"വിക്കിപീഡിയ:പഞ്ചായത്ത് (നിർദ്ദേശങ്ങൾ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 79: വരി 79:
# {{support}} [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 08:16, 26 ഓഗസ്റ്റ് 2018 (UTC)
# {{support}} [[ഉപയോക്താവ്:Malikaveedu|Malikaveedu]] ([[ഉപയോക്താവിന്റെ സംവാദം:Malikaveedu|സംവാദം]]) 08:16, 26 ഓഗസ്റ്റ് 2018 (UTC)
# {{support}} [[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 08:26, 26 ഓഗസ്റ്റ് 2018 (UTC)
# {{support}} [[ഉപയോക്താവ്:Jinoytommanjaly|ജിനോയ്‌ ടോം ജേക്കബ്]] ([[ഉപയോക്താവിന്റെ സംവാദം:Jinoytommanjaly|സംവാദം]]) 08:26, 26 ഓഗസ്റ്റ് 2018 (UTC)
# {{support}}

08:37, 26 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
വിക്കിപീഡിയ പഞ്ചായത്ത്
നിർദ്ദേശക വിഭാഗത്തിലെ
പഴയ സം‌വാദങ്ങൾ
സംവാദ നിലവറ

ഭാഷാശുദ്ധി

വിക്കിപീഡിയയെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്ന സന്ദർഭത്തിൽ എങ്ങനെ ഒരു ലേഖനം ആരംഭിക്കുന്നുവെന്ന് കാണിക്കാനായി എഴുതിത്തുടങ്ങിയതാണ് ചോക്ക് എന്ന ലേഖനം. പ്രതീക്ഷിച്ചതുപോലെ വൈകാതെ രണ്ട് ഫലകങ്ങൾ വന്നു. ആധികാരികത, വെടിപ്പാക്കൽ എന്നിവയാണ് ഫലകങ്ങൾ.

വെടിപ്പാക്കൽ ഫലകത്തിൽ ഇങ്ങനെ കാണുന്നു: വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ....

ഈ വാക്യഖണ്ഡത്തിൽ എത്ര തെറ്റുകൾ ഉണ്ടെന്ന് കാണുക. 1. സമുച്ചയത്തിന് ശേഷം കോമ ചിഹ്നം ഇടരുത്. ഇടുന്നത് തെറ്റാണ്. ഇംഗ്ലീഷിൽ andന് ശേഷം ആ ചിഹ്നം ഉപയോഗിക്കില്ലല്ലോ. 2. അന്വയപ്പിഴവ്: എത്തിച്ചേരുക എന്നത് ഗുണനിലവാരത്തിലും മാനദണ്ഡത്തിലും എന്നിവയോട് അന്വയിക്കേണ്ടതാണ്. ഗുണനിലവാരത്തോട് അത് അന്വയിക്കാം. പക്ഷെ മാനദണ്ഡത്തിലും എന്നതിനോട് അന്വയിക്കുവാനാവില്ല. അത് തെറ്റാണ്.

കൌതുകകരം, വെടിപ്പായി മലയാളം എഴുതാനറിയാത്തവരാണ് ഈ വെടിപ്പാക്കൽ യജ്ഞത്തിന്റെ ആളുകൾ എന്നതാണ്. ഏറെക്കാലത്തിന് ശേഷമാണ് വിക്കിപീഡിയയിൽ വരുന്നത്. മടുപ്പിക്കുന്ന അനുഭവങ്ങളാണ് ഇതിലേ വരുന്നതിൽ താല്പര്യമില്ലാതാക്കിയത്. ഇത്തരം അർദ്ധസാക്ഷരമലയാളം സഹിക്കുകകൂടി വേണമെന്നാണെങ്കിൽ അതിലും പ്രയാസമാവും.

മംഗലാട്ട് (സംവാദം) 16:06, 20 ഓഗസ്റ്റ് 2017 (UTC)[മറുപടി]

ഒരു തെറ്റ് മറ്റൊരു തെറ്റിനെ ന്യായീകരിക്കുകയില്ലല്ലോ. ഫലകത്തിലെ തെറ്റ് പഞ്ചായത്തിൽ ചർച്ചക്കിടുകയായിരുന്നില്ലേ ശരിയായ രീതി? തെറ്റുകൾ ചോദ്യം ചെയ്യാനും പരിഹരിക്കാനുമുള്ള വഴികൾ വിക്കിപ്പീഡിയ അടക്കുന്നില്ലല്ലോ. Shajiarikkad (സംവാദം) 15:06, 7 മാർച്ച് 2018 (UTC)[മറുപടി]

