"ചെങ്ങഴി നമ്പ്യാന്മാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.)No edit summary
വരി 2: വരി 2:
{{വൃത്തിയാക്കേണ്ടവ}}
{{വൃത്തിയാക്കേണ്ടവ}}
തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് '''ചെങ്ങഴിനമ്പ്യാർ (Chengazhi Nambiar )''' . അമ്പലവാസിഅല്ലാത്ത ഇവർ നാല് താവഴിആണ്.

തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് '''ചെങ്ങഴിനമ്പ്യാർ (Chengazhi Nambiar )''' . അമ്പലവാസിഅല്ലാത്ത ഇവർ നാല് താവഴിആണ്.

1) തെക്കെപാട്ട് നമ്പി . 2) വടക്കെപാട്ട് നമ്പി .3) കീഴെപാട്ട് നമ്പി . 4) മേലെപാട്ട് നമ്പി.

ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്രഗോത്രകാരയ ഇവർ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണ്ന്ന് ഒരു ഐതിഹ്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷതൃയ '''(''' വാൾനമ്പി, നമ്പിടി, നമ്പ്യാതിരി ''')''' സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് ബ്രാഹ്മണ വിധിപ്രകാരം ഉള്ള '''(''' മന്ത്ര , തന്ത്ര ''')''' ആചാരാനുഷ്ഠാനങ്ങൾആണ്. അവർക്ക് ചെങ്ങഴിക്കോട് [ യാഗാധികാരി ] നാടുവാഴി എന്നീ സ്ഥാനമുണ്ട് .. മറ്റ്‌ മുന്ന് താവഴികും, തന്ത്രം മാത്രമേഉള്ളു. അവർക്ക് യോഗാധികാരി [ഊരാളൻ ] മുപ്പിൽ എന്നീ സ്ഥാനമുണ്ട്, ഇവരുടെ പൌരോഹിത്യം മുത്തമന നമ്പൂതിരിക്കായിരുന്നു, പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ തന്നെ ഭർത്താവാകുകയോ, സ്വജാതിയിലോ ഉയർന്ന നമ്പൂതിരിജാതിയിലോപെട്ടവരെ ഭർത്താവായി സ്വീകരിക്കുകയോചെയ്തിരുന്നു. പുരുഷന്മാർക്ക് ഉപനയനവും 108 ഗായത്രിയുംമൊക്കെയുണ്ടായിരുന്നു. . സഹോദരന്മാരിൽ മൂത്തയാൾ മാത്രമേസ്വജന വിവാഹം (വേളി) കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികവുമായിരുന്നു. ഇളയ സഹോദരങ്ങൾക്ക് വിധിച്ചിരുന്നത് അനുലോമവിവാഹമായിരുന്നതിനാൽ നായർ/അന്തരാളജാതി സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല. നമ്പ്യാന്മാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല.

# തെക്കെപാട്ട് നമ്പി.
ചരിത്രപരമായി ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു ചെങ്ങഴി നമ്പ്യാര്. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ചൊവ്വന്നൂർ ചൂണ്ടൽ എരുമപ്പെട്ടി · കടങ്ങോട് വേലൂര് മുണ്ടത്തിക്കോട് വരവൂർ, ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ്‌ ചെങ്ങഴിനാട്
# വടക്കെപാട്ട് നമ്പി .
# കീഴെപാട്ട് നമ്പി .
# മേലെപാട്ട് നമ്പി.

വരി 22: വരി 27:
7 - GOVERNMENTOFINDIA GEOGRAPHICALINDICATIONS JOURNALNO.62

7 - GOVERNMENTOFINDIA GEOGRAPHICALINDICATIONS JOURNALNO.62

8 - http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D
8 - http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]
[[വർഗ്ഗം:കേരളത്തിലെ ജാതികൾ]]

10:22, 27 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

തലപ്പിള്ളി താലൂക്കിലെ ചെങ്ങഴിക്കോട് കേന്ദ്രമാക്കിയുള്ള ഒരു ചെറുസമുദായമാണ് ചെങ്ങഴിനമ്പ്യാർ (Chengazhi Nambiar ) . അമ്പലവാസിഅല്ലാത്ത ഇവർ നാല് താവഴിആണ്.

1. തെക്കെപാട്ട് നമ്പി.
2. വടക്കെപാട്ട് നമ്പി .
3. കീഴെപാട്ട് നമ്പി .
4. മേലെപാട്ട് നമ്പി.

