"ബരീനാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'വെനസ്വേലയെ വിഭജിച്ചിരിക്കുന്ന 23 സ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 7: വരി 7:
ബരിനാസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും [[വെനിസ്വേലൻ ലാനോസ്|വെനിസ്വേലൻ ലാനോസിൽ]] സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വളരെ ആഴമില്ലാത്ത മേച്ചിൽ പ്രദേശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതും തലങ്ങനെയും വിലങ്ങനെയും നിരവധി നദികൾ കടന്നുപോകുന്നതുമാണ്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻമേഖലയിൽ വെനിസ്വേലൻ ആൻഡിസിന്റെ ഭാഗമായ ഒരു പർവതപ്രദേശമാണ്. [[അപ്യുർ നദി]] സംസ്ഥാനത്തിന്റെ തെക്കൻ അതിർത്തിയായി നിലകൊള്ളുന്നു.

=== മുനിസിപ്പാലിറ്റികളും മുനിസിപ്പൽ ആസ്ഥാനങ്ങളും ===
'''മുനിസിപ്പാലിറ്റികളും മുനിസിപ്പൽ ആസ്ഥാനങ്ങളും'''

* [[:en:Alberto_Arvelo_Torrealba_Municipality|ആൽബെർട്ടോ ആർവെലോ ടോറീൽബ]] ([[:en:Sabaneta,_Barinas|സബാനെറ്റ]])
* [[:en:Alberto_Arvelo_Torrealba_Municipality|ആൽബെർട്ടോ ആർവെലോ ടോറീൽബ]] ([[:en:Sabaneta,_Barinas|സബാനെറ്റ]])

09:21, 1 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വെനസ്വേലയെ വിഭജിച്ചിരിക്കുന്ന 23 സംസ്ഥാനങ്ങളിൽ ഒന്നാണ് ബറിനാസ്. സംസ്ഥാനത്തിന്റെ തലസ്ഥാനം ബരിനാസ് നഗരമാണ്. ബരിനാസ് സംസ്ഥാനത്തിന്റെ ഉപരിതല വിസ്തീർണ്ണം ഏകദേശം 35,200 ചതുരശ്ര കിലോമീറ്റർ ആണ്. 2015 ൽ കണക്കുകൂട്ടിയതു പ്രകാരം സംസ്ഥാനത്തെ ആകെ ജനസംഖ്യ 970,689 ആണ്.

ചരിത്രം

ജോർജ് വോൺ സ്പിയർ, നിക്കോളസ് ഫെഡെമാൻ എന്നിവർ തങ്ങളുടെ ആൻഡീസിലേയ്ക്കുള്ള യാത്രാമദ്ധ്യേ വഴിയിൽ 1534 ൽ ഈ മേഖലയിൽ പ്രവേശിച്ചു.

ഭൂമിശാസ്ത്രം

ബരിനാസ് സംസ്ഥാനത്തിന്റെ ഭൂരിഭാഗവും വെനിസ്വേലൻ ലാനോസിൽ സ്ഥിതിചെയ്യുന്നു. ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും വളരെ ആഴമില്ലാത്ത മേച്ചിൽ പ്രദേശങ്ങൾ ഉൾക്കൊണ്ടിരിക്കുന്നതും തലങ്ങനെയും വിലങ്ങനെയും നിരവധി നദികൾ കടന്നുപോകുന്നതുമാണ്. സംസ്ഥാനത്തിന്റെ വടക്കുപടിഞ്ഞാറൻമേഖലയിൽ വെനിസ്വേലൻ ആൻഡിസിന്റെ ഭാഗമായ ഒരു പർവതപ്രദേശമാണ്. അപ്യുർ നദി സംസ്ഥാനത്തിന്റെ തെക്കൻ അതിർത്തിയായി നിലകൊള്ളുന്നു.

മുനിസിപ്പാലിറ്റികളും മുനിസിപ്പൽ ആസ്ഥാനങ്ങളും

അവലംബം

"https://ml.wikipedia.org/w/index.php?title=ബരീനാസ്&oldid=2868397" എന്ന താളിൽനിന്ന് ശേഖരിച്ചത്