മംഗലാട്ട് മാഷു പറഞ്ഞതുപോലെ ആധികാരികമായി മാറ്റേണ്ട പലകാര്യങ്ങൾ വിക്കിയിൽ ഉണ്ട്. 15 വർഷങ്ങൾ കഴിയുമ്പോഴേക്കും വിക്കിപീഡിയയ്ക്ക് നല്ലൊരു സ്ഥാനം പൊതുസമൂഹത്തിൽ കിട്ടിയിട്ടുണ്ട്, അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരുത്തേണ്ടത് വിക്കിപീഡിയരുടെ കടമ തന്നെയാണ്. നല്ലൊരു നേതൃനിരയുടെ ഗണ്യമായ പരിശ്രമം കൂടിയേ തീരൂ എന്നു തോന്നിയിരുന്നു. - Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 15:28, 7 മാർച്ച് 2018 (UTC)[മറുപടി]

മുകളിൽ ശ്രീ രാജേഷ് ഒടയഞ്ചാൽ രേഖപ്പെടുത്തിയ കാര്യങ്ങളോടു പൂർണ്ണമായും യോജിക്കുന്നു. കൂട്ടായ പരിശ്രമങ്ങളിലൂടെ ഈ പ്രശ്നങ്ങളെ മറികടക്കാവുന്നതാണെന്നു തോന്നുന്നു. മാളികവീട് (സംവാദം) 15:35, 7 മാർച്ച് 2018 (UTC)[മറുപടി]

presenting the project Wikipedia Cultural Diversity Observatory and asking for a vounteer in Malayalam Wikipedia

Hello everyone, My name is Marc Miquel and I am a researcher from Barcelona (Universitat Pompeu Fabra). While I was doing my PhD I studied whether an identity-based motivation could be important for editor participation and I analyzed content representing the editors' cultural context in 40 Wikipedia language editions. Few months later, I propose creating the Wikipedia Cultural Diversity Observatory in order to raise awareness on Wikipedia’s current state of cultural diversity, providing datasets, visualizations and statistics, and pointing out solutions to improve intercultural coverage.

I am presenting this project to a grant and I expect that the site becomes a useful tool to help communities create more multicultural encyclopaedias and bridge the content culture gap that exists across language editions (one particular type of systemic bias). For instance, this would help spreading cultural content local to Malayalam Wikipedia into the rest of Wikipedia language editions, and viceversa, make Malayalam Wikipedia much more multicultural. Here is the link of the project proposal: https://meta.wikimedia.org/wiki/Grants:Project/Wikipedia_Cultural_Diversity_Observatory_(WCDO)

I am searching for a volunteer in each language community: I still need one for the Malayalam Wikipedia. If you feel like it, you can contact me at: marcmiquel *at* gmail.com I need a contact in your every community who can (1) check the quality of the cultural context article list I generate to be imported-exported to other language editions, (2) test the interface/data visualizations in their language, and (3) communicate the existance of the tool/site when ready to the language community and especially to those editors involved in projects which could use it or be aligned with it. Communicating it might not be a lot of work, but it will surely have a greater impact if done in native language! :). If you like the project, I'd ask you to endorse it in the page I provided. In any case, I will appreciate any feedback, comments,... Thanks in advance for your time! Best regards, --Marcmiquel (സംവാദം) 14:38, 10 ഒക്ടോബർ 2017 (UTC) Universitat Pompeu Fabra, Barcelona[മറുപടി]

മലയാളം-തമിഴ് ലേഖനയജ്ഞം തുടങ്ങുന്നത് സംബന്ധിച്ച്

മലയാളം-തമിഴ് വിക്കിപീഡിൻസ്‌ കൂട്ടായി ഒരു ലേഖന യജ്ഞം നടത്തിയാലോ.! തമിഴ് വിക്കിപീഡിൻസ് അവരുടെ സന്നദ്ധത WAT2018 പരിശീലന പരിപാടിയിൽ വെച്ച് അറിയിച്ചിരുന്നു. മലയാളത്തിൽ ഉള്ള ലേഖനങ്ങൾ തമിഴ് വിക്കിയിലോട്ടും തമിഴ് വിക്കിയിൽ ഉള്ള ലേഖനങ്ങൾ മലയാളം വിക്കിയിലോട്ടും.