ഷോഡശസംസ്കാരത്തോടുകൂടിയ വിശ്വാമിത്രഗോത്രകാരയ ഇവർ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ വംശത്തിൽപ്പെട്ടവരാണ്ന്ന് ഒരു ഐതിഹ്യമുണ്ട്. ആചാരാനുഷ്ഠാനങ്ങൾക്ക് ബ്രഹ്മക്ഷതൃയ ( വാൾനമ്പി, നമ്പിടി, നമ്പ്യാതിരി ) സമുദായാചാരങ്ങളുമായി സാമ്യതകളുണ്ട്. ഇതിൽ മൂത്ത താവഴി തെക്കെപാട്ട് നമ്പിമാർക്ക് ബ്രാഹ്മണ വിധിപ്രകാരം ഉള്ള ( മന്ത്ര , തന്ത്ര ) ആചാരാനുഷ്ഠാനങ്ങൾആണ്. അവർക്ക് ചെങ്ങഴിക്കോട് [ യാഗാധികാരി ] നാടുവാഴി എന്നീ സ്ഥാനമുണ്ട് .. മറ്റ്‌ മുന്ന് താവഴികും, തന്ത്രം മാത്രമേഉള്ളു. അവർക്ക് യോഗാധികാരി [ഊരാളൻ ] മുപ്പിൽ എന്നീ സ്ഥാനമുണ്ട്, ഇവരുടെ പൌരോഹിത്യം മുത്തമന നമ്പൂതിരിക്കായിരുന്നു, പെൺകുട്ടികൾക്ക് ഋതുകല്യാണമെന്ന തിരണ്ടുകല്യാണാഘോഷമുണ്ട്. വിവാഹം അഗ്നിസാക്ഷിയായിട്ടുള്ള വേളിയാണ്. മറ്റ് അനുബന്ധ ആചാരങ്ങളുമുണ്ടായിരുന്നു. സ്ത്രീകൾക്ക് കുലത്തൊഴിലൊന്നുമില്ല. പുറത്തിറങ്ങുമ്പോൾ അവർക്ക് അന്തർജനങ്ങളെപ്പോലെ പുതപ്പും മറക്കുടയും മറ്റും വേണമായിരുന്നു. വേളികഴിച്ചയാൾ തന്നെ ഭർത്താവാകുകയോ, സ്വജാതിയിലോ ഉയർന്ന നമ്പൂതിരിജാതിയിലോപെട്ടവരെ ഭർത്താവായി സ്വീകരിക്കുകയോചെയ്തിരുന്നു. പുരുഷന്മാർക്ക് ഉപനയനവും 108 ഗായത്രിയുംമൊക്കെയുണ്ടായിരുന്നു. . സഹോദരന്മാരിൽ മൂത്തയാൾ മാത്രമേസ്വജന വിവാഹം (വേളി) കഴിച്ചിരുന്നുള്ളു. അത് ഒന്നിലധികവുമായിരുന്നു. ഇളയ സഹോദരങ്ങൾക്ക് വിധിച്ചിരുന്നത് അനുലോമവിവാഹമായിരുന്നതിനാൽ നായർ/അന്തരാളജാതി സ്ത്രീകളെ സംബന്ധം ചെയ്തിരുന്നു. പത്തു ദിവസമായിരുന്നു പുല. നമ്പ്യാന്മാർ ജന്മികളും നാടുവാഴികളുമായിരുന്നതിനാൽ കുലത്തൊഴിൽ എന്നു പറയാൻ ഒന്നുമില്ല.

ചരിത്രപരമായി ചെങ്ങഴിക്കോട് പ്രദേശത്തെ നാടുവാഴിയായിരുന്നു ചെങ്ങഴി നമ്പ്യാര്. കേരളത്തിലെ തൃശൂർ ജില്ലയിലെ ഇപ്പോഴത്തെ ചൊവ്വന്നൂർ ചൂണ്ടൽ എരുമപ്പെട്ടി · കടങ്ങോട് വേലൂര് മുണ്ടത്തിക്കോട് വരവൂർ, ചേർന്ന 18 പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന ഒരു ചെറിയ നാട്ടുരാജ്യമാണ്‌ ചെങ്ങഴിനാട് .

ആദുരില് ചെങ്ങഴിനമ്പ്യാരും പാലക്കാട് നാട്ടുവാഴിയും തമ്മില് നടന്ന യുദ്ധത്തില് വിജയിച്ച ചെങ്ങഴിക്കോടന്റെ പടത്തലവൻ കീഴടക്കിയ പ്രദേശത്തിന്റെ സ്ഥാനം നിര്ണയിച്ചുകൊണ്ട് സ്ഥാപിച്ച കാല്നാട്ടിപ്പാറ ചരിത്രസ്മാരകമാണ്.. സൈനികമേധാവിത്വവും പരിശീലന ഉടമസ്ഥതയും പാറംകുളം പണിക്കന്മാര്ക്കായിരുന്നു.

