"ദേശീയ ദുരന്ത പ്രതികരണ സേന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 65: വരി 65:
|-
|-
| 4
| 4
| 01 Bn NDRF, [[ഗോഹട്ടി]]
| 01 Bn NDRF, [[ഗുവഹാത്തി]]
| [[ആസ്സാം]]
| [[ആസ്സാം]]
| [[Border Security Force|BSF]]
| [[Border Security Force|BSF]]

16:10, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ദേശീയ ദുരന്ത പ്രതികരണ സേന
ദേശീയ ദുരന്ത പ്രതികരണ സേന
ഏജൻസി അവലോകനം
രൂപപ്പെട്ടത് 2006; 18 years ago (2006)
അധികാരപരിധി Government of India
ആസ്ഥാനം NDRF HQ, Antyodaya Bhawan, New Delhi, Delhi[1]
ഉത്തരവാദപ്പെട്ട മന്ത്രി Rajnath Singh, Minister of Home Affairs
മേധാവി/തലവൻ Sanjay Kumar, IPS, Director General[2]
മാതൃ വകുപ്പ് Ministry of Home Affairs
വെബ്‌സൈറ്റ്
ndrf.gov.in

ഡിസാസ്റ്റർ മനേജ്മെന്റ് ആക്ട്, 2005 ന്റെ അടിസ്ഥാനത്തിൽ ഭാരതത്തിൽ പ്രവർത്തിക്കുന്ന സേനയാണ് ദേശീയ ദുരന്ത പ്രതികരണ സേന (National Disaster Response Force (NDRF))[3] :section 44–45 . ദുരന്ത വേളകളിൽ അവയുടെ കെടുതികൾ പരമാവധി കുറയ്ക്കുന്നതിന് വേണ്ടി പ്രവർത്തിക്കുകയാണ് ഇതിന്റെ കർത്തവ്യം. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) യുടെ കീഴിലാണ് NDRF [4][5].

ഘടന

Major Disasters in India (1980–2009)

ദേശീയ ദുരന്ത പ്രതികരണ സേനയ്ക്ക് 12 ബറ്റാലിയൻ ഉണ്ട്. അർദ്ധസൈനിക വിഭാഗങ്ങളിലെ സൈനികരാണ് ഇതിൽ സേവനം ചെയ്യുന്നത്. ഓരോ ബറ്റാലിയനിലും ആയിരത്തിൽപ്പരം സേനാംഗങ്ങൾ ഉണ്ടായിരിക്കും [6]. പ്രകൃതി ദുരന്തങ്ങൾക്ക് പുറമേ മനുഷ്യസൃഷ്ടിയായ ആണവദുരന്തങ്ങൾ, രാസ ദുരന്തങ്ങൾ തുടങ്ങിയവയും നേരിടുന്നതിന് ഈ സേനാംഗങ്ങൾക്ക് സാധിക്കുന്നു[7].

വിന്യാസം

ദുരന്തമുഖത്തേക്ക് എത്തുന്നതിനുള്ള സമയദൈർഘ്യം കുറയ്ക്കുന്നതിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായാണ് 12 ബറ്റാലിയൻ വിന്യസിച്ചിട്ടുള്ളത്. ഇപ്പോൾ നിലവിലുള്ള കേന്ദ്രങ്ങൾ: [8]

ക്രമ നമ്പർ. No. NDRF യൂണിറ്റ് സംസ്ഥാനം വിഭാഗം
4 01 Bn NDRF, ഗുവഹാത്തി ആസ്സാം BSF
3 02 Bn NDRF, Kolkata West Bengal BSF
5 03 Bn NDRF, Mundali Odisha CISF
6 04 Bn NDRF, Arakkonam Tamil Nadu CISF
7 05 Bn NDRF, Pune Maharashtra CRPF
8 06 Bn NDRF, Gandhinagar Gujarat CRPF
1 07 Bn NDRF, Ghaziabad Uttar Pradesh ITBP
2 08 Bn NDRF, Bhatinda Punjab ITBP
9 09 Bn NDRF, Patna Bihar BSF
10 10 Bn NDRF, Vijayawada Andhra Pradesh CRPF
11 11 Bn NDRF, Varanasi Uttar Pradesh SSB
12 12 Bn NDRF, Itanagar Arunachal Pradesh SSB
  1. http://ndrf.gov.in/contactus
  2. http://ndrf.gov.in/formerdg
  3. Parliament of India (23 ഡിസംബർ 2005). "Disaster Management Act, 2005, [23rd December, 2005.] NO. 53 OF 2005" (PDF). Ministry of Home. Retrieved 30 ജൂലൈ 2013.
  4. Aroon Purie (28 ജൂൺ 2013). "India Today Editor-in-Chief Aroon Purie on Uttarakhand floods". Retrieved 6 ജൂലൈ 2013.
  5. NDMA (10 ജൂലൈ 2013). "Members Profile". NDMA. Retrieved 10 ജൂലൈ 2013.
  6. "About Us". Ndrfandcd.gov. Retrieved 24 ഫെബ്രുവരി 2015.
  7. NDRF. "AboutUs". MHA. Retrieved 30 ജൂൺ 2015.
  8. . Economic Times http://articles.economictimes.indiatimes.com/2015-08-22/news/65739754_1_ndrf-unit-ndrf-personnel-state-capital. Retrieved 22 ജൂലൈ 2015. {{cite web}}: Missing or empty |title= (help)