  • ലേഖനങ്ങൾ എന്തിനെ കുറിച്ച് ?
ഇംഗ്ലീഷ് വിക്കിയിലെ വർഗ്ഗങ്ങളുടെ അടിസ്ഥാനത്തിൽ. ഉദാഹരണത്തിന് ഇംഗ്ലീഷിൽ ഉള്ള en:Category:Indian women scientists by state or union territory. ഇതിലെ കുറച്ചു ലേഖനങ്ങൾ മാത്രമാണ് മലയാളത്തിലും/തമിഴിലും ഉള്ളു. ഇതുപോലെ ഇന്ത്യയുമായി ബന്ധപ്പെട്ട മറ്റു ആവശ്യമായ മുഴുവൻ വിവരങ്ങളും ലഭ്യമായ ലേഖനങ്ങൾ എഴുത്തുന്നതിന്.
  • ലേഖനയജ്ഞം എങ്ങനെ നടത്താം.
ഒരു പരിശീലന അടിസ്ഥാനത്തിൽ ഒരു മാസം ലേഖനയജ്ഞം. രണ്ട് ഭാഗങ്ങൾ ആയി 30 ദിവസം നീളുന്ന യജ്ഞം നടത്താം എന്നാണ് വിചാരിക്കുന്നത്. ഇതിൽ ആദ്യ 15 ദിവസം ഇംഗ്ലീഷ്/മലയാളം വിക്കിയിലെ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ/എഴുതുവാൻ അവസരം മലയാള വിക്കി ഉപഭോക്താക്കൾക്കും ഇംഗ്ലീഷ്/തമിഴ് വിക്കിയിലെ ലേഖനങ്ങൾ മെച്ചപ്പെടുത്താൻ/എഴുതുവാൻ അവസരം തമിഴ് ഉപഭോക്താക്കൾക്കും. പിന്നെ ഉള്ള 15 ദിവസം ഇതിലെ മലയാളത്തെ സംബന്ധിച്ച ലേഖനങ്ങൾ തമിഴിലും., തമിഴിലെ സംബന്ധിച്ച ലേഖനങ്ങൾ മലയാളത്തിലും എഴുതാൻ വേണ്ടി ഉപയോഗിക്യം.
  • ഉദ്യമത്തിടെ ലക്ഷ്യം.
ഇന്ത്യയെ സംബന്ധിച്ചുള്ള ലേഖനങ്ങൾ ഇന്ത്യൻ ഭാഷകളിൽ ലഭ്യമാക്കാൻ. വിക്കിഡാറ്റായിൽ ഭാഷ കണ്ണികൾ ചേർക്കാം.

എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. താങ്കളുടെ അഭിപ്രായങ്ങൾ ഇവിടെ അറിയിക്കുക. നന്ദി.-ജിനോയ്‌ ടോം ജേക്കബ് (സംവാദം) 12:20, 12 ജൂലൈ 2018 (UTC)[മറുപടി]

മലയാളം വിക്കിമീഡിയൻ യൂസർ ഗ്രൂപ്പ്

മലയാളം വിക്കിമീഡിയൻസ് യൂസർ ഗ്രൂപ്പ് തുടങ്ങാനും അതിന് വിക്കിമീഡിയ ഫൗണ്ടേഷന്റെ അംഗീകാരം നേടിയെടുക്കാനുമുള്ള ഒരു നിർദ്ദേശമാണിത്. ഒരു യൂസർഗ്രൂപ്പ് തുടങ്ങുന്നത് മലയാളം വിക്കിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരെ ഒന്നിച്ച് നിറുത്താനും വിവിധ പരിപാടികൾ കൂടുതൽ ആളുകളുടെ പിൻതുണയോടെ സംഘടിപ്പിക്കാനും സഹായിക്കുന്ന ഒന്നാണ്. വിക്കിമീഡിയ ഔദ്യോഗികമായി യൂസർഗ്രൂപ്പുകളെ പിൻതുണയ്ക്കുന്നുണ്ട്. അതിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ ഇവിടെ. ഇതിനായി ഒരു നിയമവ്യവസ്ഥയുണ്ടാക്കേണ്ടതുണ്ട്. മെറ്റയിലുള്ള പേജ് ഇവിടെ.

യൂസർഗ്രൂപ്പിൽ ചേരാനായി ഇവിടെ ഒപ്പുവയ്ക്കുക.

ചർച്ച

സമ്മതം

  • അനുകൂലിക്കുന്നു