1498ൽ വാസ്കോ ഡ ഗാമ കാപ്പാട്ടെത്തുന്നത് മലബാർ തീരത്തെപ്പറ്റി പോർത്തുഗലിൽ ലഭ്യമായ വിവരണങ്ങളിലൂടെയാണ്. അന്ന് സാമൂതിരി പൊന്നാനിയിലാണ് താമസം. അന്നത്തെ നഗരവും തുറമുഖവും പാശ്ചാത്യനാടുകളുടേതുമായി തുലനം ചെയ്യാവുന്ന രീതിയിലുമായിരുന്നു. പോർത്തുഗീസുകാരെ വരവേറ്റെങ്കിലും മുസ്ലീം എതിർപ്പുണ്ടായിരുന്നു. ഇതുമൂലം കബ്രാൾ രാഷ്ട്രീയമായി കൊച്ചിക്കാണ് കൂടുതൽ പ്രാധാന്യം കൊടുത്തത്. തൻമൂലം AD1503 ,സാമൂതിരി കൊച്ചി ആക്രമിച്ചു. അതിനു പകരം AD.1505-ലെ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയെ വധിക്കാനായി ശ്രമിച്ചിരുന്നു .പതിനാറായിരം സൈനികർ വരെ സാമൂതിരിയെ സംരക്ഷിച്ചിരുന്നു എന്ന് ചിലയിടങ്ങളിൽ കാണുന്നു. . എന്നാൽ ഈ മാമാങ്കത്തിൽ ചെങ്ങഴി നമ്പിയാരുടെ നേതൃത്വത്തിൽവന്ന ചാവേറുകൾ, സാമൂതിരിയുടെ സുരക്ഷാസന്നാഹങ്ങൾ നിഷ്പ്രഭമാക്കിയതായി ചാവേർപട്ടുകളായ ചെങ്ങഴിനമ്പ്യാർ പാട്ട് , കണ്ടർ മേനവൻ പാട്ട് എന്നിവ വയിൽ പരാമർശമുണ്ട്. AD 1700 സാമൂതിരിയുടെ ആക്രമണ ഫലമായി പെരുമ്പടപ്പ് പ്രദേശം അന്യാധീനപ്പെട്ടു. തൃശ്ശൂരും, വടക്കുന്നാഥ ക്ഷേത്രവും സാമൂതിരിയുടെ നിയന്ത്രണത്തിലായിരുന്നു. ശക്തൻ തമ്പുരാൻ വരുന്നതു വരെ സാമൂതിരി ഭക്തരായ വടക്കുംന്നാഥൻ , പെരുമ്മനം യോഗാതിരിപ്പാടുമാരുടെ കൈകളിലായി ഈ യുദ്ധത്തില് ചെങ്ങഴിനമ്പ്യന്മാർ സാമൂതിരിയുടെകുടെനിന്നു എന്നും, അതിനുപകരമായി 940-മാ കര്കിടകം 30-ന് തിരുവഞ്ചിക്കുളംക്ഷേത്രത്തി ൽപെരുമ്പടപ്പ്സ്വരൂപം, ചെങ്ങഴിനമ്പ്യന്മാരെകൊണ്ട് പ്രായശ്ചിത്തം ചെയ്യിച്ചു എന്നും വടക്കുംനാഥക്ഷേത്ര ഗ്രന്ഥ വരിയിൽ കാണുന്നു. പിന്നീട് പെരുമ്പടപ്പ് സ്വരൂപത്തിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റുകയും ചെങ്ങഴിക്കോട്, കൊച്ചിരാജ്യത്തിന്റെ ഭാഗമാവുകയും ചെയ്തു. ചെങ്ങഴിനാട്ടില് പതിനെട്ടു പ്രദേശങ്ങളുടെ ഭരണാധികാരം നമ്പ്യാര്ക്ക് ആയിരുന്നു. ഭരണസൌകര്യത്തിന് വേണ്ടി ഓരോ ദേശത്തും ഓരോ സ്ഥാനിനായരെ പടത്തലവന്മാരായി നിയോഗിച്ച് അധികാരം കൊടുത്തിരുന്നുസാമ്പത്തിക ചുമതല ജന്മിമാരില് നിക്ഷിപ്തമായിരുന്നു.ബ്രിട്ടീഷ് ഭരണകാലത്ത് ഇവരെ ചെങ്ങഴിക്കോട് പ്രവൃത്തി എന്ന പേരില് അറിയപ്പെട്ടിരുന്നു.

അവലംബം

1 - Kochi Rajya Charithram Author . KP .Padmanabha Menon
2 - A handbook of Kerala, Volume 2 T. Madhava Menon, International School of Dravidian Linguistics
3 - History of Kerala -- R. Leela Devi.
4 - Kerala district gazetteers, Volume 2
5 - A History of Kerala, 1498-1801
6 - (http://lsgkerala.in/velurpanchayat/history/ )
7 - GOVERNMENTOFINDIA GEOGRAPHICALINDICATIONS JOURNALNO.62
8 - http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D

"https://ml.wikipedia.org/w/index.php?title=ചെങ്ങഴി_നമ്പ്യാന്മാർ&oldid=2864578" എന്ന താളിൽനിന്ന് ശേഖരിച്ചത്