുടക്കം കുറിച്ചു. 1997-ൽ പുറത്തിറങ്ങിയ ഹാസ്യ ചിത്രം "ദി കാസ്റ്റിൽ " ആഗോള പ്രേക്ഷകരുടെ ശ്രദ്ധ നേടിക്കൊടുത്തു .ബയോഗ്രാഫിക്കൽ ക്രൈം ഫിലിം ആയ  ചാപ്പർ (2000) എന്ന ചിത്രത്തിൽ ശ്രദ്ധേയമായ അംഗീകാരം നേടിയിട്ടുണ്ട്. ഓസ്ട്രേലിയൻ ടി.വി പരിപാടികളുടെയും സിനിമകളുടെയും ഒരു പതിറ്റാണ്ടിനു ശേഷം  ബ്ലാക്ക് ഹോക്ക് ഡൗൺ (2001), സ്റ്റാൻ ലീയുടെ മാർവൽ കോമസിസ് സിനിമയായ ഹൾക് (2003) എന്നീ ചിത്രങ്ങളിലൂടെ ഹോളിവുഡിന്റെ ശ്രദ്ധ പിടിച്ചുപറ്റി. പിന്നീട് ട്രോയ് (2004) എന്ന ചിത്രത്തിൽ ഹെക്ടർ ആയും, സ്റ്റീവൻ സ്പിൽബർഗിന്റെ ചരിത്ര സിനിമയായ മ്യൂനിച്ച് (2005) ലെ പ്രധാന കഥാപാത്രമായും  വേഷമിട്ടു.

References

"https://ml.wikipedia.org/w/index.php?title=എറിക്_ബന&oldid=2868803" എന്ന താളിൽനിന്ന് ശേഖരിച്ചത്